You Searched For "കൊലപാതകം"

മദ്യപാനത്തിനിടെ 15 വര്‍ഷം മുമ്പ് സഹോദരിയെ കൂട്ടുകാരന്‍ കളിയാക്കിയത് ഓര്‍മ വന്നു; ചോദ്യം ചെയ്തപ്പോള്‍ തര്‍ക്കം മൂത്ത് ഏറ്റുമുട്ടലായി; പൊന്നൂക്കരയിലെ സുധീഷിന്റെ കൊലപാതകത്തിന് പിന്നില്‍
ബന്ധുക്കളില്‍ ഒരാള്‍ക്ക് അസുഖം കൂടിയെന്ന വ്യാജേന വീട്ടില്‍ നിന്ന് ഓരോരുത്തരെയായി വിളിച്ചിറക്കി; നാരായണന്‍ ചെട്ടിയെ കൊലപ്പെടുത്തിയ ശേഷം ഭക്ഷണം കഴിച്ച് വിശ്രമം; പിന്നീട് ഭാര്യയെയും മക്കളെയും; അഞ്ചുമണിക്കൂറില്‍ നാലുപേരുടെ കൂട്ടക്കുരുതി; വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ ഞെട്ടലില്‍ ചര്‍ച്ചയായി വാകേരി കൂട്ടക്കൊലയും
വാക്കു തര്‍ക്കത്തിനിടെ ഭര്‍തൃപിതാവിന്റെ സഹോദരിയെ കൊലപ്പെടുത്തി; മൃതദേഹം സ്യൂട്ട് കേസിലാക്കി ഗംഗാ നദിയില്‍ ഒഴുക്കാൻ ശ്രമം; യുവതിയും അമ്മയും അറസ്റ്റില്‍
ഒരുമിച്ചു മദ്യപിച്ചിരിക്കെ മോഹനനെ മര്‍ദിച്ച ശേഷം മുറ്റത്ത് തള്ളിയിട്ടു; 58കാരനെ സുഹൃത്തിന്റെ വീട്ടുമുറ്റത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം: പ്രതിയെ അറസ്റ്റ് ചെയ്ത് പോലിസ്
എനിക്ക് ഇവിടെ നിന്നിട്ട് ഒരു സമാധാനവും ഇല്ല; വീസ കാലാവധി തീർന്നതുകൊണ്ട് വരാൻ കഴിയുന്നില്ല; നാട്ടിലേക്ക് വരാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്; സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു; സന്നദ്ധ പ്രവർത്തകർ ഒപ്പം ഉണ്ട്; ഇതുവരെ കൃത്യമായിട്ട് ഒന്നും പറയാറായിട്ടില്ല; സങ്കടം സഹിക്കാൻ കഴിയുന്നില്ല; വിങ്ങിപ്പൊട്ടി പിതാവ് റഹീം; കണ്ണീരോടെ നാട്ടുകാർ!
കുടുംബ ജീവിതം ഹാപ്പിയല്ല; ഭർത്താവുമായി പിരിഞ്ഞു താമസിക്കവെ അടുത്ത ബന്ധം തുടങ്ങി; ഭാര്യ കാമുകനൊപ്പമെന്ന് അറിഞ്ഞു; അസൂയ മൂത്ത് ഭർത്താവ്; മകനെ പരീക്ഷയെഴുതിക്കാന്‍ എത്തവേ കൊലപാതകം; കാമുകന് ഗുരുതര പരിക്ക്; പ്രതി ഒളിവിൽ
പ്രദേശത്ത് സ്യൂട്ട് കേസുമായി രണ്ടു യുവതികൾ; കേട്ടപ്പോൾ വളര്‍ത്തുനായയുടെ ശവമെന്ന്; മുഖത്തെ ഭാവവ്യത്യാസത്തിൽ സംശയം; പോലീസ് പരിശോധനയിൽ ഞെട്ടി;പെട്ടിക്കുള്ളിൽ കഷ്ണങ്ങളാക്കിയ നിലയിൽ മനുഷ്യ ശരീരം; നാട്ടുകാര്‍ ഇടപ്പെട്ടപ്പോൾ സംഭവിച്ചത്!
കാറിന്റെ ഡോര്‍ തുറന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ മാനസികാസ്വാസ്ഥ്യമുള്ളയാളെ മര്‍ദിച്ചുകൊന്ന സംഭവം; അഭിഭാഷകനും നിയമ വിദ്യാര്‍ഥിയായ മകനും അറസ്റ്റില്‍
പരസ്യമായി ഇരുകവിളുകളിലും അടിച്ചു; ഒരു കാലില്‍ ചവിട്ടി പിടിച്ച ശേഷം വയറ്റില്‍ തൊഴിച്ചു; സ്വര്‍ണക്കമ്പി വലിക്കുന്ന യന്ത്രത്തില്‍ തലയടിച്ചു വീണതോടെ ബോധരഹിതനായി: ആലപ്പുഴയിലെ സ്വര്‍ണ വ്യാപാരിയുടെ മരണം പോലീസിന്റെ ക്രൂര പീഡനത്തെ തുടര്‍ന്നെന്ന് കുടുംബം