KERALAMകോവിഡ് മുക്തനായി വീട്ടിലെത്തിയ ശേഷം തൂങ്ങി മരിച്ച മലപ്പുറത്തെ 45കാരന്റെ പരിശോധനാ ഫലം പോസിറ്റീവ്; ഇൻക്വസ്റ്റ് നടത്തിയ പൊലീസുകാർ ക്വാറന്റീനിൽജംഷാദ് മലപ്പുറം17 Aug 2020 11:09 PM IST
SPECIAL REPORTരാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 43,515 പുതിയ കേസുകളും 750 മരണവും; കോവിഡ് മരണസംഖ്യ രാജ്യത്ത് 51,755 കടന്നു; ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 2,690,831 കടന്നു; മഹാരാഷ്ട്രയിൽ മാത്രം ഇന്ന് 8,493 പേർക്ക് രോഗം; 228 മരണവും; കർണാടകയിൽ മരണസംഖ്യ ഉയരുന്നത് ആശങ്കയിലേക്ക്; തമിഴ്നാട്ടിലും ഒരുദിവസം 140 മരണം; കേരളത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനവുമായി രോഗികൾ മറുനാടന് ഡെസ്ക്18 Aug 2020 4:22 AM IST
Uncategorizedആംബുലൻസ് ലഭിച്ചില്ല; കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് സൈക്കിളിൽ; കന്യാകുമാരി എംപി വെന്റിലേറ്ററിൽ; ശരദ് പവാറിന്റെ വസതിയിലെ അഞ്ച് ജീവനക്കാർക്ക് കോവിഡ്: ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 27 ലക്ഷം കടന്നുസ്വന്തം ലേഖകൻ18 Aug 2020 10:36 AM IST
BANKINGബാങ്ക് വായ്പകൾക്കുള്ള മോറട്ടോറിയം ഈ മാസം അവസാനിക്കും; നിലവിലുള്ള വായ്പകൾ പുനഃക്രമീകരിച്ച് രണ്ടുവർഷം വരെ നീട്ടി നൽകാൻ റിസർവ് ബാങ്ക് നിർദ്ദേശംസ്വന്തം ലേഖകൻ18 Aug 2020 1:55 PM IST
SPECIAL REPORTകോവിഡ് ബാധിച്ചു മരിച്ച മലപ്പുറം സ്വദേശിക്ക് അന്ത്യവിശ്രമത്തിന് ഖബർ ഒരുക്കിയതുകൊടുവള്ളി മഹല്ല് കമ്മിറ്റി; നാട്ടിലെ ഖബർസ്ഥാനിൽ മഴകാരണം വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് കോഴിക്കോട് ജില്ലയിൽ മരണപ്പെട്ടയാൾക്ക് ഖബറടക്കം ഒരുക്കി; എല്ലാറ്റിനും മുൻകൈയെടുത്ത് ജനപ്രതിനിധികൾ അടക്കമുള്ളവർ; കൊടുവള്ളി മഹല്ല് കമ്മറ്റി പുതുമാതൃക തീർത്തത് ഇങ്ങനെമറുനാടന് മലയാളി18 Aug 2020 4:42 PM IST
KERALAMകൊല്ലം ജില്ലാ ചിൽഡ്രൻസ് ഹോമിലെ ആറ് കുട്ടികൾക്ക് കോവിഡ്; നിലമേലിൽ ശവസംസ്കാരത്തിൽ പങ്കെടുത്ത 13 പേർക്കും രോഗം; പഞ്ചായത്ത് അംഗത്തിന് രോഗം സ്ഥിരീകരിച്ചതോടെ ജില്ലാ പഞ്ചായത്ത് അടച്ചുമറുനാടന് ഡെസ്ക്18 Aug 2020 10:45 PM IST
SPECIAL REPORTകോവിഡ് മുക്തരായാലും വില്ലനായി ശ്വാസതടസ്സവും അണുബാധയും; വൈറസ് ബാധയുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് പുതിയ സാഹചര്യം ഉരുത്തിരിഞ്ഞിട്ടുണ്ട് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം; ഇന്ത്യയിലെ കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പുരോഗതിയുണ്ടെന്നും വെളിപ്പെടുത്തൽമറുനാടന് മലയാളി18 Aug 2020 11:20 PM IST
KERALAMകോട്ടയത്ത് 93 പേർക്ക് കൂടി കോവിഡ്; 86 പേർക്കും സമ്പർക്കത്തിലൂടെ; 49 പേർ രോഗമുക്തരായി; ജില്ലയിൽ 9377 പേർ നിരീക്ഷണത്തിൽമറുനാടന് മലയാളി19 Aug 2020 1:27 AM IST
KERALAMമലപ്പുറത്ത് കോവിഡ് ബാധിച്ച് ഒരുമരണം കൂടി; മരണമടഞ്ഞത് വള്ളുവമ്പ്രം സ്വദേശിനി 62 കാരിയായ ആയിഷ; കുടുംബാംഗങ്ങൾ രോഗം ബാധിച്ച് ചികിത്സയിൽ; ജില്ലയിൽ ഇന്ന് 242 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 226 പേരുടെയും ഉറവിടം വ്യക്തമല്ലജംഷാദ് മലപ്പുറം19 Aug 2020 4:14 AM IST
HUMOURകോവിഡ് 19 മരണ സംഖ്യ 10000 കവിയുന്ന നാലാമത്തെ സംസ്ഥാനമായി ടെക്സസ്പി.പി. ചെറിയാൻ19 Aug 2020 9:31 PM IST
Uncategorizedകോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് യാചകൻ നൽകിയത് 90000 രൂപ; യാചകന്റെ മാതൃകാപരമായ സമീപനത്തിൽ അമ്പരന്ന് അധികൃതർസ്വന്തം ലേഖകൻ19 Aug 2020 10:02 PM IST
Uncategorizedഒമാനിൽ കോവിഡ് മരണങ്ങൾ 600 കടന്നു; രാജ്യത്തെ രോഗമുക്തി നിരക്ക് 93.5 ശതമാനമെന്നും ആരോഗ്യ മന്ത്രാലയംമറുനാടന് ഡെസ്ക്19 Aug 2020 10:05 PM IST