Right 1മുഴപ്പിലങ്ങാട് സൂരജ് വധക്കേസില്‍ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ; പി എം മനോരാജ് അടക്കമുള്ളവര്‍ ശിക്ഷ അനുഭവിക്കണം; 11ാം പ്രതിക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ; ശിക്ഷ വിധിച്ചത് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി; വിധി വന്നത് 19 വര്‍ഷത്തിന് ശേഷം; കൊലയാളികളെ രക്ഷിക്കാന്‍ അപ്പീല്‍ പോകാന്‍ സിപിഎംമറുനാടൻ മലയാളി ബ്യൂറോ24 March 2025 11:20 AM IST
INVESTIGATIONവിവാഹം കഴിഞ്ഞ നാൾ മുതൽ തുടങ്ങിയ പീഡനം; 25 പവൻ പോരാ..10 പവൻ കൂടി അധികം വേണമെന്നും വാശി; മകന് ഒരു പുതിയ ബൈക്കും; വീട്ടിൽ നിരന്തരം തർക്കവും ബഹളവും; സമ്മർദ്ദം താങ്ങാൻ കഴിയാതെ യുവതി ജീവനൊടുക്കി കേസിൽ വിധി; ഭർത്താവും അമ്മയും ഉൾപ്പെടെ 4 പേർക്ക് ജീവപര്യന്തംമറുനാടൻ മലയാളി ബ്യൂറോ22 March 2025 1:57 PM IST
KERALAMപിതാവിനെ വീടു കയറി മര്ദിച്ച അയല്വാസിയെ ബൈക്കില് പിന്തുടര്ന്നെത്തി വെട്ടിക്കൊന്നു; പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതിശ്രീലാല് വാസുദേവന്18 March 2025 9:21 PM IST
Top Storiesമുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി; വഖഫ് ഭൂമിയുടെ കാര്യത്തില്‍ ഇടപെടാന്‍ വഖഫ് ബോര്‍ഡിന് തന്നെയാണ് അന്തിമ അധികാരമെന്ന് കോടതി വിധി; നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചില്‍ നിന്നും; ഹൈക്കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാറിന് വന്‍ തിരിച്ചടിസ്വന്തം ലേഖകൻ17 March 2025 10:38 AM IST
WORLDഷെയ്ഖ് ഹസീനയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ധാക്ക കോടതിയുടെ ഉത്തരവ്; ഹസീനയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 124 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നിര്ദേശംസ്വന്തം ലേഖകൻ12 March 2025 6:35 PM IST
INVESTIGATIONമുഖത്തും കണ്ണുകള്‍ക്ക് ചുറ്റിലും ചതവ് തോന്നിക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചു; ശരീരിക പീഡനം നേരിട്ടിട്ടുണ്ടോ എന്ന് ചോദിച്ച് കോടതി; കസ്റ്റഡിയില്‍ കടുത്ത മാനസിക പീഡനം നേരിട്ടെന്ന് നടി രന്യ റാവു; സി.സി.ടി.വി. ദൃശങ്ങള്‍ ഉണ്ടെന്ന് അന്വേഷണ സംഘംസ്വന്തം ലേഖകൻ10 March 2025 6:40 PM IST
INVESTIGATION'എന്തൊക്കെ കേൾക്കണം..'; ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ അകത്തായി; അതിജീവിതയെ തന്നെ കല്യാണം കഴിക്കണമെന്ന് മോഹം; ഉപാധികളോടെ പീഡനക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു; അന്തം വിട്ട് ജനങ്ങൾ; ഹൈക്കോടതിയുടെ വിചിത്ര വിധിയിൽ തലപുകഞ്ഞ് പോലീസ്മറുനാടൻ മലയാളി ബ്യൂറോ6 March 2025 8:45 PM IST
INVESTIGATIONഉറക്കത്തിനിടെ അങ്ങനെ തോന്നി; സഹോദരിയുടെ കഴുത്തില്‍ മൂർച്ചയുള്ള കത്തി കുത്തി കയറ്റി; രക്തം വാർന്ന് പിടഞ്ഞു മരിച്ചു; പിന്നാലെ കോടതിയില്‍ വിചിത്ര വാദവുമായി പ്രതി; കൊല്ലുന്ന സംഭവം വെറും സ്വപ്നം?; കെട്ടിനിന്നവർ അമ്പരന്നു; ജഡ്ജിയുടെ കിളി പോയി; യുഎസിൽ യുവാവിന് 15 വര്‍ഷം കഠിന തടവ്മറുനാടൻ മലയാളി ബ്യൂറോ3 March 2025 12:56 PM IST
INVESTIGATIONഭാര്യയ്ക്ക് മാനസിക രോഗമുണ്ടെന്ന് ആരോപിച്ച് വാട്‌സാപ്പ് വഴി മുത്തലാഖ് ചൊല്ലിയത് നിയമലംഘനത്തിനുള്ള തെളിവ്; സ്ത്രീധന പീഡനത്തിനൊടുവിലെ ഭര്‍ത്താവിന്റെ നടപടി ഭാര്യയെ അമ്പരപ്പിച്ചു; കേസ് കൊടുത്തതോടെ വിദേശത്ത് നിന്ന് മടങ്ങിയെത്തിയാല്‍ റസാഖിന് ജയില്‍ വാസം ഉറപ്പ്സ്വന്തം ലേഖകൻ2 March 2025 12:14 PM IST
KERALAMപ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മദ്യവും പണവും നൽകി പീഡിപ്പിച്ച കേസ്; മലപ്പുറത്ത് 60 കാരന് 107 വർഷം കഠിന തടവ്, പിഴയും ചുമത്തി കോടതിസ്വന്തം ലേഖകൻ1 March 2025 5:40 PM IST
INDIAഅജ്ഞാതരായ മൂന്നുപേർ കോടതിക്കുള്ളിലെത്തി; പിന്നാലെ വെടിവെയ്പ്പ്; മൂന്ന് പ്രാവശ്യം വെടിയുതിര്ത്തു; പൊട്ടിത്തെറി ശബ്ദത്തിൽ ആളുകൾ കുതറിയോടി; അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ1 March 2025 4:51 PM IST