Sportsഇതിഹാസത്തെ മറികടന്ന് വിരാട് കോലി; ഏറ്റവും വേഗത്തിൽ 12000 റൺസെന്ന നേട്ടം ഇനി കോലിക്ക് സ്വന്തം; നേട്ടം 242 മത്സരങ്ങളിൽ നിന്ന്മറുനാടന് മലയാളി2 Dec 2020 7:09 PM IST
Sportsകോലിയുടെ ഒറ്റയാൾ പോരാട്ടം ഫലം കണ്ടില്ല; മൂന്നാം ട്വന്റി 20യിൽ ഓസീസിനോട് 12 റൺസിന് തോറ്റ് ഇന്ത്യ; മൂന്നാം മത്സരത്തിലും തിളങ്ങാതെ സഞ്ജു സാംസൺ; പരമ്പര ഇന്ത്യക്ക് തന്നെമറുനാടന് ഡെസ്ക്9 Dec 2020 1:05 AM IST
Sportsവിരാട് കോലി- കെയ്ൻ വില്യംസൺ താരമത്യം അനാവശ്യം; വിരാട് കോലിയെ മൈക്കൽ വോൺ വിലകുറച്ച് കാണിക്കാൻ ശ്രമിക്കുന്നു; വെറുതെ വിവാദമുണ്ടാക്കാൻ ശ്രമമെന്ന് സൽമാൻ ബട്ട്സ്പോർട്സ് ഡെസ്ക്17 May 2021 12:46 AM IST
Sportsകോലിയുടെ ഇന്ത്യൻ ക്രിക്കറ്റിന് മുതൽക്കൂട്ട്; മൂന്ന് ഫോർമാറ്റിലും ഏറ്റവും കൂടുതൽ വിജയങ്ങൾ സമ്മാനിച്ച നായകൻ; ഭാവി മുന്നിൽക്കണ്ടാണ് കോലിയുടെ പ്രഖ്യാപനമെന്നും ഗാംഗുലി; ജോലിഭാരവും തലമുറമാറ്റവും കണക്കിലെടുത്തെന്ന് ജയ് ഷാസ്പോർട്സ് ഡെസ്ക്17 Sept 2021 2:42 AM IST
Sports45 മത്സരങ്ങളിൽ 29 ജയം; ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ഇംഗ്ലണ്ടിലും പരമ്പര; അവസാനം കളിച്ച 10 പരമ്പരകളിൽ തോറ്റത് ഒരെണ്ണത്തിൽ മാത്രം; ട്വന്റി20യിൽ കോലിയുടേത് മികച്ച റെക്കോർഡുകൾസ്പോർട്സ് ഡെസ്ക്17 Sept 2021 3:24 AM IST
Sports'കോലിയുടെ ആ വാക്കുകൾ കേട്ട് എനിക്ക് അദ്ഭുതം തോന്നി; കളിക്കളത്തിൽ ടീമിന്റെ ശരീരഭാഷ ഇങ്ങനെയാണെങ്കിൽ എന്തു ചെയ്യും; ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്നവരാണ് താരങ്ങൾ; പോരാടി തോറ്റാൽ മനസിലാക്കാം'; കോലിയുടെ 'ഭീരുത്വ' പ്രസ്താവനയെ വിമർശിച്ച് കപിൽ ദേവ്സ്പോർട്സ് ഡെസ്ക്2 Nov 2021 10:21 PM IST
Uncategorizedട്വിന്റി ട്വന്റിയിലെ അഹങ്കാരം ഏകദിന ക്യാപ്ടൻ സ്ഥാനം നഷ്ടമാക്കി; 50 ഓവറിൽ മറ്റൊരാളുടെ കീഴിൽ കളിക്കില്ലെന്ന ധാർഷ്ട്യവും അച്ചടക്ക ലംഘനം; രോഹിത് ശർമ്മയുടെ പരിക്കും ടീം ഇന്ത്യയിലെ ഭിന്നതയുടെ തെളിവോ? അച്ചടക്ക ലംഘനം വച്ചു പൊറുപ്പിക്കില്ലെന്ന് ഗാംഗുലി ദാദ; വിരാട് കോലിയുടെ ടെസ്റ്റ് നായക സ്ഥാനവും തെറിച്ചേക്കുംമറുനാടന് മലയാളി14 Dec 2021 3:57 PM IST
Uncategorizedടെസ്റ്റ് ക്യാപ്ടൻസിയിൽ നിന്ന് പുറത്താക്കുമെന്ന ദാദയുടെ ഭീഷണി ഏറ്റു; കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ടെന്നും ഏകദിനത്തിൽ കളിക്കാമെന്നും സമ്മതിച്ച് കോലിയുടെ മുട്ടുമടക്കൽ; ടീം ഇന്ത്യയുടെ സ്റ്റിയറിങ് പൂർണ്ണമായും കോച്ച് ദ്രാവിഡിനെ ഏൽപ്പിച്ച് ഗാംഗുലി; രവിശാസ്ത്രിയുടെ പടിയിറക്കം കോലിയെ നല്ല കുട്ടിയാക്കുമ്പോൾമറുനാടന് മലയാളി15 Dec 2021 4:53 PM IST
Sports'വിഷയം ബിസിസിഐയ്ക്ക് വിട്ടേക്കൂ; അത് വേണ്ട വിധത്തിൽ കൈകാര്യം ചെയ്‌തോളാം; വാർത്താ സമ്മേളനമോ പ്രത്യേക പ്രസ്താവനയോ ഉണ്ടാകില്ല'; കോലി വിഷയത്തിൽ പ്രതികരിച്ച് ഗാംഗുലിസ്പോർട്സ് ഡെസ്ക്16 Dec 2021 11:48 PM IST
Sportsഇനിയുള്ള രണ്ട് ടെസ്റ്റിൽ സെഞ്ച്വറി പിറന്നില്ലെങ്കിൽ കോലി പുറത്താകും; ഏകദിനത്തിലെ പ്രകടനവും നിരീക്ഷിക്കും; ട്വന്റി ട്വന്റി ലോകകപ്പിലെ തോൽവിക്ക് ഉത്തരവാദി അസയമത്ത് ക്യാപ്ടൻ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച ക്രിക്കറ്ററോ? ചേതൻ ശർമ്മയിലൂടെ ഉയർത്തുന്നത് അച്ചടക്കത്തിന്റെ വാൾ; കോലിയെ വെട്ടിനിരത്താൻ ഉറച്ച് ഗാംഗുലിസ്പോർട്സ് ഡെസ്ക്1 Jan 2022 11:33 PM IST
Sportsബിസിസിഐയുമായുള്ള അതൃപ്തി പറഞ്ഞ ശേഷം മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കൽ; ഏവരേയും ഞെട്ടിച്ച് വാണ്ടറേഴ്‌സിൽ ടോസ് ചെയ്യാനെത്തിയത് രാഹുൽ; ഗാംഗുലിയുമായി ഇടഞ്ഞ താരത്തെ അലട്ടുന്നത് ചുമലിലെ കോച്ചിപ്പിടിത്തമോ? ഭാഗ്യഗ്രൗണ്ടിൽ പാഡണിയാതെ കോലി; ഇന്ത്യൻ ക്രിക്കറ്റിൽ നായകമാറ്റമോ?മറുനാടന് മലയാളി3 Jan 2022 6:57 PM IST
Sportsഉമേഷ് മതിയെന്ന് ദ്രാവിഡ്; ഇശാന്തിനായി ക്യാപ്ടൻ; നായകന്റെ ആഗ്രഹം അശ്വിനെ മാറ്റി രഹാനയ്ക്കും വിഹാരിക്കുമൊപ്പം കളിക്കാൻ; ബൗളിങ്ങിന് വ്യത്യസ്തത വരാൻ സ്പിന്നറും വേണമെന്ന് കോച്ചും; കോച്ചിപിടിത്തം മാറി മൂന്നാം ടെസ്റ്റിൽ കോലി കളിക്കാൻ എത്തുമോ? ഇന്ത്യൻ ടീമിനെ അറിയാൻ ടോസ് വരെ കാത്തിരിക്കേണ്ടി വരുംമറുനാടന് മലയാളി9 Jan 2022 7:22 PM IST