Marketing Feature'ഒത്തിരി ഇളക്കാൻ നിൽക്കണ്ട നീ, ഞാനാരാണെന്ന് എം എൽ എ യോടൊ സ്റ്റാഫിനോടൊ ചോദിച്ചുനോക്കടാ'; കൈക്കൂലി കൊടുക്കാത്തതിന് കുടുംബത്തെ കള്ളക്കേസിൽ കുടുക്കുമെന്ന് എ എസ് ഐ യുടെ ഭീഷണി; കോതമംഗലം സ്റ്റേഷനിലെ എ എസ് ഐ വിനാസിനെതിരെ ജില്ലാ പൊലീസ് മേധാവിക്കും പൊലീസ് കംപ്ലയിന്റ് അഥോറിറ്റിക്കും പരാതി നൽകി ഇടനാട് സ്വദേശിപ്രകാശ് ചന്ദ്രശേഖര്‍14 April 2021 7:58 PM IST
KERALAMകോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു; രാത്രിയിറങ്ങിയ കാട്ടാനക്കൂട്ടത്തിലൊന്ന് കാൽതെറ്റി വീണതാവാമെന്ന് നാട്ടുകാർ; പ്രദേശത്ത് കാട്ടാന ഭീഷണി വ്യാപകമാകുമ്പോഴും നടപടിയില്ലാത്ത അധികൃതരുടെ അനാസ്ഥയിൽ വ്യാപക പ്രതിഷേധം; രക്ഷാപ്രവർത്തനത്തിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുമറുനാടന് മലയാളി16 Jun 2021 3:13 PM IST
KERALAMകല്ലെടുത്തെറിഞ്ഞും ചെളിവെള്ളം ചീറ്റിയും പ്രതിഷേധം; കിണറ്റിൽച്ചാടിയ കാട്ടാനയുടെ പരാക്രമം നീണ്ടുനിന്നത് മണിക്കൂറുകൾ; ഒടുവിൽ രക്ഷകരായി നാട്ടുകാരും വനപാലകരുംപ്രകാശ് ചന്ദ്രശേഖര്‍16 Jun 2021 6:20 PM IST
SPECIAL REPORTനാനൂറോളം ആദിവാസി കുടുംബങ്ങൾക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ ഇതുമാത്രം വഴി; മാമലക്കണ്ടം-ഉരുളൻതണ്ണി -കുട്ടമ്പുഴ റോഡ് ഇടിഞ്ഞ് വലിയ ഗർത്തം; കോവിഡ് രോഗിയുമായി എത്തിയ വാഹനം കുടുങ്ങിയത് മണിക്കുറുകൾ; അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതിപ്രകാശ് ചന്ദ്രശേഖര്‍24 Jun 2021 8:41 PM IST
Marketing Featureഎയർ പിസ്റ്റൾകൊണ്ട് ക്ലോസ് റേഞ്ചിൽ വെടിവച്ചാൽ പോലും ജീവൻ അപഹരിക്കാനുള്ള സാധ്യത കുറവ്; രാഗിൽ വെടിയുതിർത്തപ്പോൾ വെടിയുണ്ട തലയോട്ടി തകർത്തു പുറത്ത് വന്നു; ഉപയോഗിച്ചത് അത്യുഗ്ര പ്രഹരശേഷിയുള്ള തോക്കെന്ന് നിഗമനം; കൊലപാതകത്തിലെ തോക്കിന്റെ വഴി തേടി പൊലീസ്മറുനാടന് മലയാളി30 July 2021 9:41 PM IST
Marketing Featureനുണയനെന്ന് പറഞ്ഞ് മാനസ അകറ്റിയെങ്കിലും വിട്ടുപിരിയാൻ ആകാതെ വേവലാതി പൂണ്ട് രാഖിൽ; നേരിൽ കണ്ട് സംസാരിച്ചാൽ തീരാവുന്ന പ്രശ്‌നം മാത്രമെന്ന് രാഖിൽ പറഞ്ഞതായി കോതമംഗലത്തെ സുഹൃത്ത്; നെല്ലിക്കുഴിയിൽ മുറി എടുത്തുകൊടുക്കാനും സഹായം തേടി; മാനസയുടെ ഹൃദയത്തിൽ ഇടം പിടിക്കാൻ നോക്കിയ വഴി സൈക്കോ കാമുകന്റേതുംമറുനാടന് മലയാളി31 July 2021 3:12 PM IST
Marketing Featureമാനസയെ കൊല്ലാൻ രാഖിലിന് പിസ്റ്റൾ നൽകിയത് മോദി; സുഹൃത്തിൽ നിന്ന് കിട്ടിയ വിവരങ്ങളുമായി ബീഹാറിൽ എത്തിയ പൊലീസിന് ഉന്നംപിഴച്ചില്ല; ഗൺ മാഫിയയെ വെടിവച്ച് ഓട്ടിച്ച് സോനുകുമാർ മോദിയെ പൊക്കി മടക്കം; കോതമംഗലത്തെ കൊലക്കേസിൽ നിർണ്ണായക വഴിത്തിരിവ്മറുനാടന് മലയാളി7 Aug 2021 6:59 AM IST
Marketing Featureകോതമംഗലത്ത് പരിശോധന കർശനമാക്കി എക്‌സൈസ്; രണ്ടു ദിവസങ്ങളിലായി നടന്ന പരിശോധനയിൽ പിടികൂടിയത് 10 കിലോ കഞ്ചാവ്; സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ; കൂടുതൽ പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി അന്വേഷണസംഘംപ്രകാശ് ചന്ദ്രശേഖര്‍8 Oct 2021 11:01 PM IST
KERALAMഭൂതത്താൻകെട്ട് ഹൈ ലെവൽ കനാലിന്റെ തീരത്ത് യുവാവിന്റെ ജഡം; അപകടമരണമെന്ന് പ്രാഥമിക നിഗമനം; മരിച്ചത് ചേലാട് എൽദോസ് പോൾപ്രകാശ് ചന്ദ്രശേഖര്‍11 Oct 2021 11:15 AM IST
Marketing Featureജഡം കാണാൻ ആദ്യം എത്തിയതിലും മരണവിവരം ഉറ്റവരെ അറിയിക്കുന്നതിലും മുൻപന്തിയിൽ; സിനിമയെ വെല്ലുന്ന അഭിനയത്തിലും പ്രതിക്ക് വിനയായത് എൽദോസിന്റെ ഫോണിലേക്ക് അവസാനമായി വന്ന ഫോൺകോൾ; അപകടം പതിവായ മേഖലയിൽ ജഡവും വാഹനവും ഉപേക്ഷിച്ചത് സമർത്ഥമായി; പ്രതി കൊച്ചാപ്പി കുടുങ്ങിയത് ഇങ്ങനെമറുനാടന് മലയാളി14 Oct 2021 10:21 PM IST
KERALAMപോത്തുണ്ടിയിലും കോതമംഗലത്തും പുലിയിറങ്ങി; വളർത്തു മൃഗങ്ങളെ ആക്രമിച്ചുമറുനാടന് മലയാളി21 Oct 2021 6:42 PM IST
SPECIAL REPORTകോട്ടപ്പടിയെ വിറപ്പിക്കുന്ന പുലി കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് വീടുകളിലെ വളർത്തു മൃഗങ്ങളെ കൊന്നു; നാട്ടുകാർ ഭീതിയിലായതോടെ പുലിയെ പിടിക്കാൻ കൂടു സ്ഥാപിച്ചു വനംവകുപ്പ്; കാട്ടാനയും മലമ്പാമ്പും രാജവെമ്പാലയും വിറപ്പിച്ച നാട് ഇപ്പോൾ പുലിപ്പേടിയിൽപ്രകാശ് ചന്ദ്രശേഖര്‍22 Oct 2021 7:33 PM IST