INVESTIGATIONപ്ലാറ്റ്ഫോമിൽ വെച്ച് ശാരീരികമായി ഉപദ്രവിക്കാൻ ശ്രമം; വാക്കുതർക്കതിനിടെ യുവതിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ടു കൊന്നു; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പോലീസ് പിന്തുടർന്ന് പിടികൂടിസ്വന്തം ലേഖകൻ19 July 2025 12:48 PM IST
INVESTIGATIONപട്ടാപ്പകല് ആശുപത്രിയില് തോക്കുമായി കടന്ന് അഞ്ച് ആയുധധാരികള്; കൂളായി രോഗിയുടെ മുറിയില് കയറി തുരുതുരാ വെടിവച്ചു; കൊല്ലപ്പെട്ടത് പരോളിലിറങ്ങിയ കൊലപാതക കേസ് പ്രതി; എതിരാളികളുടെ ഗ്യാങ്ങെന്ന് പൊലീസ്; ക്രമസമാധാന നില തകര്ന്നെന്ന് ബിഹാറിലെ പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ17 July 2025 6:56 PM IST
INDIAഭർത്താവുമായി പിരിഞ്ഞു; താമസം കാമുകനൊപ്പം; തർക്കത്തിനിടെ അഞ്ചുവയസുകാരിയായ മകളെ കഴുത്തു ഞെരിച്ച് കൊന്നു; പിന്നാലെ ഭർത്താവിനെ കുടുക്കാൻ ശ്രമം; യുവതി പിടിയിൽസ്വന്തം ലേഖകൻ15 July 2025 8:16 PM IST
Lead Storyദയാധനം സ്വീകരിച്ച് മാപ്പ് നല്കി വധശിക്ഷ ഒഴിവാക്കണമെന്ന അപേക്ഷയില് പ്രതികരിക്കാതെ തലാലിന്റെ കുടുംബം; കാന്തപുരത്തിന്റെ ഇടപെടലില് സൂഫി പണ്ഡിതന്റെ നേതൃത്വത്തില് ചൊവ്വാഴ്ചയും ചര്ച്ച തുടരും; നിമിഷപ്രിയയെ മോചിപ്പിക്കാന് അവസാന മണിക്കൂറുകളില് തിരക്കിട്ട നീക്കങ്ങള്; വത്തിക്കാന് സ്ഥാനപതിക്ക് നിവേദനം നല്കി സേവ് നിമിഷപ്രിയ ഗ്ലോബല് ആക്ഷന് കൗണ്സില്മറുനാടൻ മലയാളി ബ്യൂറോ14 July 2025 10:56 PM IST
Right 1നിമിഷപ്രിയയുടെ ജീവന് കാക്കാന് അവസാനവട്ട തീവ്രശ്രമം; കാന്തപുരത്തിന്റെ ഇടപെടലില് വടക്കന് യെമനില് സൂഫി പണ്ഡിതന്റെ നേതൃത്വത്തില് നിര്ണായക ചര്ച്ച; തലാലിന്റെ സഹോദരനുമായി സംസാരിച്ച് കാന്തപുരം; ദയാധനം സ്വീകരിച്ച് യുവതിക്ക് മാപ്പ് നല്കാന് യെമന് പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? ഇനി ആകാംക്ഷയുടെ നിമിഷങ്ങള്മറുനാടൻ മലയാളി ബ്യൂറോ14 July 2025 5:16 PM IST
INDIAഫാം ഹൗസിൽ വിവാഹ സൽക്കാരം സംഘടിപ്പിച്ചു; കോഴിയിറച്ചി വിളമ്പിയത് കുറഞ്ഞ് പോയെന്ന് പറഞ്ഞതിൽ തർക്കം; ഉള്ളി അരിഞ്ഞു കൊണ്ടിരുന്ന കത്തിയെടുത്ത് യുവാവിനെ കുത്തികൊന്നുസ്വന്തം ലേഖകൻ14 July 2025 4:01 PM IST
SPECIAL REPORT'ഷോര്ട്ട്സ് ധരിച്ചതിന് ശാസിക്കുകയും അപമാനിക്കുകയും ചെയ്തു; ആണ്കുട്ടികളോട് സംസാരിക്കുന്നത് പോലും കുടുംബം എതിര്ത്തു; പിതാവിന്റെ ഭീഷണി കാരണം ഫോട്ടോയും വീഡിയോയും എടുക്കുന്നത് നിര്ത്തി'; കൊല്ലപ്പെട്ട ടെന്നീസ് താരം രാധികയുടെ വീട്ടിലെ സാഹചര്യം വളരെ മോശമായിരുന്നുവെന്ന് സഹതാരം ഹിമാന്ഷിക; പ്രണയബന്ധമെന്ന അഭ്യൂഹം തള്ളി കുടുംബംസ്വന്തം ലേഖകൻ13 July 2025 12:31 PM IST
KERALAMതൊടുപുഴയില് ഭിന്നശേഷിയുള്ള മൂന്നുവയസുകാരനെ കൊന്ന് അച്ഛന് ജീവനൊടുക്കി; മരിച്ച നിലയില് കണ്ടത് അമ്മ വീട്ടിലെത്തിയപ്പോള്മറുനാടൻ മലയാളി ബ്യൂറോ12 July 2025 10:42 PM IST
INVESTIGATION'അവന്റെ പെങ്ങളും അച്ഛനും അത് ചെയ്യും, അവന്റെ പെങ്ങള്ക്ക് എന്റെ കുഞ്ഞിനെ കണ്ണെടുത്താല് കണ്ടൂടാ; അവന്റെ പെങ്ങക്ക് വേണ്ടിയാ ചെയ്തത്..; എന്റെ മോള് എന്തോരം പീഡനം അനുഭവിച്ചിരിക്കുന്നു'; ഷാര്ജയിലെ മലയാളി യുവതിയുടെ മരണത്തില് ഭര്ത്താവിനെതിരെ കുടുംബം; വിപഞ്ചികയുടേത് കൊലപാതകമെന്ന് അമ്മ ഷൈലജമറുനാടൻ മലയാളി ബ്യൂറോ11 July 2025 7:17 PM IST
SPECIAL REPORTആദ്യത്തെ കുഞ്ഞിനെ അജ്ഞാതന് രണ്ട് ലക്ഷം രൂപയ്ക്ക് വിറ്റു; രണ്ടാമതും പെണ്സുഹൃത്ത് ഗര്ഭിണിയായപ്പോള് സംശയം; ഗര്ഭം അലസിപ്പിക്കാന് കൂട്ടുനിന്ന സുഹൃത്തിന്റെ ഭര്ത്താവിനോടും പ്രതികാരം; മുന് ലിവിങ് പങ്കാളിയെയും സുഹൃത്തിന്റെ കുഞ്ഞിനെയും കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കി 23കാരന്സ്വന്തം ലേഖകൻ10 July 2025 4:27 PM IST
INVESTIGATIONഏറെ നാള് കോണ്ട്രാക്ടറായിരുന്ന ജസ്റ്റിന് രാജ് മൂന്നുപേര്ക്കൊപ്പം കേരള കഫേ ഹോട്ടല് തുടങ്ങിയത് ഒരുവര്ഷം മുമ്പ്; ഉഴപ്പന്മാരായ രണ്ടുജീവനക്കാര് പണിക്ക് എത്താത്തത് ചോദിക്കാനെത്തിയ ഹോട്ടലുടമ കണ്ടത് മദ്യപിച്ച് മദോന്മത്തരായ ജീവനക്കാരെ; വാക്കേറ്റം മൂര്ച്ഛിച്ചതോടെ ജസ്റ്റിനെ ക്രൂരമായി മര്ദ്ദിച്ച് പ്രതികള്; തലസ്ഥാനത്തെ കൊലപാതകത്തിന് പിന്നില്മറുനാടൻ മലയാളി ബ്യൂറോ9 July 2025 11:41 PM IST
INVESTIGATIONഭര്ത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി; കൃഷ്ണ നദിയില് മൃതദേഹം കണ്ടെത്തിയതോടെ അന്വേഷണം; മുന് ലിവിംഗ് പങ്കാളിയെ 26കാരി കൊലപ്പെടുത്തിയത് പുതിയ കാമുകന്റെ സഹായത്തോടെ; മൂന്ന് പേര് അറസ്റ്റില്സ്വന്തം ലേഖകൻ9 July 2025 5:07 PM IST