You Searched For "കൊല"

വെടിയൊച്ച കേട്ട് ഓടിയെത്തി; കുറ്റിയിട്ട കതക് ചവിട്ടി തുറന്നു; എല്ലാവരും പകച്ചപ്പോൾ തുടിക്കുന്ന ജീവനുമായി ആശുപത്രിയിലേക്ക് പാഞ്ഞത് പ്ലസ് ടുക്കാരൻ; വലിയകാര്യമൊന്നും ചെയ്തില്ലെന്ന് പറഞ്ഞ് പബ്ലിസിറ്റി ഒഴിവാക്കി 17-കാരൻ; ദുരന്തത്തിനിടെ നെല്ലിക്കുഴി തിരിച്ചറിഞ്ഞത് ഈ ഹീറോയെ
പ്രതിയും പ്രതിശ്രുത വധുവും ചിത്രപുഴ റോഡരുകിൽ വർത്തമാനം പറഞ്ഞു കൊണ്ടിരിക്കെ മനോജ് വന്നു. പെൺകുട്ടിയോട് മനോജ് മോശമായി സംസാരിച്ചു എന്ന് പറഞ്ഞ് തർക്കം; ഇടി കൊണ്ട് ഓടിയപ്പോൾ മുണ്ട് അഴിഞ്ഞു; ഒടുവിൽ സദാചാരക്കാരുടെ നാവടഞ്ഞു; മനോജിനെ കൊന്നത് വിഷ്ണു
സാക്ഷി പറഞ്ഞത് കോംപ്രമൈസാക്കാൻ വിളിച്ചു വരുത്തി; മദ്യത്തിൽ മയക്കി ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടു പോയി ഇരുമ്പ് വടികൊണ്ടു തലയ്ക്കടിച്ചു കൊന്നു; ചാക്കിൽ കെട്ടി കനാലിൽ തള്ളിയത് തെളിവില്ലാതാക്കാൻ; പ്രജീഷ് വധത്തിന് പിന്നിലെ പ്രതികാര കഥ; തുമ്പായത് ആ ചെരുപ്പ്
ഭർത്താവുമായി പിണങ്ങി ഇളയമകനുമായി പണിക്കൻ കുടിയിലെ വാടക വീട്ടിൽ എത്തി;അയൽക്കാരൻ കാമുകനായത് അഞ്ചു കൊല്ലം മുമ്പ്; അസുഖം വന്നപ്പോൾ ഭർത്താവിനെ ചികിൽസിക്കാൻ കാമുകി പോയത് സംശയമായി; പന്ത്രണ്ടുവയസ്സുകാരനെ ബന്ധുവീട്ടിലാക്കിയതും ഗൂഢാലോചന; അടുക്കളയിൽ കൊന്ന് കുഴിച്ചുമൂടി മുങ്ങൽ; സിന്ധുവിന്റെ ജീവനെടുത്തത് മാണിക്കുന്നേൽ ബിനോയിയുടെ പക
അടുക്കളയിൽ കുഴിച്ചു മൂടിയത് മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷം; പൊലീസ് നായ മണം പിടിക്കാതിരിക്കാൻ കുഴിയിലാകെ മുളക് പൊടി വിതറി; വസ്ത്രം പൂർണമായും മാറ്റിയും തെളിവ് നശീകരണം; അടുക്കളയിലെ നവീകരണത്തിൽ സംശയം പറഞ്ഞിട്ടും കണ്ണടച്ചു; പണിക്കൻകുടിയിൽ സിന്ധുവിനെ കൊന്ന ബിനോയിയെ രക്ഷപ്പെടുത്തിയത് പൊലീസിന്റെ ആ വീഴ്ച
ശ്വാസം മുട്ടിച്ച് കൊലപാതകം; വസ്ത്രങ്ങൾ അഴിച്ചു മാറ്റി ചമ്രം പടിഞ്ഞിരിക്കുന്ന അവസ്ഥയിൽ കുഴിച്ചിടൽ; അടുക്കളയുടെ ഭിത്തിയോട് ചേർന്ന് ഏകദേശം 90 സെന്റീമീറ്റർ ആഴത്തിലെ കുഴിയും; കാമാക്ഷിയിലെ സിന്ധുവിനെ കൊലപ്പെടുത്തിയത് സ്‌നേഹ ചതിയൊരുക്കി; പണിക്കൻകുടിയിൽ ബിനോയ് ഒളിവിൽ തന്നെ
തറ നിരപ്പിൽ നിന്ന് 185 സെന്റിമീറ്റർ ഉയരമുള്ള ജനൽ കമ്പിയിൽ 166 സെന്റിമീറ്റർ ഉയരമുള്ള വിസ്മയ ടർക്കി ടവ്വലിൽ കെട്ടിത്തൂങ്ങിയെന്നത് അവിശ്വസനീയം; അതും ഭർത്താവ് മുറിയിലുള്ളപ്പോൾ; എന്നിട്ടും കൊലക്കുറ്റം ഒഴിവാക്കുന്നത് തെളിവില്ലാ പഴുതുപയോഗിച്ച് കിരൺ രക്ഷ നേടാതിരിക്കാൻ; വിസ്മയുടേത് സ്ത്രീധന പീഡന ആത്മഹത്യയാകുമ്പോൾ
അമ്മയുടെ ദേവു... നാട്ടുകാരുടെ മിടുമിടുക്കി... പാർട്ടിക്കാർക്ക് സഖാവ്; പഠനവും ജോലിയും ഒരുമിച്ച് കൊണ്ടു പോയ അധ്വാനശീല; നിതിന ആഗ്രഹിച്ചത് അമ്മയക്ക് താങ്ങായി മാറാൻ; മരണവെപ്രാളത്തിലുള്ള നിലവിളി കേട്ടപ്പോഴും കാത്തിരിക്കുന്നത് ദുരന്തമാണെന്ന് ഈ അമ്മ തിരിച്ചറിഞ്ഞില്ല; ജീവിതയാത്രയിൽ ബിന്ദു ഒറ്റയ്ക്കാകുമ്പോൾ
പന്നിയെ കൊന്ന് പരിശീലനം നേടി ആമയെ കൊന്ന് ചോര കുടിച്ചു; യൂ ടൂബിൽ കണ്ടത് കൂടത്തായി-പൂത്തൂർ ഷീല-വെള്ളമുണ്ട കേസുകളുടെ നാൾ വഴികൾ; ദൃശ്യം 2വും ജോസഫും പല തവണ കണ്ടു; ഹിസ്റ്ററി ഡിലീറ്റ് ചെയ്തത് തുമ്പായി മാറി; പനമരത്ത് അർജ്ജുനെ കുടുക്കിയത് ക്രൈംത്രില്ലർ അന്വേഷണം തന്നെ
സഹോദരിയേയും ഉമ്മയേയും കൊന്നിട്ടു വന്നാലെ കൂടെ പൊറുക്കാൻ തയ്യാറാവൂ എന്ന് പങ്കാളി പറഞ്ഞതോടെ ചുറ്റിക കൈയിലെടുത്തു; പുലർച്ചെ മൂന്ന് മണിക്ക് അയൽ വീട്ടിലെത്തി അടുത്ത ബന്ധുക്കളെ തലയ്ക്ക് അടിച്ചു വീഴ്‌ത്തി പ്രതികാരം തീർത്തു; മതം മാറി ഷാനായ സുനിൽ കുമാർ കാട്ടിയത് കുടുംബ വഴക്കിന്റെ പക; ആനച്ചാൽ ഇപ്പോഴും ഭീതിയിൽ
വല്യമ്മയ്ക്ക് ഒപ്പമുണ്ടായിരുന്ന പതിനഞ്ചുകാരിയെ വലിച്ചിഴച്ച് മാതാവിനെയും സഹോദരിയെയും ആക്രമിച്ചിട്ടിരിക്കുന്ന ദൃശ്യങ്ങൾ കാണിച്ചു; പെൺകുട്ടിയെ വലിച്ച് പുറത്തേക്ക് കൊണ്ടുപോയി ഉപദ്രവം; കുതറി മാറി വേലി ചാടിക്കടന്ന് രക്ഷപ്പെട്ട് ജീവൻ തിരിച്ചു പിടിച്ച് പതിനഞ്ചുകാരി; ആനച്ചാലിൽ റോഷ്‌നിക്ക് ഇത് രണ്ടാം ജന്മം; ഷാൻ മടങ്ങിയത് എല്ലാവരും മരിച്ചെന്ന് കരുതി