You Searched For "കോവിഡ് വാക്സിൻ"

കോവിഡ് വാക്സിന്റെ രണ്ടും മൂന്നൂം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട്; പങ്കാളികളാകുന്നത് ഇന്ത്യയിലെ 17 കേന്ദ്രങ്ങളിലായി 18 വയസിന് മുകളിലുള്ള 1600 പേർ; വാക്‌സിന്റെ സുരക്ഷയും രോഗപ്രതിരോധ പ്രതികരണവും വിലയിരുത്തും
രാജ്യത്ത് 73 ദിവസത്തിനകം കോവിഡ് വാക്സിൻ; വാർത്ത നിഷേധിച്ച് സെറം; വാക്സിൻ ഫപ്രദമാണെന്ന് തെളിഞ്ഞാൽ മാത്രമേ വാക്സിന്റെ ലഭ്യത ഉറപ്പുവരുത്തുകയുള്ളൂവെന്നും കമ്പനി
അജ്ഞാത രോഗം കോവിഡ് വാക്സിൻ പരീക്ഷണത്തിന്റെ പാർശ്വഫലമല്ല; വാക്സിൻ പരീക്ഷണം സുരക്ഷിതമെന്ന് ഓക്‌സ്ഫഡ് സർവകലാശാല; മൂന്നാംഘട്ട പരീക്ഷണം പുനരാരംഭിച്ചു; ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടിനും ഇനി ഭയക്കാതെ പരീക്ഷണങ്ങൾ തുടരാം; തിരിച്ചുവരുന്നത് ആദ്യ രണ്ടുഘട്ടങ്ങളും വിജയകരമായി അതിജീവിച്ച വാക്സിൻ; മഹാമാരിയിൽ വിറച്ചു നിൽക്കുന്ന ലോകത്തിന് ഒരു ആശ്വാസവാർത്ത
90 ശതമാനം ഫലസിദ്ധി തെളിയിച്ച ഫൈസറിനെ വെല്ലുന്ന കോവിഡ് വാക്സിൻ ഇതാ; അമേരിക്കൻ കമ്പനിയായ മോഡേർണയുടെ വാക്സിൻ 94.5% ഫലപ്രദം; ഫൈസറിന്റേതുപോലെ സൂക്ഷിക്കാൻ അതിശക്തമായ ശീതീകരണ സംവിധാനം ആവശ്യമില്ല; ഡിസംബറിൽ ഇരു വാക്സിനുകൾക്കും യുഎസ് അടിയന്തരാനുമതി നൽകിയേക്കും
കോവിഡ് വാക്‌സിൻ വികസനത്തിന്റെ പുരോഗതി വിലയിരുത്താൻ പ്രധാനമന്ത്രി; നരേന്ദ്ര മോദി സന്ദർശിക്കുക മൂന്ന് ​ഗവേഷണ സ്ഥാപനങ്ങൾ; അഹമ്മദാബാദിലെ സൈഡസ് ബയോടെക്ക് പാർക്ക്, ഹൈദരാബാദിലെ ഭാരത്‌ ബയോടെക്ക്, പുനെയിലെ സിറം ഇൻസ്റ്റിറ്റൂട്ട് എന്നിവിടങ്ങളിൽ നാളെ മോദിയുടെ സന്ദർശനം; രാജ്യം ഇനി കാത്തിരിക്കുന്നത് വാക്സിൻ വിതരണത്തിന്റെ പ്രഖ്യാപനം
കോവിഡ് വാക്സിൻ കമ്പനികളെ ലക്ഷ്യമിട്ട് സൈബർ ആക്രമണം; പിന്നിൽ ഉത്തര കൊറിയൻ ഹാക്കർമാർ എന്ന് ദക്ഷിണ കൊറിയ; കമ്പനികളുടെ സംവിധാനങ്ങളിൽ കടന്നുകയറാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും ദക്ഷിണ കൊറിയയുടെ ദേശീയ രഹസ്യാന്വേഷണ ഏജൻസി; കോവിഡ് വാക്സിന്റെ പേരിലും കൊറിയൻ തർക്കം മുറുകുന്നു
ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ ഇന്ത്യയുടെ കോവിഡ് വാക്സിൻ വിതരണത്തിന് തയ്യാറാകും; മുൻഗണന നൽകുക ആരോഗ്യപ്രവർത്തകർ, മുതിർന്ന പൗരന്മാർ, ഗുരുതര രോഗങ്ങൾ നേരിടുന്നവർ എന്നിവർക്കെന്നും പ്രധാനമന്ത്രി; വാക്‌സിൻ വിതരണം സംബന്ധിച്ച നിർദ്ദേശങ്ങൾ എഴുതി നൽകാൻ രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ട് നരേന്ദ്ര മോദി
കേരളത്തിൽ നൽകുന്ന വാക്‌സിൻ സൗജന്യമായിട്ടായിരിക്കും; ആരിൽ നിന്നും കാശ് ഈടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല; സംസ്ഥാനത്ത് കോവിഡ് വാക്സിന് പൊതുജനങ്ങൾ പണം നൽകേണ്ടതില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി; വാക്‌സിൻ ലഭ്യതയിൽ ആശങ്കയും പ്രകടിപ്പിച്ച് പിണറായി വിജയൻ
കോവിഡിനെ തുരത്താൻ തുടർച്ചയായി നിർണായക നടപടികൾ കൈക്കൊള്ളുന്നു; ശാസ്ത്രീയ കണ്ടുപിടിത്തത്തിലും വാക്സീൻ നിർമ്മാണശേഷിയിലും ലോകത്തിന് തന്നെ മാതൃക; മഹാമാരിയെ കീഴടക്കാനൊരുങ്ങി മഹാരാജ്യം; ഇന്ത്യയെ അഭിനന്ദിച്ച് ലോകം