You Searched For "കോവിഡ്"

സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം കുറയുമ്പോഴും വരും ദിവസങ്ങളിൽ മരണസംഖ്യ ഉയരാൻ സാധ്യത; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തത് മലപ്പുറത്ത്; നിർണായകമായ മൂന്നു ആഴ്ചകൾ മുന്നിൽ; കേരളത്തിൽ വാക്‌സിൻ ഉത്പാദിപ്പിക്കാൻ സാധ്യത തേടുമെന്നും മുഖ്യമന്ത്രി
ഗംഗയുടെ തീരത്ത് ആയിരക്കണക്കിന് മൃതദേഹങ്ങൾ കുന്നുകൂടുന്നു; കോവിഡ് രോഗിയെ ആശുപത്രി ജീവനക്കാർ കൂട്ടബലാത്സംഗം ചെയ്തു കൊന്നു; ഒരു ദിവസത്തെ ഔദ്യോഗിക മരണം പോലും 4200 ന് മുകളിൽ; ഇന്ത്യയുടെ പരിതാപകരമായ സ്ഥിതിയെ കുറിച്ച് നിരന്തരം വാർത്തകളുമായി വിദേശ മാധ്യമങ്ങൾ
സംസ്ഥാനത്ത് കോവിഡ് മരണസംഖ്യയേറുന്നു; 176 മരണങ്ങൾ കൂടി; ഇന്ന് 28,514 കേസുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63%; 45,400 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 2,89,283; ആകെ രോഗമുക്തി നേടിയവർ 20,25,319; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,028 സാമ്പിളുകൾ പരിശോധിച്ചു; 4 പുതിയ ഹോട്ട് സ്പോട്ടുകൾ എന്നും മുഖ്യമന്ത്രി
കോവിഡ് കുട്ടികൾക്കും പിടിപെടാം; പക്ഷെ ഗുരുതരമായേക്കില്ല; ഇന്ത്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ആശുപത്രി പ്രവേശനത്തിന്റെ 3-4 ശതമാനം കുട്ടികൾ; വിശദീകരണവുമായി കേന്ദ്രസർക്കാർ
കോവിഡ് പോസിറ്റീവ് ആണെന്നു സംശയം തോന്നിയാൽ ഉടൻ ചികിത്സ തേടണം; പാരസെറ്റമോൾ കഴിച്ചു കോവിഡ് പിടിച്ചു നിർത്താൻ ശ്രമിക്കരുതേ: ആശുപത്രി കിടക്കയിൽ നിന്നും കണ്ണൻ അവസാനമായി അയച്ച ശബ്ദ സന്ദേശം ഇങ്ങനെ
ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റൈൻ പ്രഖ്യാപിച്ച തീയതിക്ക് മുൻപ് പാഞ്ഞെത്തിയത് ആയിരങ്ങൾ; ക്വാറന്റൈനു പോവാതെ വീട്ടിലേക്ക് പോന്നവർ രോഗവാഹകരായി; കോവിഡ് വ്യാപനത്തിന്റെ കാരണം കണ്ടെത്തി ബ്രിട്ടൻ