You Searched For "കോവിഡ് വാക്‌സിൻ"

കോവിഡ് വാക്സിൻ എടുത്താൽ ചിലപ്പോൾ നിങ്ങൾ മുതലയാവും; സ്ത്രീകൾക്ക് താടി വളരും, പുരുഷന്മാർ സ്ത്രീകളുടെ ശബ്ദത്തിൽ സംസാരിക്കും; എന്നാലും കമ്പനി ഉത്തരവാദിത്വം ഏറ്റെടുക്കില്ല; കടുത്ത വാക്സിൻ വിരുദ്ധതയുയർത്തി ബ്രസീലിയൻ പ്രസിഡന്റ് ബൊൽസോനരോ; ലോകത്തിലെ ഏറ്റവും അപകടകാരിയായ നേതാവ് വീണ്ടും വിവാദങ്ങളിൽ
ഇന്ത്യയിൽ കോവിഡ് വാക്‌സിൻ ജനുവരിയിൽ; ആദ്യഷോട്ട് ജനുവരിയിൽ നൽകാമെന്ന് പ്രതീക്ഷയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർദ്ധൻ; ആശങ്ക ഉയർത്തുന്നത് ബ്രിട്ടനിലെ പുതിയതരം കൊറോണ വൈറസ് നിയന്ത്രണാതീതമെന്ന റിപ്പോർട്ട്; തിങ്കളാഴ്ച അടിയന്തര യോഗം വിളിച്ച് മന്ത്രാലയം; ഞായറാഴ്ച മുതൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ യുകെയിലേക്കുള്ള ഫ്‌ളൈറ്റുകൾ നിരോധിച്ച് നിരവധി യൂറോപ്യൻ രാജ്യങ്ങൾ
അമേരിക്കയിലെ കോവിഡ് വാക്‌സിൻ പരീക്ഷണ സംഘത്തിൽ യുവ മലയാളി ഗവേഷകനും; പിറ്റ്‌സ്ബർഗ് സർവ്വകലാശാലയിലെ ഗവേഷകനായ തൃശ്ശൂർക്കാരൻ ഡോ. ശ്യാം നമ്പുള്ളി അമേരിക്കക്കാർക്ക് പ്രതീക്ഷ പകരുമ്പോൾ
രാജ്യത്തെ എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമായിരിക്കില്ല; മൂന്ന് കോടി മുൻനിര പോരാളികൾക്ക് ആദ്യ ഘട്ടത്തിൽ സൗജന്യം; 27 കോടി പേർക്ക് വാക്സിൻ നൽകുന്നതിൽ തീരുമാനം പിന്നീടെന്ന് ആരോഗ്യമന്ത്രി ഹർഷ വർധൻ; വാക്‌സിനെക്കുറിച്ച് യാതൊരു തെറ്റിദ്ധാരണയും വേണ്ടെന്നും മന്ത്രി
റഷ്യയിൽ സ്പുട്‌നിക് വി വാക്‌സിൻ ഉപയോഗിക്കുന്നവർ രണ്ട് മാസത്തേക്ക് മദ്യപിക്കരുത് എന്ന് അധികൃതർ നിർദ്ദേശം വെച്ചത് എന്തിനാണ്; ഇന്ത്യയിലും കോവിഡ് വാക്സിൻ എടുത്താൽ മദ്യപിക്കുന്നത് വിലക്കുമോ? പ്രചാരണത്തിന്റെ വസ്തുത അറിയാം
രാജ്യത്ത് രണ്ട് കോവിഡ് വാക്‌സിനുകൾ ഉപയോഗിക്കാൻ അനുമതി; കോവിഷീൽഡ്, കോവാക്‌സിൻ എന്നിവക്ക് അനുമതി നൽകിയത് ഡ്രഗ്സ് കൺട്രോളർ ജനറൽ; അനുമതി നൽകിയത് ഉപാധികളോടെ; കോവിഷീൽഡിന് 70.42 ശതമാനം ഫലപ്രാപ്ദി; രണ്ട് വാക്‌സിനുകളും നൽകുന്നത് രണ്ട് ഡോസ് വീതം; ഈ ആഴ്‌ച്ച തന്നെ വാക്‌സിനേഷൻ തുടങ്ങിയേക്കും
ഇത് അഭിമാന നിമിഷം; കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇത് നിർണായക വഴിത്തിരിവ്; കോവിഡ് മുക്ത രാജ്യം എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഇത് കൂടുതൽ വേഗത പകരും; വാക്സിൻ നിർമ്മാണത്തിൽ പങ്കുവെച്ച ശാസ്ത്രജ്ഞരെയും അഭിനന്ദിച്ചു പ്രധാനമന്ത്രി മോദി
കോവാക്സിന് അനുമതി നല്കിയതിനെതിരെ കോൺഗ്രസ്; മൂന്നാം പരീക്ഷണം പൂർത്തിയാകും മുൻപ് വാക്‌സിന് അനുമതി നൽകിയത് അപക്വവും അപകടകരവുമെന്ന് ശശി തരൂർ; ഓക്ഫോർഡ് വാക്സിനായ കോവീഷൽഡുമായി മുന്നോട്ട് പോകാമെന്നും കോൺഗ്രസ് എംപി
പന്നിക്കൊഴുപ്പ് അടങ്ങിയ വാക്‌സിൻ സ്വീകരിക്കുന്നതിൽ തങ്ങൾക്ക് കടുത്ത നിലപാടില്ല; മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ അനുവദനീയമല്ലാത്ത പദാർത്ഥങ്ങൾ ഉള്ള വാക്സിൻ ഉപയോഗിക്കാം; ഇസ്ലാമിക സംഘടനകളിൽ വ്യത്യസ്ത നിലപാടുമായി ജമാ അത്തെ ഇസ്ലാമി ഹിന്ദ്