Uncategorizedഅമ്മയെ വെട്ടിക്കൊല്ലുന്നത് കണ്ടു, പേടിച്ച് ഓടിയില്ല; കൊലായാളിയെ പിടിച്ച് 12 കാരന്റെ ധീരത; കൊലയാളിയെ വലയിലാക്കിയത് മുറി പൂട്ടിമറുനാടന് ഡെസ്ക്31 Dec 2020 1:57 PM
Marketing Featureഅച്ഛനും ഇളയ മകനും കുളത്തിൽ ചാടിയോ എന്ന് അറിയാൻ വീട്ടിൽ എത്തിയവർ കണ്ടത് കെട്ടിയിട്ട നിലയിൽ കഴുത്തറത്തുകൊല്ലപ്പെട്ട അൽത്താഫിനെ; മൂത്തവനെ കൊന്ന് അൻഷാദുമൊത്ത് സഫീർ ചാടിയത് ശങ്കരനാരായണ സ്വാമി ക്ഷേത്രക്കുളത്തിൽ; അമ്മ കഴിയുന്നത് കുടുംബവുമായി അകന്ന് മറ്റൊരു വീട്ടിൽ; നാവായിക്കുളത്ത് തുമ്പുണ്ടാക്കിയത് ആരുമില്ലാതെ കിടന്ന ഓട്ടോറിക്ഷമറുനാടന് മലയാളി2 Jan 2021 7:21 AM
Marketing Featureകാസർകോഡ് ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊന്ന മാതാവ് അറസ്റ്റിൽ; നിർണ്ണായകമായത് നാട്ടുകാരുടെ മൊഴി; മൃതദേഹം കണ്ടെടുത്ത ദിവസം അമ്മ കുട്ടിയുമായി കിണറിന് സമീപത്തേക്ക് പോകുന്നത് കണ്ടത് നിർണ്ണയകമായി; അമ്മയെ കുടുക്കിയത് തിരച്ചു വരുമ്പോൾ കൂടെ കുട്ടിയുണ്ടായിരുന്നില്ല എന്ന മൊഴിമറുനാടന് മലയാളി6 Jan 2021 8:22 AM
Marketing Featureമാഞ്ഞൂരാൻ കുടുംബത്തിൽ ഏറെ അടുപ്പമുള്ള ആന്റണി; കരാട്ടെ ബ്ലാക്ക് ബെൽട്ട് നേടിയ അഭ്യാസി; പണം കൊടുക്കാത്ത കൊച്ചു റാണിയെ കൊന്നത് കണ്ട ക്ലാരയേയും വകവരുത്തി; തെളിവ് ഇല്ലായ്മ ചെയ്യാൻ സെക്കന്റ് ഷോ കണ്ടു വന്ന കുടുംബത്തേയും; ആലുവയിലെ ആന്റപ്പന്റെ ക്രൂരതയ്ക്ക് 20 വയസ്സ്മറുനാടന് മലയാളി7 Jan 2021 1:59 AM
Marketing Featureകെണി വെച്ച് പിടിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്ന നായാട്ട് സംഘത്തിലെ പ്രധാനി; മദ്യാസക്തിയിൽ ഭാര്യയുടെ മുടി മുറിച്ച വിജയൻ; ഓട്ടോ ഡ്രൈവറുമായി സല്ലപിക്കാൻ ബേബി ഫോൺ വാങ്ങിയെന്ന ചിന്ത കൊലപാകത്തിലേക്ക് കാര്യങ്ങളെത്തിച്ചു; ഭാര്യയെ വെടിവെച്ച് കൊന്ന് ആത്മഹത്യ ചെയ്ത ഭർത്താവ് സംശയ രോഗി; കാനത്തൂരിൽ സംഭവിച്ചത്മറുനാടന് മലയാളി10 Jan 2021 4:20 AM
Marketing Featureക്രിസ്മസ് ആഘോഷത്തിന് ജയിലിൽ എത്തിച്ചത് ബെക്കാഡി ഗുആവ; ജയിലിനു പുറത്തു മതിലിനോടു ചേർന്നുള്ള കൃഷി സ്ഥലത്തു വളമിടാനും കീടനാശിനി തളിക്കാനും പോയ തടവുകാർക്ക് പേരയ്ക്കാ മണമുള്ള മദ്യം ആരു നൽകിയെന്നത് അജ്ഞാതം; തിരുവനന്തപുരം സെൻട്രൽ ജയിലിലെ യഥാർത്ഥ വില്ലൻ ഇപ്പോഴും മറയ്ക്കുള്ളിൽമറുനാടന് മലയാളി12 Jan 2021 2:14 AM
Uncategorizedകോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്‌സ് ഗോപന്റെ കോളേജ് കഥമറുനാടന് മലയാളി15 Jan 2021 3:31 AM
Marketing Featureശിവനാണെന്നും തന്റെ ശരീരമാണ് കൊറോണ വൈറസിന് ജന്മം നൽകിയതെന്നും മൊഴി; പെൺമക്കളെ കൊന്ന ശേഷം അച്ഛനും അമ്മയും ലക്ഷ്യമിട്ടത് ആത്മാഹുതി; ദമ്പതിമാരെ രക്ഷിച്ചതും ചികിൽസ ഉറപ്പുവരുത്തിയും പൊലീസ് നടത്തിയത് നിർണ്ണായക ഇടപെടൽ; ചിറ്റൂരിലെ അന്ധവിശ്വാസ കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്മറുനാടന് മലയാളി28 Jan 2021 2:22 AM
Uncategorizedഅച്ഛൻ മരിച്ചദിവസം അമ്മ അച്ഛന് കുടിക്കാൻ പാൽ കൊടുത്തിരുന്നുവെന്നും ഇതിനു ശേഷം അച്ഛന് നെഞ്ചുവേദന വന്നതെന്നും ഇളയ കുട്ടിയുടെ മൊഴി; മൃതദേഹ പരിശോധനയിലും വിഷം കണ്ടെത്തിയെന്ന് സൂചന; ആ 'അരുൺ' താനല്ലെന്ന് ജയിലിലുള്ള 'കോബ്രയും'; തൊടുപുഴയിലെ ആദ്യ മരണത്തിൽ വില്ലൻ 'അമ്മ വഴി ബന്ധുവോ'?മറുനാടന് മലയാളി28 Jan 2021 7:07 AM
Marketing Featureഭാര്യയെ തീ കൊളുത്തി കൊന്നതിന് ജീവപര്യന്തം ശിക്ഷ; ജയിൽ മോചിതനായി ജോലിക്ക് പോകാതെ വീട്ടിലിരുന്ന കണ്ണന് ഭക്ഷണവും മരുന്നും നൽകിയത് അടുത്ത മുറിയിൽ താമസിച്ചിരുന്ന സാജു; മദ്യപാനത്തിനിടയിൽ തർക്കമുണ്ടായതിന്റെ പക വീട്ടാൻ കിടന്നപ്പോൾ തല്ലിക്കൊന്നു; മരിച്ച കാര്യം ചോദിച്ചവരോട് വൈകാതെ അറിയുമെന്ന് മറുപടിയുംമറുനാടന് മലയാളി29 Jan 2021 1:05 AM
Marketing Featureതദ്ദേശത്തിലെ ഘോഷയാത്രയിൽ കിഴക്കുപറമ്പിൽ വീടും ആര്യാടൻ കുടുംബവും തമ്മിൽ പ്രശ്‌നം തുടങ്ങി; രാത്രി സംഘർഷത്തിൽ ആസൂത്രണമുണ്ടെന്ന് പൊലീസും; സമീറിന് കുത്തേറ്റത് തീർത്തും അവിചാരിതമായും; യാസർ എത്തിയത് പ്ലാനിങ്ങിന്റെ ഭാഗം; പ്രതികളിൽ മൂന്ന് പേർ സഹോദരങ്ങളും; പാണ്ടിക്കാട്ടെ കൊലപാതകം രാഷ്ട്രീയം പക തന്നെജാസിം മൊയ്ദീൻ29 Jan 2021 5:53 AM
Marketing Featureകന്യാകുമാരിയിൽ നിന്ന് പനമരത്ത് എത്തിയത് 20 കൊല്ലം മുമ്പ്; ഷെയർ ചെയ്ത് വാങ്ങിയ മദ്യം ഉറ്റ സുഹൃത്ത് കൂടുതൽ കുടിച്ചത് പ്രകോപനമായി; വാക്കു തർക്കത്തിനിടെ കൊല; കോണിപ്പടിയിൽ നിന്ന് മൃതദേഹം തള്ളിയിട്ട് സ്വാഭാവിക മരണമാക്കി; കഴുത്തിലെ തെളിവ് നെൽസണെ കുടുക്കിജാസിം മൊയ്ദീൻ30 Jan 2021 4:46 AM