Uncategorizedരാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു; രോഗമുക്തി നിരക്ക് 97.22%; നിലവിൽ രാജ്യത്തെ ആക്ടീവ് കേസുകൾ 4,50,899ന്യൂസ് ഡെസ്ക്12 July 2021 10:04 PM IST
KERALAMഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച മലയാളി പെൺകുട്ടിക്ക് വീണ്ടു കോവിഡ്; രോഗം സ്ഥിരീകരിച്ചത് ഡൽഹിയിലേക്കുള്ള യാത്രക്കായി പരിശോധിച്ചപ്പോൾസ്വന്തം ലേഖകൻ13 July 2021 2:59 PM IST
KERALAMഒരേസമയം 40 പേർക്കെങ്കിലും ജുമുഅ നമസ്കാരത്തിന് അനുമതി വേണം; ക്ഷമ ദൗർബല്യമായി കാണരുത്; ആരാധാനാലയങ്ങൾ തുറക്കാൻ അനുമതി നൽകാത്തതിൽ സർക്കാറിനെതിരെ പ്രത്യക്ഷ സമരമുന്നറിയിപ്പുമായി സമസ്തമറുനാടന് ഡെസ്ക്13 July 2021 5:04 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 14,539 പേർക്ക് കോവിഡ്; 124 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46%; 10,331 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,15,174; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാമ്പിളുകൾ പരിശോധിച്ചു; ടി.പി.ആർ. 15ന് മുകളിലുള്ള 196 പ്രദേശങ്ങൾ എന്നും മുഖ്യമന്ത്രിമറുനാടന് മലയാളി13 July 2021 6:48 PM IST
Uncategorized36,000 കടന്നു രോഗികളും റെക്കോർഡ് മരണങ്ങളുമായി തളരാതെ കോവിഡ് മുൻപോട്ട്; തിങ്കളാഴ്ച പ്രാബല്യത്തിൽ വരുന്ന ഇളവുകൾ ബ്രിട്ടനെ കുരുതി കൊടുക്കുമെന്ന് വിദഗ്ദർ; ലണ്ടൻ അണ്ടർഗ്രൗണ്ടിൽ മാസ്ക് നിർബന്ധമെന്ന് മേയർ: ആറ്റുനോറ്റിരുന്ന ഇളവുകാലം വിവാദത്തിലേക്ക്മറുനാടന് ഡെസ്ക്14 July 2021 8:23 AM IST
KERALAMകോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നെയ്യാറ്റിൻകര ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിൽ കോവിഡ് രോഗികൾക്ക് പ്രത്യേകം സജ്ജീകരണം; ഉദ്ഘാടനം നിർവ്വഹിച്ച് സ്പീക്കർസ്വന്തം ലേഖകൻ14 July 2021 4:50 PM IST
Uncategorizedഏഷ്യയിലെ കോവിഡ് ഹോട്സ്പോട്ടായി ഇൻഡൊനീഷ്യ; പ്രതിദിന കോവിഡ് കേസുകളിൽ ഇന്ത്യയെ മറികടന്നു; പ്രതിദിനം 40,000ൽ ഏറെ രോഗികൾ; പടരുന്നത് അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദംന്യൂസ് ഡെസ്ക്14 July 2021 5:50 PM IST
KERALAMകോവിഡ്: തിരുവനന്തപുരത്ത് പുതുക്കിയ പ്രാദേശിക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു; കോർപ്പറേഷൻ ബി വിഭാഗത്തിൽ; നെടുമങ്ങാട്, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റികൾ ബി വിഭാഗത്തിലും ആറ്റിങ്ങൽ, വർക്കല മുനിസിപ്പാലിറ്റികൾ സി വിഭാഗത്തിലുംമറുനാടന് മലയാളി14 July 2021 5:57 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 15,637 പേർക്ക് കോവിഡ്; 128 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03%; 12,974 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,17,708; ആകെ രോഗമുക്തി നേടിയവർ 29,70,175; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,882 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി14 July 2021 6:02 PM IST
Uncategorizedഇടവേളയ്ക്ക് ശേഷം പുതിയ കോവിഡ് രോഗികളുടെ എണ്ണം 42,000 കടന്ന് ബ്രിട്ടൻ; തിങ്കളാഴ്ച്ചത്തെ സ്വാതന്ത്ര്യം നേരത്തെ ആക്കി മാസ്ക് ഇല്ലാതെ ജനങ്ങൾ തെരുവിൽ കോവിഡിനെ തോൽപിച്ചുവെന്ന അവകാശവാദം ബ്രിട്ടനെ കുഴപ്പത്തിലാക്കുമോ ?സ്വന്തം ലേഖകൻ15 July 2021 9:57 AM IST
Sportsഇംഗ്ലണ്ട് പര്യടനം: രണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് കോവിഡ്; ഒരാൾ ഐസൊലേഷനിൽ തുടരുന്നതായി റിപ്പോർട്ട്; ഇവർക്ക് സന്നാഹ മത്സരം നഷ്ടമാകും; താരങ്ങൾ 'കറങ്ങി നടക്കുന്നത്' വിലക്കി ബിസിസഐസ്പോർട്സ് ഡെസ്ക്15 July 2021 12:09 PM IST
SPECIAL REPORTസസ്ഥാനത്ത് ഇന്ന് 13,773 പേർക്ക് കോവിഡ്; 87 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.95%; 12,370 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,19,022; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,25,742 സാമ്പിളുകൾ പരിശോധിച്ചു; ടി.പി.ആർ. 15ന് മുകളിലുള്ള 205 പ്രദേശങ്ങൾ എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി15 July 2021 5:59 PM IST