SPECIAL REPORTഅഞ്ചു ദിവസത്തിനിടെ ഒരു ലക്ഷം കടന്ന് കോവിഡ് രോഗികൾ; അടച്ചിടൽ ഒഴിവാക്കുന്നതിനൊപ്പം ആൾക്കൂട്ടവും നിയന്ത്രിക്കുന്ന പുതിയ പരീക്ഷണം ഫയലിൽ; ടിപിആർ പിടിച്ചു കെട്ടാൻ പരിശോധന കർശനമാക്കും; ഓണത്തിന് മുമ്പ് കോവിഡ് പ്രതിസന്ധി തീർക്കാൻ പിണറായി സർക്കാർമറുനാടന് മലയാളി1 Aug 2021 8:06 AM IST
SPECIAL REPORTഓണത്തിനും മോഹൻലാലിന്റെ മരയ്ക്കാർ തിയേറ്ററിൽ എത്തില്ല; ടിപിആർ അടിസ്ഥാനത്തിലുള്ള നിയന്ത്രണം പാളുമ്പോൾ പ്രതിസന്ധിയിലായി ടൂറിസം മേഖലയും; നിലവിൽ 323 തദ്ദേശ സ്ഥാപനങ്ങളിൽ ഡി കാറ്റഗറി നിയന്ത്രണം; ഈ ഓണക്കാലത്തും വീട്ടിൽ ഇരിക്കേണ്ടി വന്നേക്കുംമറുനാടന് മലയാളി1 Aug 2021 8:30 AM IST
SPECIAL REPORTസിങ്കക്കുട്ടി ഗൗരിനന്ദയുടെ കൈചൂണ്ടി ചോദ്യം ചെയ്യൽ; കല്ലുവാതുക്കലിലെ മീൻവിൽപ്പനക്കാരിയുടെ കരച്ചിൽ; പുല്ലരിയാൻ പോയതിന് 2000 പെറ്റി കൊടുത്ത പാറക്കൽ നാരായണൻ; കോവിഡിലെ പെറ്റിയടിയിൽ പ്രതിഷേധം വ്യാപകം; കുറയാത്തത് രോഗവ്യാപനം മാത്രംമറുനാടന് മലയാളി1 Aug 2021 8:47 AM IST
KERALAMമാനസയുടെ മൃതദേഹവുമായി കണ്ണൂരിൽ എത്തി കോതമംഗലത്തേക്ക് തിരിച്ച് പോകുകയായിരുന്ന ആംബുലൻസിൽ ടാങ്കർ ലോറി ഇടിച്ചു കയറി; ഡ്രൈവർമാർക്ക് പരിക്ക്സ്വന്തം ലേഖകൻ1 Aug 2021 10:24 AM IST
Uncategorizedകോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; അതിർത്തികളിൽ കർശന പരിശോധന; കേരളത്തിൽ നിന്നുള്ളവർക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തി തമിഴ്നാടുംമറുനാടന് മലയാളി1 Aug 2021 12:53 PM IST
Uncategorizedഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ക്ലസ്റ്ററുകളിൽ പ്രത്യേക നിയന്ത്രണവും നിരീക്ഷണവും; കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങൾക്ക് കേന്ദ്ര മുന്നറിയിപ്പ്; വാക്‌സിനേഷൻ വേഗത്തിലാക്കാൻ നിർദ്ദേശംമറുനാടന് മലയാളി1 Aug 2021 1:13 PM IST
SPECIAL REPORTകേരളത്തിൽ ഇന്ന് 20,728 പേർക്ക് കോവിഡ്; നാലായിരത്തിന് അടുത്ത് മലപ്പുറത്ത് രോഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14 ശതമാനത്തിൽ; 56 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 17,792 പേർ രോഗമുക്തി നേടിമറുനാടന് മലയാളി1 Aug 2021 6:15 PM IST
KERALAMകോവിഡ് മൂലം അനാഥരാക്കപ്പെട്ട കുട്ടികൾക്കുള്ള ധനസഹായം; കേരളത്തിൽ നിന്നും ആരും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർമറുനാടന് ഡെസ്ക്1 Aug 2021 9:57 PM IST
SPECIAL REPORTതദ്ദേശസ്ഥാപനം മുഴുവൻ അടക്കുന്നതിന് പകരം കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട വാർഡുകൾ മാത്രം അടച്ചുള്ള ബദൽ പരിഗണനയിൽ; വെള്ളിയും തിങ്കളും തിരക്ക് വർധിക്കാൻ കാരണമായതിനാൽ വാരാന്ത്യ ലോക്ഡൗണും ഒഴിവാക്കും; ഇതി കൂടുതൽ തുറക്കൽ; കോവിഡ് ഭീതി തുടരുമ്പോൾമറുനാടന് മലയാളി2 Aug 2021 6:39 AM IST
SPECIAL REPORTപണം തിരികെ കൊടുക്കാനുള്ളവരുടെ പട്ടിക കടയ്ക്കുള്ളിലുണ്ടെന്ന് എഴുതി വച്ച് ആത്മഹത്യ ചെയ്ത വിജയകുമാർ; ബസിന്റെ ഓട്ടം നിലച്ച് പ്രതിസന്ധി കൂടിയപ്പോൾ വിഷം കഴിച്ച രാജാമണി; ഇപ്പോൾ ഗ്രാഫിക് ഡിസൈനറും; ഒന്നര മാസത്തിനിടെ 18 ആത്മഹത്യകൾ; കോവിഡിൽ കഷ്ടതകൾ കൂടുമ്പോൾമറുനാടന് മലയാളി2 Aug 2021 7:36 AM IST
SPECIAL REPORTകേരളത്തിൽ നിന്നുള്ള കോവിഡ് സാംപിളുകളിൽ 90.17 ശതമാനത്തിലും തീവ്രവ്യാപനശേഷിയുള്ള ഡെൽറ്റ വകഭേദം; ഇനി ജനിതകമാറ്റം സംഭവിച്ചാൽ വാക്‌സിനേഷനും ഫലപ്രദമാകില്ല; സാമൂഹിക വ്യാപനം തടഞ്ഞേ പറ്റൂവെന്ന് കേന്ദ്രസംഘം; പ്രതിരോധം പാളിയാൽ പ്രതിസന്ധി കൂടുംമറുനാടന് മലയാളി2 Aug 2021 7:48 AM IST
Uncategorizedപതിനൊന്നാം ദിവസവും താഴോട്ട് വീണ് കോവിഡ്; 25,000 ൽ താഴ്ന്നതോടെ എല്ലാം ശരിയാവുന്നുവെന്ന് ബ്രിട്ടീഷ് സർക്കാർ; രണ്ടു ഡോസും എടുക്കുന്ന ചെറുപ്പക്കാർക്ക് റെസ്റ്റോറന്റുകളിലും സിനിമ തീയറ്ററിലും ഡിസ്‌ക്കൗണ്ട് പ്രഖ്യാപിക്കാൻ ബ്രിട്ടൺസ്വന്തം ലേഖകൻ2 Aug 2021 8:28 AM IST