You Searched For "കോവിഡ്"

പ്രകൃതി മാതാവിനെ നോവിക്കുന്നതിന് സ്വാഭാവികമായി ലഭിക്കുന്ന ശിക്ഷയാണ് ഈ കോവിഡ്; മഴത്തുള്ളിലൾ പാഴാക്കുന്ന നമ്മൾ അനുഭവിക്കട്ടെ; കോവിഡിന്റെ ശാപമായി വ്യാഖ്യാനിച്ച ഹാരി രാജകുമാരന് പൊങ്കാല
വാക്സിൻ എവിടെയൊക്കെ കിട്ടും? ഓരോർത്തർക്കും ഊഴമുണ്ടോ? ആർക്കാണ് ആദ്യം കിട്ടുക? എങ്ങനെയാണ് ഇത് ശരീരത്തിൽപ്രവർത്തിക്കുന്നത്? വാക്സിൻ എടുക്കേണ്ടത് നിർബന്ധമാണോ? കൊറോണയ്ക്കെതിരേയുള്ള ഓക്സ്ഫോർഡ് വാക്സിനേ കുറിച്ച് അറിയേണ്ടതെല്ലാം
ബ്രിട്ടനിൽ പോയാൽ കോവിഡ് വാക്സിൻ കിട്ടുമോ; ഫൈസറിന്റെ കോവിഡ് വാക്‌സിൻ അന്വേഷിച്ച് ബ്രിട്ടനിൽ പോകാൻ ട്രാവൽ ഏജൻസികളിൽ തിരക്ക്; പ്രത്യേക പാക്കേജുകൾ തയ്യാറാക്കി ടൂർ ഓപ്പറേറ്റർമാരും
ഇന്ത്യയിലെ കോവിഡ് വാക്സിനുകളുടെ പരീക്ഷണം അന്തിമ ഘട്ടത്തിൽ; എൺപതിനായിരത്തോളം പേരിൽ വാക്സിൻ പരീക്ഷണം നടത്തിയതിൽ ആരിലും ഗുരുതരമായ പാർശ്വഫലങ്ങളൊന്നും കാണാൻ സാധിച്ചിട്ടില്ല; വാക്സിൻ വിതരണം ഡിസംബർ അവസാനമോ ജനുവരി ആദ്യമോ ആരംഭിക്കാനാകും: മഹാമാരിയെ വൈകാതെ ഇന്ത്യയും മെരുക്കുമെന്ന് ഉറപ്പ് പറഞ്ഞ് എയിംസ് ഡയറക്ടർ
സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കോവിഡ്; 5590 പേർ രോഗമുക്തി നേടി; 31 മരണങ്ങൾ കൂടി; ചികിത്സയിലുള്ളവർ 61,209; ഇതുവരെ രോഗമുക്തി നേടിയവർ 5,56,378; കഴിഞ്ഞ 24 മണിക്കൂറിനിടെ 60,476 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ട്; 9 പ്രദേശങ്ങളെ ഒഴിവാക്കി എന്നും മുഖ്യമന്ത്രി
ചുമതലയേറ്റവർ സമയത്തെത്തിയില്ല; കോവിഡെന്ന് കേട്ടതോടെ സഹായിക്കാമെന്ന് ഏറ്റിരുന്നവരും പിൻവലിഞ്ഞു; ഒടുവിൽ അജ്ഞാതന്റെ മൃതദേഹം മറവ് ചെയ്തത് മേൽനോട്ടം വഹിക്കാൻ എത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ
ഒരു ദിവസം കൊറോണ ബാധിച്ച് അമേരിക്കയിൽ ഇപ്പോൾ മരിക്കുന്നത് 2000 ൽ ഏറെ പേർ; മൂന്നാഴ്‌ച്ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ച് കാലിഫോർണിയ; ബൈഡൻ അധികാരമേറ്റാൽ 100 ദിവസം എല്ലാ അമേരിക്കകാർക്കും മാസ്‌ക് നിർബന്ധമാക്കും; കോവിഡ് ഭൂതത്തെ പരിഹസിച്ച് സ്വയം പണി വാങ്ങിയ അമേരിക്കൻ വീരഗാഥ
സംസ്ഥാനത്ത് ഇന്ന് 5718 പേർക്ക് കോവിഡ്; 5496 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 61,401; ഇതുവരെ രോഗമുക്തി നേടിയവർ 5,61,874; കഴിഞ്ഞ 24 മണിക്കൂറിനിടെ 57,456 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകൾ; 38 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി
ആദ്യം കണ്ടത് കോവിഡു കാലത്ത്; ഫോണിലെ സംസാരം തീവ്ര സൗഹൃദമായി; വാക്സീൻ വരാൻ എത്ര നാൾ എടുക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ എത്രയും വേഗം വിവാഹം നടത്താൻ തീരുമാനം; അച്ഛന്റെ വിവാഹം മുന്നിൽ നിന്നു നടത്തിയത് മകൻ; കൊൽക്കത്തയിലെ 66 കാരനായ തരുണും 63 കാരിയായ സ്വപ്നയും ഒന്നാകുമ്പോൾ
പനമ്പിള്ളി നഗറിൽ നിന്നു കടവന്ത്ര അമ്പേലിപ്പാടത്തെ പുതിയ വീട്ടിലേക്ക് മാറിയ ഉടൻ കോവിഡും ലോക്ഡൗണും; പ്രോട്ടോകോൾ അനുസരിച്ച് വീട്ടിൽ ഇരുന്നത് 275 ദിവസം! ഒടുവിൽ പോളോ ജിടിയുടെ ഡ്രൈവിങ് സീറ്റിൽ അമർന്നിരുന്ന് മറൈൻ ഡ്രൈവും കണ്ട് കല്ലൂർ സ്‌റ്റേഡിയത്തിന് മുന്നിൽ മധുരമില്ലാത്ത ചൂടു കട്ടൻ ചായ കുടി; ഒരു ദിവസം പോലും വീട്ടിലിരിക്കാത്ത മമ്മൂക്ക വീണ്ടും പുറത്തിറങ്ങുമ്പോൾ