You Searched For "കോവിഡ് മരണം"

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണം; ദേശീയ ദുരന്തനിവാരണ അഥോറിറ്റി നിയമം അനുസരിച്ച് നഷ്ടപരിഹാരം നൽകുന്നതിന് ആറാഴ്ചക്കകം മാർഗരേഖ തയ്യാറാക്കണം; എത്ര തുക നൽകണമെന്നതിനെ കുറിച്ച് കേന്ദ്രസർക്കാറിന് തീരുമാനിക്കാം; നിർണായക നീക്കവുമായി സുപ്രീംകോടതി
കോവിഡ് നഷ്ടപരിഹാരം; കോവിഡ് മരണങ്ങളുടെ പട്ടികയിൽ പ്രവാസികളെയും ഉൾപ്പെടുത്തണമെന്ന് ആവശ്യം; ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച 2000ൽ അധികം ഇന്ത്യക്കാരിൽ പകുതിയും മലയാളികൾ
സംസ്ഥാനങ്ങളിൽ മാത്രമല്ല രാജ്യത്തെയും കോവിഡ് മരണനിരക്ക് കൃത്യമല്ലെന്ന്!; സൂചന നൽകി ദേശീയ ആരോഗ്യമിഷൻ റിപ്പോർട്ട്; കമ്മീഷൻ റിപ്പോർട്ട് പുറത്ത് വരുന്നത് മിക്ക സംസ്ഥാനങ്ങളിലും കോവിഡ് മരണങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ലെന്ന ആക്ഷേപത്തിന് പിന്നാലെ; പ്രതിസന്ധി സൃഷ്ടിക്കുന്നത് കോവിഡാനന്തര രോഗങ്ങൾ മൂലമുള്ള മരണം കൃത്യമായി ശേഖരിക്കാത്തത്
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളെല്ലാം നഷ്ടപരിഹാരത്തിന് അർഹരാവും ;  സുപ്രീംകോടതിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കോവിഡ് മരണങ്ങളുടെ യഥാർത്ഥ കണക്കെടുപ്പ് തുടങ്ങി ആരോഗ്യവകുപ്പ്;  ആലപ്പുഴയിൽ മാത്രം കൂട്ടിച്ചേർത്തത് 284 മരണങ്ങൾ;  വിജയം കാണുന്നത് പ്രതിപക്ഷ നേതാവിന്റെ ഇടപെടലുകൾ
കോവിഡിൽ ഇൻഫർമേഷൻ കേരളാ മിഷന്റെ വിവരാവകാശത്തിലുള്ളത് 23721 മരണം; ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചത് 16170 മരണവും; കുറവ് 7316 മരണങ്ങൾ; കോവിഡ് മരണക്കണക്കിൽ അട്ടിമറിയെന്നതിന് തെളിവ് പുറത്തു വിട്ട് പ്രതിപക്ഷം; സർക്കാർ പ്രതിരോധത്തിൽ
ചികിത്സയിലുള്ള കോവിഡ് രോഗി മരിച്ചെന്ന് അറിയിപ്പ്; മൃതദേഹം ഏറ്റുവാങ്ങാൻ ആംബുലൻസുമായി ബന്ധുക്കളെത്തി; അന്വേഷിച്ചപ്പോൾ രോഗി വെന്റിലേറ്ററിലെന്ന് മറുപടി; മൃതദേഹം മാറിപ്പോയതിന് പിന്നാലെ ആലപ്പുഴ മെഡിക്കൽ കോളേജിൽ വീണ്ടും വീഴ്ച; നടപടിയുണ്ടാവുവെന്ന് ആരോഗ്യ മന്ത്രി
കോവിഡ് രോഗിയായിരിക്കെ ആത്മഹത്യ ചെയ്താലും കോവിഡ് മരണമായി കണക്കാക്കണം; കോവിഡ് നഷ്ടപരിഹാരം നൽകില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോടു സുപ്രീംകോടതി
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് അമ്പതിനായിരം രൂപ നഷ്ടപരിഹാരം; തുക ദുരന്തനിവരാണ ഫണ്ടിൽ നിന്നും സംസ്ഥാനങ്ങൾ നൽകണം; കേന്ദ്രം തയ്യാറാക്കിയ മാർഗ്ഗരേഖ സുപ്രീംകോടതിക്ക് കൈമാറി; ഹർജികൾ വ്യാഴാഴ്ച പരിഗണിക്കും
കോവിഡ് മരണത്തിന് നഷ്ടപരിഹാരമായി 50,000 രൂപ; സംസ്ഥാന മാർഗ്ഗനിർദ്ദേശം തയ്യാറായി; അടുത്ത മാസം 10 മുതൽ കോവിഡ് ധനസഹായത്തിനായുള്ള അപേക്ഷ ഓൺലൈനായി സ്വീകരിക്കും; കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുക ജില്ല കലക്ടർ ഉൾപ്പെട്ട സമിതി