You Searched For "കോവിഡ്"

വായ്പ പദ്ധതി പലിശയിളവിന് 2000 കോടി; സ്‌പെഷ്യൽ കിറ്റിന് 526 കോടി; വാടക ഒഴിവാക്കൽ, കെട്ടിട നികുതി ഒഴിവാക്കൽ, ഇലക്ട്രിസിറ്റി ഫിക്‌സഡ് ചാർജ് ഒഴിവാക്കൽ എന്നിവയ്ക്ക് 274 കോടി; കെ എഫ് സി വഴിയും കെ എസ് എഫ് ഇ വഴിയും പദ്ധതികൾ; കോവിഡ് പാക്കേജുമായി ധനമന്ത്രി
തൊഴിലുറപ്പ് കൂലി വാങ്ങാൻ നിന്നയാൾക്ക് പിഴ; മീൻ വിൽപ്പനക്കാരിയുടെ മീൻ പിടിച്ചെടുത്തു നശിപ്പിച്ചും കണ്ണിൽ ചോരയില്ലായ്മ; ഏറ്റവും ഒടുവിൽ പശുവിന് പുല്ലരിയാൻ പോയ നാരായണേട്ടന് 2000രൂപ പിഴയും ഏമാന്മാർ വക! കോവിഡിന്റെ പേരിൽ പൊലീസിന്റെ കണ്ണില്ലാ ക്രൂരതകൾ തുടരുന്നു
കോവിഡ് പ്രതിസന്ധിയിൽ ഗുരുതരമായ പ്രശ്നങ്ങളാണ് ജനങ്ങൾ അനുഭവിക്കുന്നത്; അക്ഷരാർത്ഥത്തിൽ അല്ലെങ്കിലും കൊവിഡിൽ ജനം പട്ടിണിയിൽ; തൊഴിൽ മേഖലയെ സഹായിക്കണമെന്ന് കെ കെ ശൈലജ
കേരളത്തിലെ കോവിഡ് പ്രതിരോധം പാളിയെന്ന പ്രചാരണം ഇന്ത്യ മുഴുവൻ സംഘികൾ കൊണ്ടുപിടിച്ചു നടത്തുന്നു; രാജ്യത്ത് പുതിയതായി ഓരോ ദിവസവും രോഗികൾ ആകുന്നവരിൽ 50 ശതമാനത്തിലേറെ കേരളത്തിൽ; പ്രതിപക്ഷം കൂടി ഉയർത്തുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി തോമസ് ഐസക്
സംസ്ഥാനത്ത് ഇന്ന് 20,772 പേർക്ക് കോവിഡ്; 116 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61%; 14,651 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,60,824; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,639 സാമ്പിളുകൾ പരിശോധിച്ചു; ടി.പി.ആർ. 15ന് മുകളിലുള്ള 323 പ്രദേശങ്ങൾ  എന്നും ആരോഗ്യ മന്ത്രി
ഡി കാറ്റഗറിയിൽ സമ്പൂർണ്ണ അടച്ചിടൽ; രോഗ വ്യാപന സ്ഥലത്ത് നിന്ന് ആളുകളെത്തി തൊട്ടടുത്ത സ്ഥലങ്ങളിൽ നിന്ന് സാധനം വാങ്ങും; രോഗ വ്യാപനത്തിന് കാരണം ആശാസ്ത്രിയ ലോക്ഡൗണോ? ഇനി ജില്ലാ തല കർഫ്യൂ വന്നേക്കും; വാക്‌സിനേഷനും വേഗം കൂടും; ബദൽ ചിന്തകളുമായി പിണറായി
ഇനി വരുന്നത് രോഗം ബാധിക്കുന്ന മൂന്നിൽ ഒന്നുപേരെയും കൊന്നൊടുക്കുന്ന മഹാ അപകടകാരിയായ വൈറസ്; കേരളം പോലെ ഇനിയും കോവിഡിനെ കീഴടക്കാത്ത നാടുകളിൽ പതിയിരിക്കുന്നത് മരണത്തിന്റെ ദുർഗന്ധം; ഭയപ്പെടുത്തുന്ന അന്വേഷണ റിപ്പോർട്ട് പുറത്തേക്ക്
ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ഹീറോയായി; യുവതിയുമായി അടുത്തത് വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് വിവാഹവാഗ്ദാനം നൽകി; അച്ഛൻ മരണാസന്നനായി കിടക്കുമ്പോൾ കോവിഡ് രോഗിയായ യുവതിയെ ബലാൽസംഗം ചെയ്തതായും പരാതി; ഹോപ്പ് സ്ഥാപകൻ ഡോ. മഹേഷ് പരമേശ്വരൻ നായരുടെ പേരിൽ കേസ്‌
സംസ്ഥാനത്ത് ഇന്ന് 20,624 പേർക്ക് കോവിഡ്; 80 മരണം;  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31% ; 16,865 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,64,500; 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകൾ പരിശോധിച്ചു; ടി.പി.ആർ. 15ന് മുകളിലുള്ള 323 പ്രദേശങ്ങൾ എന്നും ആരോഗ്യമന്ത്രി