You Searched For "കോവിഡ് 19"

72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധം; വിമാനത്താവളത്തിൽ വീണ്ടും പരിശോധനയ്ക്ക് വിധേയമാകണം; ഷാർജ യാത്രക്കാർക്കുള്ള കോവിഡ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി
കോവിഡ് മുക്തരായ കുട്ടികളിൽ കാണുന്ന അപൂർവരോഗം കേരളത്തിലും; ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ തകരാറിലാക്കുന്ന മാരകരോഗത്തിന്റെ ഭീതിയിൽ രക്ഷകർത്താക്കൾ; മുൻകരുതൽ വേണമെന്ന് ആരോഗ്യ വിദഗ്ദ്ധർ
ചികിൽസാ ആവശ്യത്തിനുള്ള ഓക്‌സിജന്റെ സുഗമമായ നീക്കത്തിന് സൗകര്യമൊരുക്കി കേന്ദ്രസർക്കാർ; ഇങ്ങനെയുള്ള ഓക്‌സിജൻ വിതരണ വാഹനങ്ങൾക്ക്  ഏതു സമയത്തും പ്രവേശിക്കാം; വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജൻ വിതരണത്തിന് നിരോധനം; ഇനി സർക്കാർ ഇളവ് അനുവദിച്ച വ്യവസായത്തിന് മാത്രം അനുമതി; യുദ്ധകാലടിസ്ഥാനത്തിൽ നടപടികൾ കൈകൊണ്ട് കേന്ദ്രസർക്കാർ
ശ്വാസം കിട്ടുന്നില്ല; ഇനി വെറും മൂന്ന് മണിക്കൂർ നേരത്തേക്കുള്ള ഓക്‌സിജൻ മാത്രം; അത് ഇല്ലാതെയായാൽ വെള്ളം ലഭിക്കാതെ മീനുകൾ ചത്ത് പൊങ്ങുന്നതുപോലെ മനുഷ്യരും മരിക്കും; ജീവന് വേണ്ടി കേണപേക്ഷിച്ച് എഎപി എംഎൽഎ; ഹൃദയം തകർക്കുന്ന വീഡിയോ
ഒഡീഷയിൽ 400 രൂപ മാത്രമുള്ള ആർടിപിസിആർ ടെസ്റ്റിന് കേരളത്തിൽ ചെലവ് 1700 രൂപ. കോവിഡ് കേസുകൾ അനിയന്ത്രിതമായി ഉയരുമ്പോഴും ആർടിപിസിആർ ടെസ്റ്റിന് രാജ്യത്ത് ഏറ്റവും ചെലവുള്ള സംസ്ഥാനമായി കേരളം; കോടതിവിധി മറയാക്കി സ്വകാര്യലാബുകളുടെ കൊള്ളലാഭം നിയന്ത്രിക്കാൻ നടപടികളില്ല
കല്യാണവീട്ടിൽ ഇടിച്ചുകയറി കളക്ടറുടെ ചീപ്പ് ഷോ; വീഡിയോ അടക്കം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് വീട്ടുകാരുടെ പ്രതിഷേധം; വിവാദമായപ്പോൾ റിപ്പോർട്ട് ആവശ്യപ്പെടാൻ മുഖ്യമന്ത്രി; ഒടുവിൽ മാപ്പ് പറഞ്ഞ് കളക്ടർ തടിയൂരി