You Searched For "കോവിഡ്"

സംസ്ഥാനത്ത് ഇന്ന് 2710 പേർക്ക് കോവിഡ്; 6567 പേർ രോഗമുക്തി നേടി; 19 മരണങ്ങൾ കൂടി; 2347 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 269 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളവർ 70,925; ഇതുവരെ രോഗമുക്തി നേടിയവർ 4,54,774; കഴിഞ്ഞ 24 മണിക്കൂറിനിടെ 25,141 സാമ്പിളുകൾ പരിശോധിച്ചു എന്നും മുഖ്യമന്ത്രി
ശബരിമല തീർത്ഥാടകർ ആന്റിജൻ ടെസ്റ്റ് നെഗറ്റീവായാലും ജാഗ്രത തുടരണം; ശബരിമലയിലേക്കുള്ള വഴിയിൽ പ്രധാന പൊതുസ്ഥലങ്ങളിൽ അംഗീകൃത കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്: മുഖ്യമന്ത്രി
വാക്സിൻ വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി ശീതീകരണ സംവിധാനം; അത് ആവശ്യമില്ലാത്ത വാക്സിൻ വികസിപ്പിക്കുമെന്ന് റഷ്യ; ഇതോടെ വിലയും ഗണ്യമായി കുറയും; വികസ്വര രാജ്യങ്ങൾക്ക് ഇത് വന തോതിൽ ഗുണം ചെയ്യം; ഫൈസറിന്റെയും മോഡേർണയുടെയും വാക്സിന് പിന്നാലെ റഷ്യയും ലോകത്തിന് പ്രതീക്ഷയാവുമ്പോൾ
സംസ്ഥാനത്ത് ഇന്ന് 5792 പേർക്ക് കോവിഡ്; 6620 പേർ രോഗമുക്തി നേടി; 27 മരണങ്ങൾ കൂടി; 4985 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 639 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളവർ 70,070; ഇതുവരെ രോഗമുക്തി നേടിയവർ 4,61,394; കഴിഞ്ഞ 24 മണിക്കൂറിനിടെ 56,157 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി
നഗരവത്കരണ പദ്ധതികളിൽ നിക്ഷേപം നടത്താൻ ആഗോള സംരംഭകരെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യയെ മികച്ച ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റുമെന്നും പ്രധാനമന്ത്രി
സംസ്ഥാനത്ത് ഇന്ന് 6419 പേർക്ക് കോവിഡ്; 7066 പേർ രോഗമുക്തി നേടി; 28 മരണങ്ങൾ കൂടി; 5576 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 677 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളവർ 69,394; ഇതുവരെ രോഗമുക്തി നേടിയവർ 4,68,460; കഴിഞ്ഞ 24 മണിക്കൂറിനിടെ 67,369 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി
കൊറോണ തുടങ്ങിയ ശേഷം ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് ഇന്നലെ; ഒറ്റദിവസം ലോകത്തുകൊറോണയ്ക്ക് കീഴടങ്ങിയത് 10,816 പേർ; മറികടന്നത് നവംബർ നാലിലെ റെക്കോർഡ്; 11 ദശലക്ഷം രോഗികളും രണ്ട് ലക്ഷം മരണവുമായി കോവിഡ് റെക്കോർഡുമായി അമേരിക്ക; കോവിഡ് പൊട്ടിപ്പുറപ്പെട്ടിട്ട് ഒരു വർഷമാവുമ്പോൾ ലോകത്തിന്റെ സ്ഥിതി ഭയാനകം
സംസ്ഥാനത്ത് ഇന്ന് 5722 പേർക്ക് കോവിഡ്; 6860 പേർ രോഗമുക്തി നേടി; 26 മരണങ്ങൾ കൂടി; 4904 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 643 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളവർ 68,229; ഇതുവരെ രോഗമുക്തി നേടിയവർ 4,75,320; കഴിഞ്ഞ 24 മണിക്കൂറിനിടെ 67,017 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യ മന്ത്രി