You Searched For "കോവിഡ്"

ബക്രീദ് ഇളവിനെതിരെ സുപ്രീംകോടതിയിൽ ഹർജി; മറുപടിക്കു സമയം വേണമെന്ന കേരളത്തിന്റെ അഭ്യർത്ഥന സുപ്രീംകോടതി തള്ളി; സംസ്ഥാനം ഇന്ന് തന്നെ മറുപടി നൽകണമെന്ന് ആവശ്യം; ഹർജി നാളെ ആദ്യം പരിഗണിച്ചു തീർപ്പാക്കും; ടിപിആറിൽ കേരളം മുന്നിലെന്ന് ഹർജിക്കാരൻ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08; ഇന്ന് 9,931 പേർക്ക് കോവിഡ്-19; 13,206 പേർക്ക് രോഗമുക്തി; ചികിത്സയിലുള്ളവർ 1,21,708; 24 മണിക്കൂറിനിടെ പരിശോധിച്ചത് 89,654 സാമ്പിളുകൾ; കണക്കു കുറയ്ക്കാൻ പരിശോധന കുറച്ചോ? ഗ്രൂപ്പ് ടെസ്റ്റിംഗും അട്ടിമറിക്കപ്പെടുമ്പോൾ
ഇന്ന് 3.44 ലക്ഷം പേർക്ക് വാക്സിൻ; 46,000ലധികം പേർക്ക് നൽകി തിരുവനന്തപുരം ഒന്നാമത്; എല്ലാ ജില്ലകളിലും 10,000ലധികം പേർക്ക് വാക്സിനേഷൻ; കോവിഡ് പ്രതിരോധത്തിൽ പുതു ചരിത്രം കുറിച്ച് കേരളം; നിർണ്ണായകമായത് രണ്ട് ദിവസത്തിനിടെ കിട്ടിയ 11ലക്ഷത്തിലേറെ ഡോസ്
എല്ലാ വിഭാഗം നഴ്സുമാർക്കും കൂടാതെ ഐ ടി പ്രൊഫഷണലുകൾക്കുംക് ഫാർമസിസ്റ്റുകൾക്കും സോഷ്യൽ വർക്കർമാർക്കും ടീച്ചർമാർക്കുമൊക്കെ ഇനി യു കെയിലെത്താൻ എളുപ്പം; ഷോർട്ടേജ് ഒക്കുപ്പേഷൻ ലിസ്റ്റിൽ പുതിയതായി ഉൾപ്പെടുത്തിയത് മലയാളികൾക്ക് ഗുണം ചെയ്യുമോ?
ഇളവുകൾ വിനയായി എന്ന് സൂചന; 16,848 പേർക്ക് കൂടി കോവിഡ്-19; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12നോട് അടുത്ത്; പരിശോധിച്ചത് 1,41,431 സാമ്പിളുകൾ; മലപ്പുറത്തും തൃശൂരിലും കോഴിക്കോടും എറണാകുളത്തും ആശങ്ക; വരാന്ത്യ ലോക്ഡൗൺ മാറ്റില്ല; കൂടുതൽ ഭീതിയിലേക്ക് കേരളം
കോവിഡ് നിരക്ക് മുകളിലേക്ക് തന്നെ; സംസ്ഥാനത്ത് ഇന്ന് 17,481 പേർക്ക് കോവിഡ്; നാല് ജില്ലകളിൽ രണ്ടായിരത്തിന് മുകളിൽ ജോലികൾ; നാല് ജില്ലകൾ ആയിരത്തിന് മുകളിലും; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ശതമാനത്തിൽ; 105 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു