You Searched For "കൊലപാതകം"

ഹോം നഴ്സായ ഷാനിഫയെ കൊണ്ട് ദിവ‌ാകരൻ നായരെ കൊച്ചിയിലേക്ക് വിളിപ്പിച്ചു; സഹോദരനും ബന്ധുക്കളും ഒരുക്കിയ പെൺകെണി അറിയാതെ 64കാരൻ എത്തിയത് മരണത്തിലേക്കും; കൊല്ലം ആയൂർ ഇളമാട് സ്വദേശിയുടെ കൊലപാതകത്തിന് പിന്നിൽ ഒന്നര പതിറ്റാണ്ട് പഴക്കമുള്ള വസ്തു തർക്കം
മകളുടെ അവിഹിത ​ഗർഭം അലസിപ്പിക്കാനായില്ല; മാനക്കേട് ഭയന്ന് 20കാരിയെ വെട്ടിക്കൊന്ന് റയിൽവെ ട്രാക്കിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ; പൊലീസ് പ്രതികളെ പിടികൂടിയത് ഇങ്ങനെ
അഭിരാമിയെ കുത്തി കൊലപ്പെടുത്തിയത് അമ്മയെ ആക്രമിക്കുന്നത് തടയുന്നതിന് ഇടയിൽ; ശകുന്തളയേയും മകളേയും അറസ്റ്റ് ചെയ്തത് ഉമേഷ് ബാബുവിനെ കൊലപാതകത്തിന് സഹായിച്ച കുറ്റത്തിന്: കൊലപാതകം ആസൂത്രിതമാണോയെന്നറിയാൻ പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന ആവശ്യവുമായി പൊലീസ് കോടതയിൽ
രാത്രി പുറത്തേക്കിറങ്ങവേ തടഞ്ഞ് നിർത്തി വഴി ചോദിച്ച് ഒരുസംഘം; വീടിനടുത്ത തടാകക്കരയിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം കേട്ടത് വലിയ നിലവിളി; അച്ഛൻ പുറത്തിറങ്ങിയപ്പോൾ കണ്ടത് അരിവാള് കൊണ്ട് മകനെ അരിഞ്ഞുവീഴ്‌ത്തുന്ന കാഴ്‌ച്ച; തമിഴൻ ടിവി റിപ്പോർട്ടർ മോസസിനെ വകവരുത്തിയത് ഭൂമാഫിയയും കഞ്ചാവ് ലോബിയും ചേർന്ന്
യുപിയിൽ ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയത് ആഭിചാരത്തിന്; വയറുകീറി കരൾ ചൂഴ്‌ന്നെടുത്തു;  അതിക്രൂരമായി കൊലചെയ്യാൻ ഒരുങ്ങും മുമ്പ്  പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; നടുക്കുന്ന കൊടും ക്രൂരകൃത്യത്തിലേക്ക് നയിച്ചത് വർഷങ്ങളായി കുട്ടികൾ ഉണ്ടാകാതിരുന്ന ദമ്പതികൾ കരൾ ഭക്ഷിച്ചാൽ കുഞ്ഞുങ്ങൾ ഉണ്ടാകുമെന്ന അന്ധവിശ്വാസം
യു.പിയിൽ വീട്ടിൽ അതിക്രമിച്ച് കയറി ഡോക്ടറെ കഴുത്തറുത്തുകൊലപ്പെടുത്തി; കുട്ടികളെയും ആക്രമിച്ചു; അക്രമി എത്തിയത് കേബിൾ ടിവി ടെക്‌നീഷ്യൻ എന്നു പരിചയപ്പെടുത്തി കൊണ്ട്; കവർച്ചാ ശ്രമത്തിന് ഇടയിലെ കൊലപാതകമെന്ന് പൊലീസ്