You Searched For "കോവിഡ്"

എങ്ങനെ പ്രതിരോധിക്കണമെന്ന് മമ്മി പറഞ്ഞപ്പോൾ, പപ്പ പഠിപ്പിച്ചത് വീടുണ്ടാക്കാൻ; മാതൃദിനത്തിൽ ശ്രദ്ധേയ കുറിപ്പുമായി ഡിംപൽ;  എപ്പോഴും മികച്ചവരായിരുന്നതിന് നന്ദിയെന്നും കുറിപ്പ്
സംസ്ഥാനത്ത് ഇന്ന് 35,801 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,23,980 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ശതമാനത്തിൽ; 115 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; സംസ്ഥാനത്തെ മരണ നിരക്കും കുത്തനെ ഉയരുന്നു; ഇന്ന് സ്ഥിരീകരിച്ചത് 68 കോവിഡ് മരണങ്ങൾ; 29,318 പേർ രോഗമുക്തർ
നിയുക്ത മഞ്ചേശ്വരം എംഎ‍ൽഎ എ.കെ.എം അഷ്‌റഫിന് കോവിഡ്; ശരീരവേദനയും പനിയും തൊണ്ടവേദനയുമൊക്കെയുണ്ടെങ്കിലും ഒന്നും ഗുരുതരമല്ലെന്ന് എംഎൽഎയുടെ ഫേസ്‌ബുക്ക് കുറിപ്പ്
കോവിഡ് പോസിറ്റീവായ രോഗി വീട്ടിൽ ചാരായം വാറ്റുന്നതിനിടെ പിടിയിലായി; പ്രതിയെ കസ്റ്റഡിയിൽ എടുക്കാനെത്തിയ ആറു എക്‌സൈസ് ഉദ്യോഗസ്ഥരും, മൂന്ന് പൊലീസുകാരും ക്വാറന്റീൽ
കോവിഡ് രണ്ടാം തരംഗം പ്രതീക്ഷിക്കാതെ വാക്‌സിനുകൾ കയറ്റുമതി ചെയ്തു ലോകത്തിന്റെ ഫാർമസിയെന്ന് വീമ്പു പറഞ്ഞു; അവശ്യഘട്ടത്തിൽ സ്വന്തം ജനങ്ങൾക്ക് വാക്‌സിൻ നൽകാനും കഴിഞ്ഞില്ല; മോദി സർക്കാറിനെതിരെ ആർഎസ്എസിലും അതൃപ്തി പുകയുന്നു; ലോക മാധ്യമങ്ങളിലും മുഖം നഷ്ടമായി മോദി; കേന്ദ്ര സർക്കാർ നിസ്സംഗതയിലെ കോടതി ഇടപെടലും കനത്ത പ്രഹരം
ഒരു കുടിലിൽ മൂന്നുപേർ വീതം നിരവധി ടെന്റുകൾ; വാക്‌സിനേഷൻ എടുത്തും പ്രതിരോധം വർധിപ്പിച്ചും സമരപന്തലിൽ തന്നെ; കോവിഡ് മഹാമാരി പടർന്നുപിടിക്കുമ്പോഴും പിന്മാറാതെ ഡൽഹി അതിർത്തിയിലെ കർഷക സമരം തുടരുന്നു
അതിതീവ്ര വ്യാപനശേഷിയുള്ള ഇന്ത്യൻ വകഭേദത്തെ നിയന്ത്രിക്കാൻ വാക്‌സിനുപോലും കഴിഞ്ഞേക്കില്ല; കൂടുതൽ മാരകമായ വകഭേദങ്ങൾ രൂപപ്പെടും;  ഇന്ത്യ പോകുന്നത് മഹാദുരന്തത്തിലേക്ക്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന