You Searched For "കോവിഡ്"

പുതിയ രോഗികളുടെ എണ്ണത്തിൽ നാടകീയമായ ഇടിവ്; 18 വയസ്സിൽ താഴെയുള്ളവർക്കും രണ്ടു വാക്സിൻഎടുത്തവർക്കും ഇനി നിയന്ത്രണങ്ങൾ ഒന്നും ബാധകമാവില്ല; കോവിഡ് പ്രതിരോധത്തിൽ ബ്രിട്ടൻ അവസാന പാദത്തിലേക്ക്
മരണം കുറവ്, വാക്‌സീൻ പാഴാക്കിയില്ല; കേരളത്തിന് പ്രശംസയുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ  ; രണ്ട് മാസത്തിനകം 1.11 കോടി വാക്സിൻ നൽകും; ഓണം ജാഗ്രതയോടെയാകണമെന്നും മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് 12,294 പേർക്ക് കോവിഡ്; 142 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.03%; 18,542 പേർക്ക് രോഗമുക്തി; ചികിത്സയിലുള്ളവർ 1,72,239; 24 മണിക്കൂറിനിടെ 87,578 സാമ്പിളുകൾ പരിശോധിച്ചു; ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ള 634 വാർഡുകൾ എന്നും ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 21,613 പേർക്ക് കോവിഡ്; 127 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.48%;  18,556 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,75,167; 24 മണിക്കൂറിനിടെ 1,39,623 സാമ്പിളുകൾ പരിശോധിച്ചു; ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ള 634 വാർഡുകൾ എന്നും ആരോഗ്യമന്ത്രി
ഓക്ക്ലാൻഡിൽ ഒരു കോവിഡ് രോഗിയെ കണ്ടെത്തി; രാജ്യം മുഴുവൻ മൂന്നു ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക്ഡൗൺ; തലസ്ഥാനം ഒരാഴ്‌ച്ചയോളം അടച്ചിടും; ആവശ്യ വസ്തുക്കൾ വിൽക്കാൻ പോലും കടകൾ തുറക്കില്ല; ന്യുസിലാൻഡിന്റെ ഞെട്ടിക്കുന്ന കോവിഡ് പേടിക്കഥയിങ്ങനെ
ആർ ടി പി സി ആർ പോലെ തന്നെ കൃത്യമായ ഫലം അറിയാം; പരിശോധനാ ഫലം ലഭിക്കാൻ വെറും മൂന്നു മിനിറ്റ് മാത്രം; ബിർമ്മിങ്ഹാം യൂണിവേഴ്സിറ്റി വികസിപ്പിച്ച പുതിയ കോവിഡ് ടെസ്റ്റ് ഉടൻ വിപണിയിലേക്ക്
ഇത് കൈവിട്ട ഓണക്കളി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ശതമാനം; ഇന്ന് 21,427 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; പരിശോധിച്ചത് വെറും 1,38,225 സാമ്പിളുകൾ; സ്ഥിരീകരിച്ചത് 179 മരണങ്ങളും; ഡബ്ല്യു ഐ പി ആർ എട്ടിന് മുകളിലുള്ള 634 വാർഡുകൾ; കേരളം കോവിഡ് ഭീതിയിൽ