You Searched For "കോടതി"

സിൽവർ ലൈൻ കല്ലിടൽ മരവിപ്പിച്ചു;  ഇനി ജിയോ ടാഗ് സർവേയെന്നും സർക്കാർ; നേരത്തെ തന്നെ ആകാമായിരുന്നില്ലേ; എന്തിനായിരുന്നു ഈ കോലാഹലമെന്നും ഹൈക്കോടതി; എന്തുമാകാമെന്ന നിലപാട് ബ്യൂറോക്രസിയുടേതെന്നും വിമർശനം
അയൽക്കാർ തമ്മിൽ തർക്കം; ഇരുകക്ഷികളും യമുനാ നദി വൃത്തിയാക്കാൻ വിധിച്ച് കോടതി; പ്രവർത്തനങ്ങളിൽ തൃപ്തരായ ശേഷം പ്രതികൾക്കും പരാതിക്കാർക്കും ജൽ ബോർഡ് സർട്ടിഫിക്കറ്റ് നൽകുമെന്ന് ഹൈക്കോടതി
ചുമത്തിയിരിക്കുന്ന വകുപ്പുകൾ പ്രകാരം കേസ് അന്വേഷിക്കേണ്ടത് ദേശീയ അന്വേഷണ ഏജൻസിയെന്ന് പ്രതിഭാഗം; തങ്ങൾക്ക് തന്നെ അന്വേഷിക്കാമെന്ന് പൊലീസും; വിമാനത്തിൽ പ്രതിഷേധിച്ചവരെ കസ്റ്റഡിയിൽ വിടാതെ കോടതി; കേസ് വീണ്ടും പരിഗണിക്കുക തിങ്കളാഴ്‌ച്ച
ജില്ലാ കോടതി ഉത്തരവുകൾ ഇനി മലയാളത്തിലും; തീരുമാനം ഉത്തരവുകൾ നിർബന്ധമായും മലയാളത്തിൽ വേണമെന്നു സർക്കാർ നിർദേശത്തെത്തുടർന്ന്; മലയാളം വാക്കുകൾ ലഭിക്കാത്തവയ്ക്ക് ഇംഗ്ലീഷ് തന്നെ ഉപയോഗിക്കാമെന്നും ഉത്തരവ്
കുട്ടിപീഡകനായ 77 കാരൻ പേരും താമസസ്ഥലവും മാറ്റി വീണ്ടും പീഡനം തുടരുന്നു; മൂന്ന് മക്കളേയും പീഡിപ്പിച്ചെന്നറിഞ്ഞ അമ്മ ഫ്ളാറ്റിൽ ചെന്ന് കുത്തിക്കൊന്നു; കൊലപാതകം ഒഴിവാക്കി കുറച്ചുകാലം മാത്രം ജയിലിലടച്ച് കോടതി