SPECIAL REPORTജോലി ലഭിച്ചത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും; ഉറപ്പാക്കാന്‍ 20,000 രൂപ വാങ്ങി സി.പി.ഐ നേതാവ്; പാര്‍ട്ടി ഫണ്ടാണെന്ന് കാണിച്ച് രസീതും നല്കി; കബളിപ്പിച്ചത് നിര്‍ധന കുടുംബാംഗമായ യുവതിയെസ്വന്തം ലേഖകൻ4 Oct 2025 5:22 PM IST
ANALYSISഡല്‍ഹിയിലെ എന്‍ എസ് എസ് ചടങ്ങില്‍ മുഖ്യാതിഥി; വിദേശകാര്യ സ്ഥിരം സമിതിയുടെ അധ്യക്ഷനായി തുടരുന്നത് സോണിയാ ഗാന്ധി നല്കിയ കത്തിന്റെ അടിസ്ഥാനത്തിലും; തിരുവനന്തപുരത്തെ മഹിളാ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തതോടെ കോണ്‍ഗ്രസില്‍ വീണ്ടും നല്ലകാലം! പാര്‍ലമെന്റിലെ സ്ഥിരം സമിതിയില്‍ 'താക്കോല്‍ വകുപ്പ്' തരൂരിന് കിട്ടുമ്പോള്മറുനാടൻ മലയാളി ബ്യൂറോ3 Oct 2025 9:08 AM IST
NATIONALശശി തരൂരിനെ ബിജെപി പക്ഷത്തേക്ക് വിട്ടുകൊടുക്കില്ല! തരൂര്‍ പാര്‍ലമെന്ററി വിദേശകാര്യ മന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് തുടരും; സുപ്രധാന പദവിയിലേക്ക് വീണ്ടും നിര്‍ദ്ദേശിച്ച് സോണിയ ഗാന്ധി; കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തരൂരിനെ ചേര്‍ത്തുനിര്‍ത്തി കോണ്‍ഗ്രസ്; അറിയേണ്ടത് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടാകുമോ എന്ന്മറുനാടൻ മലയാളി ബ്യൂറോ2 Oct 2025 3:10 PM IST
SPECIAL REPORTബിഎന്‍എസ് 356 പ്രകാരം അപകീര്‍ത്തി കേസ് നേരിട്ട് എടുക്കാന്‍ കഴിയില്ല; ഷാഫി നേരിട്ട് പരാതി നല്‍കാത്തതും ചൂണ്ടിക്കാട്ടി പോലീസ് റിപ്പോര്‍ട്ട്; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാതിരിക്കാനുള്ള ന്യായങ്ങള്‍ രണ്ടെണ്ണം; അപകീര്‍ത്തി കേസിന് ഷാഫി നേരിട്ടിറങ്ങുമോ?മറുനാടൻ മലയാളി ബ്യൂറോ2 Oct 2025 9:54 AM IST
EXCLUSIVEപ്രതിപക്ഷ നേതാവിന് എന്‍ എസ് എസിനെ വേണ്ടെങ്കില്‍ എന്തിനാണ് അനുനയം? കാണാനെത്തുന്ന കോണ്‍ഗ്രസ് നേതാക്കളോട് സുകുമാരന്‍ നായര്‍ ഉയര്‍ത്തുന്നത് ഈ ചോദ്യം; ചര്‍ച്ചയ്ക്ക് പോലും കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്ന പരിഭവം തുറന്നു പറഞ്ഞ് ജനറല്‍ സെക്രട്ടറി; പെരുന്നയിലേക്ക് കോണ്‍ഗ്രസ് ഉന്നതന് എത്തിയേക്കും; സമദുരത്തിന് സമ്മര്‍ദ്ദം തുടരുംസ്വന്തം ലേഖകൻ30 Sept 2025 1:02 PM IST
SPECIAL REPORTഎന്റെ ഹൃദയം തകര്‍ന്നുപോയി; വിവരിക്കാനാവാത്ത വേദനയും ദു:ഖവും തോന്നുന്നു; കരൂര്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇതാദ്യമായി പ്രതികരിച്ച് വിജയ്; ഒന്നും മിണ്ടാതെ നഗരം വിട്ട ടിവികെ നേതാവിന് എതിരെ വിമര്‍ശനം; അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസും ഡിഎംകെയുംമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 12:09 AM IST
STATEഎന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി അയയുന്നില്ലല്ലോ എന്ന് ചോദ്യം; അയയാന്‍ ഞങ്ങള്‍ പറഞ്ഞിട്ടില്ലല്ലോ എന്ന് മറുപടി; പ്രീണനനയം ഞങ്ങള്‍ക്കില്ല, അത് സി.പി.എം നയമാണ്; ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളെ പ്രോല്‍സാഹിപ്പിക്കില്ലെന്നും വി.ഡി. സതീശന്; എന്‍എസ്എസ് എസ്എന്‍ഡിപി നിലപാടില്‍ കോണ്‍ഗ്രസിന് ആശങ്കയില്ലെന്നും പ്രതികരണംസ്വന്തം ലേഖകൻ27 Sept 2025 2:59 PM IST
STATEഷാഫി പറമ്പിലിനെ ഉന്നമിട്ട സിപിഎമ്മിനെ തുടക്കത്തിലേ പ്രതിരോധിച്ചു കോണ്‍ഗ്രസ്; ഇ.എന്‍ സുരേഷ് ബാബുവിനെതിരെ നിയമനടപടിയെന്ന് ഷാഫി പറഞ്ഞതോടെ വി ഡി സതീശന് അടക്കം രംഗത്ത്; ഷാഫിക്കെതിരെ പറഞ്ഞത് അധിക്ഷേപം; സിപിഎം ചിലരെ അഴിച്ചുവിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്; ആരോപണം തിരിച്ചടിക്കുമെന്ന് ഉറപ്പായതോടെ മലക്കം മറിഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറിയുംമറുനാടൻ മലയാളി ബ്യൂറോ25 Sept 2025 5:44 PM IST
SPECIAL REPORT'പാര്‍ട്ടി വരുത്തി വച്ച കടം പാര്‍ട്ടി തന്നെ തീര്‍ത്തു; കോണ്‍ഗ്രസ് വാക്കുപാലിച്ചു; 50 വര്‍ഷം കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച് മരിച്ച ഒരാളുടെ കുടുംബത്തിനോട് കാണിക്കേണ്ട നീതിയല്ല പാര്‍ട്ടി അന്ന് കാണിച്ചത്; അപ്പച്ചന്റെ രാജി കര്‍മഫലം'; എന്‍ എം വിജയന്റെ വീടിന്റെ ആധാരം ഏറ്റുവാങ്ങി കുടുംബംമറുനാടൻ മലയാളി ബ്യൂറോ25 Sept 2025 4:34 PM IST
STATEകോണ്‍ഗ്രസ് നേതാക്കള്‍ ഇരുമുടി കെട്ടുമായി ശബരിമല കയറുന്നവര്‍; ഏത് സിപിഎം നേതാവിനാണ് വിശ്വാസമുള്ളത്; എന്‍എസ്എസിന് എല്ലാ കാലത്തും സമദൂര നിലപാടെന്ന് സണ്ണി ജോസഫ്സ്വന്തം ലേഖകൻ25 Sept 2025 3:33 PM IST
STATEശബരിമലയില്‍ സി.പി.എമ്മിനെ വെള്ളപൂശാന്‍ ആര്‍ക്കുമാവില്ല; കോണ്‍ഗ്രസിന്റെ ശബരിമല നയം ജനം വിലയിരുത്തും; എന്‍.എസ്.എസ് സംഘടിപ്പിച്ച നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ ഒന്നും പിന്‍വലിക്കാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ എന്ത് മാറ്റമാണ് വരുത്തിയതെന്ന് അറിയില്ല: വിമര്‍ശിച്ച് കെ മുരളീധരന്‍സ്വന്തം ലേഖകൻ25 Sept 2025 3:07 PM IST
STATEപ്രിയങ്ക ഗാന്ധിയുടെ മണ്ഡലമായിട്ടും വാര്‍ത്തകളില്‍ നിറഞ്ഞത് കോണ്‍ഗ്രസിലെ തമ്മിലടിയുടെ പേരില്‍; എന്‍ എം വിജയന്റെ ആത്മഹത്യയും വിവാദങ്ങളും കോളിളക്കം സൃഷ്ടിച്ചതോടെ എന്‍ ഡി അപ്പച്ചന്റെ കസേര തെറിച്ചു; വിവാദങ്ങള്‍ക്കിടെ വയനാട് ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ച് അപ്പച്ചന്; രാജി ചോദിച്ചു വാങ്ങിയതെന്ന് സൂചന; ടി ജെ ഐസക്കിന് പകരം ചുമതലസ്വന്തം ലേഖകൻ25 Sept 2025 12:56 PM IST