You Searched For "കോവിഡ്"

സംസ്ഥാനത്ത് ഇന്ന് 1140 പേർക്ക് കോവിഡ്; 2111 പേർ രോഗമുക്തി നേടി; നാല് മരണങ്ങൾ കൂടി; 14 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 36 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; 1059 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 158 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളത് 22,512 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 53,653; ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകൾ; 12 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ
തിരുവോണദിവസം തലകറങ്ങി വീണ് ആശുപത്രിയിൽ വച്ച് മരിച്ച കമലാക്ഷിക്കും കോവിഡ്; മലപ്പുറത്ത് ഇന്ന് രണ്ട് മരണം കൂടി; സമ്പർക്കത്തിലൂടെ 180 പേർക്ക് വൈറസ് ബാധ; ഉറവിടമറിയാതെ ആറ് പേർ; ഒരു ആരോഗ്യ പ്രവർത്തകക്കും രോഗബാധ; രോഗബാധിതരായി ചികിത്സയിൽ 2,562 പേർ; ആകെ നിരീക്ഷണത്തിലുള്ളത് 47,120 പേർ
ഒന്നാം ഓണത്തിന് പരിശോധിച്ചവരുടെ എണ്ണം 27,908ഉം; തിരുവോണത്തിന് 18,027 സാമ്പിളും; മൂന്നാം ഓണത്തിന് 14,137ഉം; കോവിഡ് പരിശോധന കുറഞ്ഞതിനാൽ രോഗികളുടെ എണ്ണത്തിലും കുറവ്! ആശ്വസിക്കണമെങ്കിൽ പരിശോധനകൾ സാധാരണ നിലയിലാകുമ്പോഴുള്ള സ്ഥിരീകരണ കണക്ക് അനിവാര്യം; ഓണക്കാലത്തുകൊറോണ അതിവ്യാപന തോത് കുറച്ചെന്ന് വരുത്താൻ ബോധപൂർവ്വ ശ്രമമോ? കോവിഡ് കണക്കുകൾ പറയാതെ പറയുന്നത്
ന്യൂസിലാന്റിൽ കോവിഡ് 19 ട്രേസർ ആപ്പ് ഡൗൺലോഡ് ചെയ്തത് 2.1 മില്യൺ ആളുകൾ; പക്ഷെ പ്രയോജനമില്ല; ആപ്പ് ഉപയോഗിക്കാതെ ഇപ്പോഴും ആയിരക്കണക്കിനു പേർ; പുതിയ സംവിധാനവുമായി സർക്കാർ രംഗത്ത്
കോവിഡ് നെഗറ്റീവായി നാട്ടിൽ എത്തിയാലും പ്രവാസികൾക്ക് 14 ദിവസത്തെ ക്വാന്റീൻ നിർബന്ധം; ഇളവു വേണമെന്ന പ്രവാസികളുടെ ആവശ്യത്തോട് മുഖം തിരിച്ചു സർക്കാർ; കോവിഡ് പടരുന്ന ഘട്ടത്തിൽ ഒരു ഇളവും അവശ്യവുമില്ലെന്ന് ആരോഗ്യ വകുപ്പ്; ഡബ്ല്യുഎച്ച്ഒയുടെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും നിർദ്ദേശം അതേപടി പിന്തുടരുമെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡെ മറുനാടനോട്; കേന്ദ്രം മാർഗനിർദ്ദേശം മാറ്റിയാൽ കേരളത്തിനും ആ വഴി ആകാമെന്ന് ഐഎംഎയും