You Searched For "കൊല്ലം സ്വദേശിനി"

അയാള്‍ക്ക് ഭക്ഷണം വാരിക്കൊടുക്കുമായിരുന്നു;  വസ്ത്രമിടീപ്പിച്ചു കൊടുക്കണമായിരുന്നു;  പുറത്തു പോകുമ്പോള്‍ ചേച്ചിയെ പൂട്ടിയിടും;  സ്ഥിരമായി മര്‍ദിക്കും; എന്നിട്ടും എന്റെ ചേച്ചി അയാളെ സ്നേഹിച്ചു; കണ്ണീരോടെ വിവരിച്ച് സഹോദരി അഖില;  മകളെ കൊന്നതാണെന്ന് അതുല്യയുടെ അച്ഛന്‍
വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം മകള്‍ക്ക് നല്‍കിയ സ്വര്‍ണ്ണം സതീഷും അമ്മയും തൂക്കിനോക്കി; അന്ന് മുതല്‍ പ്രശ്നം തുടങ്ങിയതാണ്;  അവന് കാര്‍ വേണമെന്ന് പറഞ്ഞു;  കടുത്ത സംശയരോഗമായിരുന്നു; എപ്പോഴും വീഡിയോ കോള്‍ വിളിക്കുമായിരുന്നു; വിവാഹ ബന്ധം വേര്‍പ്പെടുത്തിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി;  മകള്‍ക്ക് നീതി കിട്ടണമെന്ന് അതുല്യയുടെ അമ്മ
അതുല്യ ജീവനൊടുക്കിയത് പിറന്നാള്‍ ദിവസം; നല്ല ദിവസവും ഭര്‍ത്താവ് സതീഷ് സൈക്കോ സ്വഭാവം പുറത്തിട്ടു; മദ്യപിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുന്നത് പതിവ്; അതുല്യയുടെ ശരീരം മുഴുവന്‍ അടിയേറ്റ് കല്ലിച്ച പാടുകള്‍; ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം സതീഷിന് മുഖ്യപ്രശ്‌നം; ജോലിക്ക് പോയിരുന്നത് ഭാര്യയെ ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ടിട്ട്; കൊല്ലം സ്വദേശിനിയുടെ മരണത്തില്‍ പരാതി നല്‍കി കുടുംബം
ശനിയാഴ്ച പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തി; വെള്ളിയാഴ്ച രാത്രി പലതും പറഞ്ഞ് ഭര്‍ത്താവുമായി വഴക്കുണ്ടായതോടെ ആകെ വിഷാദത്തിലായി; പുറത്തുപോയ ഭര്‍ത്താവ് പുലര്‍ച്ചെ തിരിച്ചെത്തിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ച; ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ കൊല്ലം സ്വദേശിനി മരിച്ച നിലയില്‍
നാട്ടിലേക്ക് പോവുകയാണ്,  ഈ പൊതി ബന്ധുവിനെ രണ്ട് ദിവസം കഴിഞ്ഞ് ഏല്‍പ്പിക്കണം;  ബന്ധുവായ ഗുരുവായൂര്‍ സ്വദേശിനിക്ക് കൈമാറാന്‍ വിപഞ്ചിക പൊതി സുഹൃത്തിനെ ഏല്‍പ്പിച്ചത് ദിവസങ്ങള്‍ക്ക് മുമ്പ്;  മരിക്കുന്നതിന് മണിക്കൂറുകള്‍ മുന്നേ അയച്ച ശബ്ദ സന്ദേശത്തില്‍ പതര്‍ച്ച ഇല്ലായിരുന്നുവെന്ന് കുടുംബ സുഹൃത്തായ അഭിഭാഷകന്‍;  വിപഞ്ചികയുടെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് കുടുംബം
കാണാന്‍ പാടില്ലാത്ത വീഡിയോ കണ്ടിട്ട് അതുപോലെ ബെഡില്‍ വേണമെന്ന് വാശി പിടിക്കും; ഭര്‍ത്താവ് നിതീഷ് വൈകൃതമുള്ള മനുഷ്യനും സ്ത്രീജിതനും; ഭര്‍ത്താവിന്റെ അച്ഛന്‍ മോശമായി പെരുമാറിയപ്പോള്‍ തന്നെ കല്യാണം ചെയ്തത് അയാള്‍ക്ക് കൂടി വേണ്ടിയാണെന്നായിരുന്നു പ്രതികരണം; ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍