You Searched For "കോതമംഗലം"

ജഡം കാണാൻ ആദ്യം എത്തിയതിലും മരണവിവരം ഉറ്റവരെ അറിയിക്കുന്നതിലും മുൻപന്തിയിൽ;  സിനിമയെ വെല്ലുന്ന അഭിനയത്തിലും പ്രതിക്ക് വിനയായത് എൽദോസിന്റെ ഫോണിലേക്ക് അവസാനമായി വന്ന ഫോൺകോൾ; അപകടം പതിവായ മേഖലയിൽ ജഡവും വാഹനവും ഉപേക്ഷിച്ചത് സമർത്ഥമായി; പ്രതി കൊച്ചാപ്പി കുടുങ്ങിയത് ഇങ്ങനെ
കോട്ടപ്പടിയെ വിറപ്പിക്കുന്ന പുലി കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് വീടുകളിലെ വളർത്തു മൃഗങ്ങളെ കൊന്നു; നാട്ടുകാർ ഭീതിയിലായതോടെ പുലിയെ പിടിക്കാൻ കൂടു സ്ഥാപിച്ചു വനംവകുപ്പ്; കാട്ടാനയും മലമ്പാമ്പും രാജവെമ്പാലയും വിറപ്പിച്ച നാട് ഇപ്പോൾ പുലിപ്പേടിയിൽ
കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാന്റിനുള്ളിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൊട്ടു മുകളിലത്തെ നിലയിൽ തീപിടുത്തം; ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പ്രഥമിക നിഗമനം
കെഎസ്ആർടിസി കോതമംഗലം ഡിപ്പോയിൽ നിന്നാരംഭിച്ച ജംഗിൾ സഫാരി ട്രിപ്പിന് മികച്ച പ്രതികരണം; ആലുവ -മൂന്നാർ രാജപാതയുടെ പ്രധാന ഭാഗങ്ങളിലൂടെ സഫാരി; ആദ്യയാത്ര ഫ്ലാഗ് ഓഫ് ചെയ്ത് ആന്റണി ജോൺ എംഎൽഎ
കോതമംഗലത്ത് വീണ്ടും കാട്ടാനശല്യം രൂക്ഷം; കാട്ടാനകളുടെ കടന്നുകയറ്റം നഗര പ്രദേശത്താട് അടുക്കുന്നു; കോതമംഗലം നഗരപരിധിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ വരെ കാട്ടാനശല്യം; പുന്നേക്കാട്- തട്ടേക്കാട് പാതയിലെ സഞ്ചാരികൾക്കും കാട്ടാനശല്യം ഭീഷണി
കോതമംഗലം കോട്ടപ്പടിക്കാർ രാത്രി കഴിച്ചുകൂട്ടുന്നത് ആനപ്പേടിയിൽ; വാവേലിയിലും സമീപത്തും എട്ട് മണിയോടെ ആനയിറങ്ങി; ഫോറസ്റ്റ് വാച്ചറെ ആക്രമിച്ച ഒറ്റയാൻ എന്നും സംശയം; തുരത്താൻ വനം വകുപ്പിന് തടസ്സമാകുന്നത് വാച്ചർമാരുടെ കുറവും
എന്തോ ശബ്ദം കേട്ടുണർപ്പോൾ മകനെ മുഖംമൂടിയിട്ട രണ്ടുപേർ ബലമായി പിടിച്ചിറക്കി കൊണ്ടുപോകുന്നു; രണ്ടുദിവസമായി ഒരുവിവരവുമില്ല;  തട്ടിക്കൊണ്ടുപോകലിന് പിന്നിൽ മകന്റെ സുഹൃത്തും ഭാര്യയും; കോതമംഗലത്ത് പരാതിയുമായി യുവാവിന്റെ അമ്മ ഫിലോമിന