Uncategorizedഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 211 പേർക്ക് കൂടി; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,25,326 ആയിമറുനാടന് ഡെസ്ക്8 Dec 2020 10:16 PM IST
SPECIAL REPORTകൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം; ചൈനയിലെ വുഹാനിൽ സാർസ് വിഭാഗത്തിൽപ്പെട്ട കോവിഡ് 19 എന്ന രോഗാണുവിന്റെ വ്യാപനം ഉണ്ടായെന്ന് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി സ്ഥിരീകരിച്ചത് 2019 ഡിസംബർ എട്ടിന്; മഹാമാരി ഇതുവരെ തട്ടിയെടുത്ത് 15,53,150 മനുഷ്യ ജീവനുകൾ; മാരക വൈറസിനെ അതിജീവിച്ചത് 4,71,45,603 പേരും; കോവിഡിനെ പിടിച്ചു കെട്ടാൻ വാക്സിനുകളും തയ്യാർമറുനാടന് ഡെസ്ക്8 Dec 2020 11:19 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 5032 പേർക്ക്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 60,521 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31 എന്ന നിലയിൽ; 37 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; 31 കോവിഡ് മരണങ്ങളും റിപ്പോർട്ടു ചെയ്തു; ആകെ 441 ഹോട്ട് സ്പോട്ടുകൾമറുനാടന് മലയാളി8 Dec 2020 11:46 PM IST
Greetingsമേഘ്ന രാജിനും കുഞ്ഞിനും മാതാപിതാക്കൾക്കും കോവിഡ്; ഈ പോരാട്ടവും ജയിച്ചു വരുമെന്ന് താരംമറുനാടന് ഡെസ്ക്9 Dec 2020 12:29 AM IST
SPECIAL REPORTഛർദിയും അപസ്മാര ലക്ഷണവുമായി കൂട്ടത്തോടെ കഴുഞ്ഞ് വീണത് അഞ്ചൂറിലധികം പേർ; ആന്ധ്രയിലെ എലൂരുവിലെ അജ്ഞാത രോഗത്തിൽ സത്വര നടപടിയുമായി ആരോഗ്യവകുപ്പ്; വെള്ളത്തിലും പാലിലും കലർന്ന നിക്കലും ലെഡും മൂലമെന്ന് പ്രാഥമിക കണ്ടെത്തൽ; കോവിഡ് കാലത്ത് ഭീതി പടർത്തിയ അജ്ഞാത രോഗത്തെ മെരുക്കാൻ എയിംസ് അധികൃതരുംമറുനാടന് ഡെസ്ക്9 Dec 2020 12:49 AM IST
Uncategorizedസൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 193 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,59,115 ആയിമറുനാടന് ഡെസ്ക്9 Dec 2020 1:06 AM IST
ELECTIONSകോവിഡ് ഭീഷണിക്കിടയിലും ജനാധിപത്യ ബോധം കൈവിടാതെ മലയാളികൾ; പോളിങ് 72.67 ശതമാനമായത് ഇരുമുന്നണികൾക്കും പ്രതീക്ഷ നൽകുന്നു; ഏറ്റവും കുറച്ച് പേർ വോട്ട് ചെയ്യാൻ എത്തിയത് പത്തനംതിട്ട ജില്ലയിൽമറുനാടന് മലയാളി9 Dec 2020 10:48 AM IST
SPECIAL REPORTശീതീകരണത്തിനുള്ള കോൾഡ് ചെയിൻ പോയിന്റുകൾ 28,947; കുത്തിവെപ്പെടുക്കാൻ നിയോഗിക്കപ്പെടുക 1.54 ലക്ഷം മിഡ് വൈഫുമാരെ; ഒരാൾക്കു വാക്സീൻ കുത്തിവയ്ക്കാൻ 30 മിനിറ്റ് വരെയെടുക്കും; രാജ്യത്ത് വാക്സിനേഷൻ പൂർത്തിയാക്കാൻ ഒരു വർഷമോ അതിലധികമോ സമയമെടുത്തേക്കാം; ഇന്ത്യയിലെ കോവിഡ് വാക്സിനേഷന്റെ വിശേഷങ്ങൾ ഇങ്ങനെമറുനാടന് മലയാളി9 Dec 2020 3:42 PM IST
SPECIAL REPORTസംസ്ഥാനത്ത് കോളേജുകൾ ഘട്ടം ഘട്ടമായി തുറക്കാൻ ശ്രമം തുടങ്ങി; ഈമാസം 25ന് മുമ്പ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എല്ലാം കോവിഡ് ചികിത്സ ഒഴിവാക്കാൻ നിർദ്ദേശം; എൻജിനിയറിങ് കോളേജുകളിൽ 28 മുതൽ നേരിട്ടുള്ള ക്ലാസുകൾ തുടങ്ങും; സെമസ്റ്റർ പരീക്ഷയും പതിവു രീതിയിൽ; ജനുവരിയോടെ കോളേജുകൾ തുറക്കുമെന്ന് ഏതാണ്ട് ഉറപ്പായിമറുനാടന് മലയാളി9 Dec 2020 5:21 PM IST
Uncategorizedബോളിവുഡ് താരം കൃതി സനോണിന് കോവിഡ്; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് താരംമറുനാടന് ഡെസ്ക്9 Dec 2020 11:21 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 4875 പേർക്ക് കോവിഡ്; 4647 പേർ രോഗമുക്തി നേടി; 35 മരണങ്ങൾ കൂടി; ചികിത്സയിലുള്ളവർ 59,923; ഇതുവരെ രോഗമുക്തി നേടിയവർ 5,86,998; കഴിഞ്ഞ 24 മണിക്കൂറിനിടെ 52,655 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകൾ; 4 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി9 Dec 2020 11:40 PM IST
SPECIAL REPORTഇന്ത്യയിൽ കോവിഡ് വാക്സിന് അടിയന്തര അനുമതിയില്ലെന്ന് ദേശീയ മാധ്യമങ്ങൾ; സീറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നിവയുടെ അപേക്ഷകൾ വിദഗ്ധ സമിതി അംഗീകരിച്ചില്ല; സാധാരണ നടപടിക്രമം മാത്രമാണെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട്; വാർത്ത വ്യാജമെന്ന് കേന്ദ്ര സർക്കാർമറുനാടന് ഡെസ്ക്10 Dec 2020 12:32 AM IST