You Searched For "കോടതി"

താരപുത്രൻ സാക്ഷികളെ സ്വാധീനിക്കും; തെളിവുകൾ നശിപ്പിക്കുമെന്നും എൻസിബി; ആര്യൻ ഖാന് ജാമ്യമില്ല; ലഹരിക്കേസിൽ ജാമ്യം നൽകിയാൽ കേസന്വേഷണത്തെ ബാധിക്കുമെന്ന് എൻഡിപിഎസ് കോടതി; ആർതർ റോഡ് ജയിലിൽ തുടരും
ചെറുവയ്ക്കൽ സുരേന്ദ്രൻ കൊലക്കേസ്: ജയിലിൽ കഴിയുന്ന ഒന്നാം പ്രതിക്ക് ജാമ്യമില്ല; ഈ ഘട്ടത്തിൽ ജാമ്യത്തിൽ വിട്ടയച്ചാൽ സുഗമമായ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി
സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം തുടങ്ങിയതോടെ അനുപമയുടെ പരാതിയിൽ ഇടപെട്ട് സർക്കാർ; ദത്ത് നടപടി നിർത്തിവെക്കണം; കുഞ്ഞിന്റെ അമ്മ അവകാശ വാദവുമായി വന്നത് കോടതിയിൽ അറിയിക്കും; വഞ്ചിയൂർ കുടുംബ കോടതിയെ കാര്യങ്ങളറിയിക്കാൻ ഗവ. പ്ലീഡറെ ചുമതലപ്പെടുത്തി
ലഹരി മരുന്ന് കേസ് അട്ടിമറിക്കാൻ ഷാരൂഖ് ഖാൻ ശ്രമിക്കുന്നു; സാക്ഷിയെ സ്വാധീനിക്കാൻ ഷാരൂഖിന്റെ മാനേജർ ഇടപെട്ടു; ആര്യൻ ഖാൻ പുറത്തിറങ്ങിയാൽ തെളിവുകൾ ഇല്ലാതാക്കും; ജാമ്യഹർജിയെ എതിർത്ത് എൻസിബി കോടതിയിൽ; സമീർ വാംഖഡെയെ ബുധനാഴ്ച ചോദ്യം ചെയ്യും
ഭൂമിയേറ്റെടുക്കൽ കേസിൽ കളക്ടറുടെ കാർ ജപ്തി ചെയ്യാനാവില്ലെന്ന് സർക്കാർ കോടതിയിൽ; ഒരു മാസത്തിനകം വാദിക്ക് പണം നൽകിയില്ലെങ്കിൽ ജപ്തി നടപടി തുടരാമെന്ന് കോടതിയും
ഭർത്താവ് അശ്ലീല ചിത്രങ്ങൾക്ക് അടിമ; എതിർത്തപ്പോൾ മുതൽ ഉപദ്രവം തുടങ്ങി; കോൾ ഗേൾസിനായി പണം പൊടിക്കുന്നു; അശ്ലീല വെബ്സൈറ്റുകളും പണം നൽകി സബ്സ്‌ക്രൈബ് ചെയ്തു; പരാതിയുമായി യുവതി കോടതിയിൽ
ഭർത്താവുമായി അകന്നു കഴിയവേ കാമുകനൊപ്പം സഹവാസം; അമ്മയുടെ കാമുകൻ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു; മങ്കടയിലെ 12കാരി നേരിട്ടത് ക്രൂര പീഡനം; പ്രതി ബിനീഷ് കോടതിയിൽ കീഴടങ്ങി; കാമുകന് ഒത്താശ ചെയ്തു നൽകിയ മാതാവിനെയും അറസ്റ്റു ചെയ്തു