You Searched For "കോട്ടയം"

കേരളാ കോൺഗ്രസ് വളർന്നു പിളരുമ്പോഴും കോൺഗ്രസ് വഞ്ചി തിരുനക്കര തന്നെ! ജോസ് കെ മാണി പോയതോടെ കോട്ടയത്ത് കൂടുതൽ സീറ്റുകളിൽ മത്സരിക്കാമെന്ന കോൺഗ്രസ് മോഹം ഇക്കുറിയും സഫലമായേക്കില്ല; കാപ്പനും ജോർജ്ജും മുന്നണിയിലേക്ക് എത്തിയത് ജില്ലയിൽ കൂടുതൽ കിട്ടുക ഒരു സീറ്റു മാത്രം
രണ്ടാഴ്‌ച്ചക്കിടെ രണ്ടാം കർഷകന്റെ ആത്മഹത്യ ശ്രമം; കോട്ടയം ജില്ലയിൽ കർഷകർക്ക് തിരിച്ചടിയായി നെല്ല് സംഭരണം വൈകുന്നു;പാടത്ത് കൂട്ടിയിട്ടിരിക്കുന്നത് 13,000 ക്വിന്റൽ നെല്ല് ; പ്രതിഷേധത്തിൽ അണിനിരന്നത് നൂറിലേറെ കർഷകർ
യാക്കോബായ കുടുംബത്തിൽ നിന്നും ക്നാനായ കുടുംബത്തിൽ എത്തി രണ്ട് സമുദായങ്ങളേയും കൈയിലെടുത്ത മിടുമിടുക്കി; മാണിയെ തകർക്കാൻ ലേഡി ഡോക്ടറെ ഉപദേശിച്ചത് മോൻസ് ജോസഫ്; ലോക്‌സഭയിൽ ഉഴവൂരുകാരിയെ വെട്ടിയത് ജോസ് കെ മാണിയും; എന്നിട്ടും സഖാവ് സിന്ധുമോൾ ജേക്കബ് ഇനി പിടിക്കുക രണ്ടില; കേരള കോൺഗ്രസിലെ ഏക വനിതാ സ്ഥാനാർത്ഥിയുടെ രാഷ്ട്രീയം ചർച്ചയാകുമ്പോൾ
കേരളത്തെപ്പൊള്ളിച്ച് വീണ്ടും മാർച്ച്; ആശങ്കയുണർത്തി വേനലാരംഭത്തിലെ കൊടുംചൂട്; താപനിലയിൽ റെക്കോർഡിട്ട് കോട്ടയവും പത്തനംതിട്ടയും; മാർച്ചിലെ കൊടുംചൂടിന്റെ കാരണങ്ങൾ ഇങ്ങനെ
കോട്ടയത്ത് ഏഴിടങ്ങളിൽ വിജയം ഉറപ്പെന്ന് എൽഡിഎഫ്; തിരുവഞ്ചൂരിനെതിരെ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം; പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ ലീഡ് 5000ൽ താഴെയാകും; പാലായിലും കടുത്തുരുത്തിയിലും ഇടതു സ്ഥാനാർത്ഥികൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു കയറും; കേരളാ കോൺഗ്രസ് ബാന്ധവമുള്ള കോട്ടയത്തെ സിപിഎം കണക്കുകൂട്ടൽ ഇങ്ങനെ
ഭാര്യയുമായി അവിഹിതമെന്ന് സംശയം; കോട്ടയത്ത് ക്ഷേത്രത്തിലെ പൂജാരിക്ക് ഭർത്താവിന്റെ വക മർദ്ദനം; രാത്രിയിൽ പൂജാരിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വഴിയിൽ തള്ളി; മർദ്ദനമേറ്റത് ചങ്ങനാശേരി പാലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരിക്ക്