Spiritualപ്രതിദിന രോഗമുക്തി നിരക്കിൽ ഇന്ത്യ ഏറ്റവും ഉയർന്ന റെക്കോർഡിൽസ്വന്തം ലേഖകൻ16 Aug 2020 2:26 PM IST
KERALAMവനിതാ സിവിൽ പൊലീസ് ഓഫീസർക്ക് കോവിഡ്; അരൂർ സ്റ്റേഷൻ അടച്ചു; 40 പൊലീസുകാരോട് ക്വാറന്റൈനിൽസ്വന്തം ലേഖകൻ16 Aug 2020 4:04 PM IST
KERALAMതിരുവനന്തപുരത്ത് ക്രിട്ടിക്കൽ കണ്ടെയ്ന്മെന്റ് സോണിൽ ഇളവുകൾ; ഓഫീസുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി; കടകൾ 7 മുതൽ 4 വരെ പ്രവർത്തിക്കുംസ്വന്തം ലേഖകൻ16 Aug 2020 4:43 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1530 പേർക്ക്; രോഗബാധിതരിൽ 519 പേരും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവർ; മലപ്പുറത്ത് 221ഉം എറണാകുളത്ത് 123 പേർക്കും കോവിഡ്; 1351 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചപ്പോൾ 100 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; രോഗബാധിതരിൽ 53 പേർ ആരോഗ്യ പ്രവർത്തകർ; പത്ത് പേർ കോവിഡ് ബാധിച്ചു മരിച്ചെന്നും മുഖ്യമന്ത്രി; 1099 പേർ രോഗമുക്തി നേടി; രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 15,310 ആയി ഉയർന്നുമറുനാടന് മലയാളി16 Aug 2020 6:08 PM IST
Uncategorizedഉത്തർപ്രദേശ് മുൻ മന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ചേതൻ ചൗഹാൻ കോവിഡ് ബാധിച്ച് മരിച്ചു; അന്ത്യം ഹരിയാനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേമറുനാടന് ഡെസ്ക്16 Aug 2020 6:34 PM IST
KERALAMമുഖ്യമന്ത്രിയുടെയും ഏഴ് മന്ത്രിമാരുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്; മാനദണ്ഡപ്രകാരമുള്ള നിരീക്ഷണ കാലയളവ് പൂർത്തിയാക്കുമെന്ന് വിശദീകരണംമറുനാടന് മലയാളി16 Aug 2020 7:12 PM IST
SPECIAL REPORTഇന്ത്യയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 55,883 പേർക്ക്; 24 മണിക്കൂറിനിടെ മരിച്ചത് 937 വൈറസ് ബാധിതർ; രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത് 19,15,385 പേർ; നിലവിൽ ചികിത്സയിലുള്ള 6,78,685 പേരിൽ 8,944 പേരുടെ നില അതീവ ഗുരുതരംമറുനാടന് ഡെസ്ക്16 Aug 2020 10:53 PM IST
KERALAMബാങ്കുകളിൽ ഇന്നു മുതൽ ഇടപാടുകാർക്ക് സമയക്രമം; സേവിങ് അക്കൗണ്ട് ഇടപാടുകാർക്ക് നിയന്ത്രണം; സെപ്റ്റംബർ അഞ്ചുവരെ നിയന്ത്രണം ബാധകംമറുനാടന് ഡെസ്ക്17 Aug 2020 5:40 AM IST
KERALAMപഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള കോവിഡ് നിയന്ത്രണങ്ങൾ അതിരുകടന്നെന്നും അശാസ്ത്രീയവും; ജീവിതം വഴിമുട്ടിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവായ പഞ്ചായത്തംഗത്തിന്റെ ഉപവാസ സമരം; നെല്ലിക്കുഴിയിൽ പ്രതിഷേധിക്കുന്നത് മുൻ പഞ്ചായത്തംഗം കൂടിയായ ഇരുമലപ്പടിയിലെ പി എം എ സൂപ്പർ മാർക്കറ്റ് ഉടമ അലി പടിഞ്ഞാറെച്ചാലിപ്രകാശ് ചന്ദ്രശേഖര്‍17 Aug 2020 7:04 AM IST
KERALAMകോവിഡ് പ്രതിരോധത്തിന്റെ പേരിൽ നിയമവിരുദ്ധ തീരുമാനങ്ങൾ പൊലീസ് അടിച്ചേൽപിക്കുന്നതായി ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ അമർഷമെന്ന് റിപ്പോർട്ട്; പൊലീസിന്റെ പൂർണ നിയന്ത്രണത്തിലുള്ള ജയിലുകളിൽപ്പോലും കോവിഡ് പ്രതിരോധിക്കാൻ കഴിയുന്നില്ലെന്നും ഐഎഎസുകാർക്ക് പരാതിസ്വന്തം ലേഖകൻ17 Aug 2020 10:29 AM IST
KERALAMകോവിഡ് ബാധിച്ച പൊലീസുകാരിയുടെ സമ്പർക്ക പട്ടികയിലുള്ളവരോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം; 15 പൊലീസുകാർ സമ്പർക്ക പട്ടികയിൽ; ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്റ്റേഷനിൽ തന്നെ താമസിച്ച് ജോലി ചെയ്യണമെന്ന് നിർദ്ദേശംസ്വന്തം ലേഖകൻ17 Aug 2020 3:19 PM IST
Marketing Featureപാലോട് നിന്നും സുഹൃത്തിനെ കാണാൻ എത്തിയത് പുനലൂരെ ലോഡ്ജിൽ; രാത്രിയിൽ വഴക്കടിച്ചത് തൊട്ടടുത്ത റൂമിൽ മുറിയെടുത്തവർ; പൊലീസ് എത്തുമ്പോൾ കണ്ടത് മധ്യസ്ഥനായ യുവാവിനെ; ആദ്യം ലഭിച്ചത് മുഖത്ത് അടി; ചോദ്യം ചെയ്തത് രസിക്കാത്തപ്പോൾ പുറത്ത് ചവിട്ടലും പൊലീസ് ജീപ്പിലേക്ക് വലിച്ചെറിയലും; സ്റ്റേഷനിൽ വെച്ച് രണ്ടു മണിക്കൂർ ചോദ്യം ചെയ്യലും; കസ്റ്റഡി മർദ്ദനത്തിന്റെ പേരിൽ ഡിവൈഎസ്‌പിക്ക് പരാതിയുമായി പാലോട് സ്വദേശി നജീബ്; കോവിഡ് കാലത്ത് വിവാദമായി പുനലൂർ പൊലീസിന്റെ നടപടിഎം മനോജ് കുമാര്‍17 Aug 2020 3:39 PM IST