You Searched For "കോടതി"

ഇഡി ഉദ്യോഗസ്ഥരെ നിയമസഭാ സമിതിക്ക് മുന്നിൽ വിളിച്ചു വരുത്തി വിരട്ടാമെന്ന നീക്കത്തിന് കിട്ടിയത് ഡബിൾ ലോക്ക്! ലൈഫ് മിഷന്റെ മുഴുവൻ കരാറുകളും സംശയകരമെന്ന് കോടതിയെ അറിയിച്ച് ഇഡി; 26 കരാറും ലഭിച്ചത് രണ്ട് പേർക്ക്;  പദ്ധതിയെ തട്ടിപ്പുകൾക്ക് സ്വപ്‌നയും ശിവശങ്കറും മറയാക്കിയെന്നും റിപ്പോർട്ട്;  ഇഡിയെ വിരട്ടിയ സർക്കാറിന് എട്ടിന്റെ പണി
അഭയ കേസിലെ പ്രതി സിസ്റ്റർ സെഫി കന്യാചർമം കൃത്രിമമായി വച്ചു പിടിപ്പിച്ചത് കേസിൽ നിന്നും രക്ഷപ്പെടാൻ; കന്യകയാണെന്ന് സ്ഥാപിച്ചാൽ രക്ഷയാകുമെന്ന് കണക്കുകൂട്ടി; അച്ചനും സിസ്റ്ററും തമ്മിലുള്ള അവിഹിതം കണ്ടതാണ് അഭയയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും ആവർത്തിച്ചു പ്രോസിക്യൂഷൻ; വിചാരണയിൽ പ്രോസിക്യൂഷൻ അന്തിമ വാദം നാളെയും തുടരും
ദൃശ്യ, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അഭിപ്രായം പറയേണ്ട;  രഹ്ന ഫാത്തിമയ്ക്ക് വിലക്കേർപ്പെടുത്തി ഹൈക്കോടതി; വിലക്ക് അയ്യപ്പഭക്തരുടെ മതവികാരത്തെ വ്രണപ്പെടുത്തുംവിധം ഫേസ്‌ബുക്ക് പോസ്റ്റിട്ട കേസിലെ വിചാരണ തീരും വരെ; കുക്കറി ഷോയിലൂടെ മതവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നു കാണിച്ചുള്ള ഹർജിയിലെ വിധി ഇങ്ങനെ
12 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഭിഭാഷക ദമ്പതികൾ കോയമ്പത്തൂരിലെത്തി പ്രാക്ടീസ് തുടങ്ങി; കുടുംബപ്രശ്നം തീർക്കാൻ ഉപദേശം തേടി എത്തിയ യുവതിയെ കൊലപ്പെടുത്തി മരിച്ചത് മറ്റൊരാളെന്ന് വരുത്തി തീർത്തു എട്ടു ലക്ഷത്തിന്റെ ഇൻഷുറൻസ് തുക തട്ടിയെടുത്തു; ഒടുവിൽ വർഷങ്ങൾ ഇരുൾമൂടിയ ക്രൂരതയുടെ കഥ പുറത്ത്;  സുകുമാരക്കുറുപ്പിനെ വെല്ലുന്ന മറ്റൊരു കഥ
കൊലപാതകികളും ബലാത്സംഗികളും അടക്കം 23 ക്രിമിനലുകളെ നാട് കടത്താനുള്ള നീക്കം അവസാന നിമിഷം തറഞ്ഞ് കോടതി; താരങ്ങളും ലേബർ പാർട്ടിയും ബ്രിട്ടനെ കുഴയ്ക്കുന്ന കഥ
46 അമേരിക്കൻ സ്റ്റേറ്റുകൾ ഒരുമിച്ച് ഫേസ്‌ബുക്കിനെതിരെ കോടതിയിൽ; കുത്തകാവകാശ നിയന്ത്രണ നിയമം അനുസരിച്ച് പലതാക്കണമെന്ന് ആവശ്യം; ഇൻസ്റ്റാഗ്രമും വാട്ട്സ്അപ്പും ഫേസ്‌ബുക്കിന് ഉപേക്ഷിക്കേണ്ടി വന്നേക്കും
സിബിഐ റെയ്ഡിനിടെ പിടിച്ചെടുത്തത് 400.47 കിലോ സ്വർണം; 103 കിലോ സ്വർണം കാണാതായി; ഹൈക്കോടതിയിൽ കേസെത്തിയപ്പോൾ തമിഴ്‌നാട് പൊലീസിന് അന്വേഷണം കൈമാറി ഉത്തരവ്; പൊലീസ് അന്വേഷണം തങ്ങളുടെ അന്തസ്സിന് കോട്ടം വരുത്തുമെന്ന് വാദിച്ചു സിബിഐ; സിബിഐയ്ക്ക് മാത്രമായി പ്രത്യേക കൊമ്പുണ്ടോയെന്ന് ചോദിച്ചു കോടതിയുടെ വിമർശനം