You Searched For "കോടതി"

എഫ്.ഐ.ആറില്‍ മൈനറെന്നായിരുന്നുവെങ്കിലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിരുന്നു; അതിനാല്‍ തനിക്ക് മേലുള്ള പോക്‌സോ കേസ് നില നില്‍ക്കില്ല; രാഷ്ട്രീയത്തില്‍ പ്രവേശിച്ചതു മുതല്‍ പല തരത്തിലുള്ള വ്യക്തിഹത്യ നടന്നു കൊണ്ടിരിക്കുന്നു; പ്രതികരണവുമായി ആര്‍.ശ്രീലേഖ
അവിടെ ഇനി സ്വര്‍ണം വല്ലതും അവശേഷിക്കുന്നുണ്ടോ? ശബരിമല സ്വര്‍ണക്കൊള്ളയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; വിമര്‍ശനം പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജിയില്‍; എഎസ്ആര്‍ഒയുടെ മംഗള്‍യാന്‍, ചാന്ദ്രയാന്‍ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുള്ള ശാസ്ത്രജ്ഞന്‍ ആണ് പങ്കജ് ഭണ്ഡാരിയെന്ന് വാദിച്ചു അഭിഭാഷകന്‍
അതിജീവിതയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കാന്‍ നീക്കം; ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന ഡിജിറ്റല്‍ തെളിവുകളുമായി പോലീസ് ഹര്‍ജി; എംഎല്‍എ ഈ മാസം തന്നെ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം
നസീര്‍ ഹുസൈനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍; അനാശാസ്യത്തിന് പോയി എന്നാരോപിച്ച് സംഘം ചേര്‍ന്ന് മര്‍ദ്ദനം; കേരളത്തെ ഞെട്ടിച്ച മങ്കട കൂട്ടില്‍ സദാചാര കൊലപാതക കേസില്‍ അഞ്ച് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു കോടതി
ശബരിമല കൊടിമര പുനര്‍നിര്‍മാണം; 19 പേരുടെ മൊഴി രേഖപ്പെടുത്തി; കേന്ദ്രമന്ത്രി സുരേഷ്  ഗോപിയുടെ മൊഴിയെടുത്തില്ല; മോഹന്‍ലാലിന്റെ മൊഴിയും രേഖപ്പെടുത്താന്‍ വിജിലന്‍സ്; നാണയമായി സ്വര്‍ണം നല്‍കിയെന്ന് ഷാജി കൈലാസിന്റെ മൊഴി;  കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്‌ഐടി ഇന്ന് ഹൈക്കോടതിയില്‍
30,000 കോടിക്ക് വേണ്ടി അമ്മായിയമ്മയും മരുമകളും തമ്മില്‍ ഏറ്റുമുട്ടല്‍; കരിഷ്മ കപൂറും മക്കളും മറുഭാഗത്ത്; റാണി കപൂറിന്റെയും പ്രിയ കപൂറിന്റെയും പോര് കണ്ട് കണ്ണ് തള്ളി കോടതി; എല്ലാവരും ആസ്വദിക്കാനുള്ള സമ്പത്തുണ്ട്, തല്ലുകൂടരുതെന്ന് ജഡ്ജി; കപൂര്‍ കുടുംബത്തിലെ സ്വത്ത് തര്‍ക്കത്തില്‍ അഴിയാക്കുരുക്കുകള്‍
വീഡിയോ പ്രചരണത്തെ തുടര്‍ന്ന് ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി; മാസത്തില്‍ രണ്ടു തവണ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ജാമ്യ ഉപാധി; മഞ്ചേരി വനിത സബ് ജയിലില്‍ മൂന്നാഴ്ച്ച നീണ്ട തടവറക്ക് ശേഷം ഷിംജിത പുറത്തേക്ക്