SPECIAL REPORTആശങ്ക ഉയർത്തി കോവിഡ് മരണ നിരക്കിലെ വർധനവ്; സംസ്ഥാനത്ത് ഇന്ന് 213 കോവിഡ് മരണങ്ങൾ; കോവിഡ് രോഗം സ്ഥിരീകരിച്ചത് 19,661 പേർക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ശതമാനത്തിൽ; രോഗം ബാധിച്ചവരിൽ 84 ആരോഗ്യ പ്രവർത്തകരും; ലോക്ക്ഡൗൺ നീട്ടിയിട്ടും കോവിഡ് വ്യാപനം കുറയാത്തതും കേരളത്തെ പ്രതിസന്ധിയിലാക്കുന്നുമറുനാടന് മലയാളി2 Jun 2021 6:07 PM IST
KERALAMകോവിഡ് ചികിത്സയ്ക്കായി എറണാകുളം ജില്ലയിൽ ഒഴിവുള്ളത് 3466 കിടക്കകൾ; മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള 17 സർക്കാർ ആശുപത്രികളിലായി 1327 കിടക്കകൾ സജ്ജംമറുനാടന് മലയാളി2 Jun 2021 6:41 PM IST
KERALAMഭക്ഷ്യവസ്തുക്കളോടൊപ്പം കോഴിയിറച്ചിയും വിതരണം ചെയ്ത് മുസ്ലിംലീഗ്; മുന്നൂറിൽപരം കുടുംബങ്ങൾക്കാണ് പലവ്യഞ്ജന കിറ്റുകളോടൊപ്പം കോഴിയിറച്ചിയും വിതരണം ചെയ്തത് മലപ്പുറത്ത്സ്വന്തം ലേഖകൻ2 Jun 2021 8:22 PM IST
KERALAMടെസ്റ്റ് പോസിറ്റിവിറ്റി അമ്പത് ശതമാനത്തിന് മുകളിൽ; ചെല്ലാനത്ത് പ്രത്യേക വാക്സിനേഷൻ ഡ്രൈവ്; 45 വയസിനു മുകളിലുള്ള പ്രദേശവാസികൾക്ക് വാക്സിൻ നൽകുമെന്ന് ജില്ലാ കളക്ടർമറുനാടന് മലയാളി2 Jun 2021 10:54 PM IST
Uncategorizedകോവിഡ് ബാധിച്ച് മരിച്ചവരുടെ ചിതാഭസ്മം നദിയിലൊഴുക്കി കർണാടക മന്ത്രി; റവന്യു മന്ത്രി ആർ. അശോക നദിയിലൊഴുക്കിയത് ബന്ധുക്കൾ ഏറ്റെടുക്കാതിരുന്ന 560 പേരുടെ ചിതാഭസ്മംസ്വന്തം ലേഖകൻ3 Jun 2021 6:31 AM IST
AWARDSബഹ്റിനിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു; മരണം വിളിച്ചത് സെയ്ൽസ്മാനായി ജോലി നോക്കിവന്ന മലപ്പുറം സ്വദേശിയെസ്വന്തം ലേഖകൻ3 Jun 2021 3:50 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 18,853 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറത്ത്; നാല് മണിക്കൂറിനിടെ പരിശോധിച്ചത് 1,23,885 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ശതമാനത്തിൽ; 153 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; സംസ്ഥാനത്തെ ആകെ മരണം 9375 ആയിമറുനാടന് മലയാളി3 Jun 2021 6:01 PM IST
KERALAMകോവിഡിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ സർജ് പ്ലാൻ; നവജാത ശിശുക്കളുടേയും കുട്ടികളുടേയും ചികിത്സയ്ക്ക് മാർഗരേഖ തയ്യാറാക്കി; മൂന്ന് വിഭാഗങ്ങളായി തിരിച്ച് ചികിത്സ നൽകുമെന്ന് ആരോഗ്യമന്ത്രിമറുനാടന് മലയാളി3 Jun 2021 7:58 PM IST
KERALAMആലപ്പുഴ ജില്ലയിൽ അബ്കാരി കേസുകൾ കൂടുന്നു; രണ്ട് മാസത്തിനുള്ളിൽ ആലപ്പുഴ ജില്ലയിൽ 230 അബ്കാരി കേസുകളും 25 നാർക്കോട്ടിക് കേസുകളുംമറുനാടന് മലയാളി3 Jun 2021 8:06 PM IST
Uncategorizedകോവിഡ് പ്രോട്ടോക്കോൾ പ്രകാരം ദഹിപ്പിച്ചു: 18 ദിവസങ്ങൾക്കു ശേഷം യുവതി ജീവനോടെ വീട്ടിൽ!സ്വന്തം ലേഖകൻ3 Jun 2021 8:55 PM IST
SPECIAL REPORT72കാരനായ ജോൺസൺ മരിച്ചത് മെയ് 17ന്; പിന്നാലെ മൂത്തമകൻ പ്രമോദിനെ 29നും കോവിഡ് കവർന്നെടുത്തു; ഇന്നലെ കോവിഡ് തട്ടിയെടുത്തത് ഈ കുടുംബത്തിലെ ഇളയ മകനായ പ്രദീപിനെ: ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഒരു കുടുംബത്തിന് നഷ്ടമായത് മൂന്ന് പേർമറുനാടൻ മലയാളി ബ്യൂറോ4 Jun 2021 5:35 AM IST
KERALAMകോവിഡിനെ പേടിക്കാതെ ആൻഡ്രിയയും റിയയും; ആരോരിമില്ലാത്ത ഏല്യക്കുട്ടിയുടെ ശവസംസ്ക്കാര ശുശ്രൂഷ വിശ്വാസപ്രമാണങ്ങൾക്ക് അനുസൃതമായി ഒരുക്കാനെത്തിയത് രണ്ട് പെൺകുട്ടികൾസ്വന്തം ലേഖകൻ4 Jun 2021 6:31 AM IST