You Searched For "കോവിഡ്"

എല്ലാവർക്കും വാക്സിനേഷൻ നടത്തിയിട്ടും നാലാം തരംഗത്തിന് ഇസ്രയേലിൽ തുടക്കം; ഇറാനിലും ഫ്രാൻസിലുമൊക്കെ ഇനിയും ആയിരങ്ങൾ മരിച്ചു വീഴും; വാക്സിനെക്കൊണ്ടു മാത്രം കോവിഡിനെ തടയുവാനാവില്ലെന്ന് തിരിച്ചറിഞ്ഞ് ഞെട്ടി ലോകം
നാളെ തിരുവോണം; മഹാമാരിക്കാലത്ത് അതിജീവനത്തിന്റെ ഉത്രാടപ്പാച്ചിലിൽ മലയാളികൾ; വരവ് കുറഞ്ഞതോട പൊന്നും വിലയിൽ പൂവിപണി; ലോക്ഡൗൺ ഇളവിൽ ആശ്വാസം കണ്ടെത്തി വിപണി; ജാഗ്രത കൈവിടരുതെന്ന് സർക്കാരും
ഓണം ജാഗ്രതയോടെ; സംസ്ഥാനത്ത് ഇന്ന് 20,224 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 %; 99 മരണം; 17,142 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,82,285; 24 മണിക്കൂറിനിടെ 1,19,385 സാമ്പിളുകൾ പരിശോധിച്ചു; ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ള 414 വാർഡുകൾ എന്നും ആരോഗ്യമന്ത്രി
പേരാവൂർ മരിയാ ഭവനിലെ 24 അന്തേവാസികൾക്കു കൂടി കോവിഡ്; ഏഴു പേർ ഗുരുതരാവസ്ഥയിൽ; നിലവിൽ 114 അന്തേവാസികൾക്ക് രോഗം; കണ്ണൂർ ജില്ലാ ഭരണകൂടത്തോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ
ഗർഭാവസ്ഥയിൽ കോവിഡ് ബാധിച്ചു ജൂൺ 24 ന് ഭാര്യ മരിച്ചു; ചെലവിന് പണം കൈവശമുണ്ടായിരുന്നിട്ടും സാമൂഹിക മാധ്യമങ്ങളിലൂടെ പണപ്പിരിവ്; കുറ്റുർ സ്വദേശിനി ഗീതു കൃഷ്ണയുടെ പേരിൽ ക്രൗഡ് ഫണ്ടിങ് തട്ടിപ്പ് നടത്തിയത് ഭർത്താവ് എന്ന് ആക്ഷേപം; ജ്യോതിഷിനെതിരെ പരാതിയുമായി അമ്മായി അച്ഛൻ
അജ്ഞാതമായ വൈറസ് രോഗം പടരുന്നതിനാൽ ആളുകൾ സ്വന്തം വീടിന്റെ ഉമ്മറത്തു പോലും ഇറങ്ങാൻ ഭയക്കുന്ന കാലം; രണ്ടര വർഷം മുൻപെ കൊ വിഡ് മഹാമാരിയെ കുറിച്ച് മലയാളത്തിലൊരു കഥ; സദാശിവൻ ഇരിങ്ങലിന്റെ ഉറുമ്പുകൾ ഇല്ലാതായാൽ വീണ്ടും ചർച്ചയാകുന്നു
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.73 ശതമാനം; പരിശോധന ഒരുലക്ഷത്തിൽ താഴെ; രോഗം സ്ഥിരീകരിച്ചത് 17,106 പേർക്ക്; തിരുവോണ ദിനത്തിലെ കോവിഡ് കണക്ക് ആശങ്കയുടേത്; ഡബ്ല്യുഐപിആർ എട്ടിന് മുകളിൽ 414 വാർഡുകൾ; ഓണം കഴിഞ്ഞാൽ കേരളം അടച്ചിടേണ്ടി വന്നേക്കും