SPECIAL REPORTരാജ്യത്ത് കോവിഡ് അതിതീവ്ര വ്യാപനത്തിൽ; വീണ്ടും ഒരുലക്ഷത്തിലേറെ കോവിഡ് ബാധിതർ; ഇന്നലെ 1,15,736 പേർക്ക് രോഗബാധ; മരണം 630; മഹാരാഷ്ട്രയിലും പഞ്ചാബിലും സ്ഥിതിഗതികൾ അതിരൂക്ഷംമറുനാടന് മലയാളി7 April 2021 10:41 AM IST
Uncategorizedകത്രീന കൈഫിന് കോവിഡ്; വിവരം ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടു നടി; സമ്പർക്കത്തിൽ വന്നവർ പരിശോധന നടത്താൻ കത്രീനയുടെ നിർദ്ദേശംമറുനാടന് ഡെസ്ക്7 April 2021 11:09 AM IST
Uncategorizedവാഹനത്തിൽ ഒറ്റയ്ക്കാണെങ്കിലും മാസ്‌ക് നിർബന്ധം; ഡൽഹി സർക്കാർ തീരുമാനം ശരിവെച്ച് ഹൈക്കോടതി; കോവിഡിൽ നിന്ന് സംരക്ഷണം നൽകുന്ന കവചമാണ് മാസ്‌ക് എന്ന് ഓർക്കണമെന്നും കോടതിമറുനാടന് ഡെസ്ക്7 April 2021 12:52 PM IST
Uncategorizedകോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർക്കശമാക്കി പഞ്ചാബ്; നൈറ്റ് കർഫ്യൂ ഏർപ്പെടുത്തി; രാഷ്ട്രീയ യോഗങ്ങൾക്ക് നിരോധനം; വിവാഹത്തിന് 50ലധികം പേർ പങ്കെടുക്കരുത്സ്വന്തം ലേഖകൻ7 April 2021 3:00 PM IST
Uncategorizedസുരക്ഷിത ജീവിതത്തിന് ഓരോ ഇന്ത്യക്കാരനും അവകാശമുണ്ട്; എല്ലാവർക്കും വാക്‌സിൻ നൽകണമെന്ന് രാഹുൽ ഗാന്ധിമറുനാടന് ഡെസ്ക്7 April 2021 3:52 PM IST
Uncategorizedകോവിഡ്: ബംഗളൂരുവിൽ നിരോധനാജ്ഞ, ജിംനേഷ്യവും നീന്തൽ കുളവും അടച്ചിടാൻ നിർദ്ദേശം; റാലികൾ പാടില്ലമറുനാടന് ഡെസ്ക്7 April 2021 5:01 PM IST
SPECIAL REPORTസംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണമേറുന്നു; ഇന്ന് 3502 പേർക്ക് രോഗം; 16 മരണങ്ങൾ കൂടി; 1955 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 31,493; കഴിഞ്ഞ 24 മണിക്കൂറിനിടെ 60,554 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകൾ; 4 പ്രദേശങ്ങളെ ഒഴിവാക്കിമറുനാടന് മലയാളി7 April 2021 5:59 PM IST
SPECIAL REPORTരാഷ്ട്രീയക്കാർക്ക് കളം കൊഴുപ്പിക്കാൻ മാസ്‌ക്കും വേണ്ട സാമൂഹ്യ അകലവും വേണ്ട! തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ സാധാരണക്കാരെ വലയ്ക്കാൻ സർക്കാർ വക കടുത്ത കോവിഡ് നിയന്ത്രണങ്ങളും; ഇന്ന് മുതൽ കർശന പൊലീസ് പരിശോധന; ഇതര സംസ്ഥാനക്കാർക്ക് ഒരാഴ്‌ച്ച ക്വാറന്റീൻ നിർബന്ധംമറുനാടന് മലയാളി8 April 2021 6:31 AM IST
SPECIAL REPORTകേന്ദ്രം കർശനമായി നിർദേശിച്ചിട്ടും ആർടിപിസിആറിനോട് മുഖം തിരിച്ച് കേരളം; രോഗമുക്തരുടെ എണ്ണം കൂട്ടാൻ ആന്റിജൻ പരിശോധന നടത്തുമ്പോൾ കോവിഡ് ഉള്ളവരും ആൾക്കൂട്ടത്തിലെത്തുന്ന സ്ഥിതി; കോവിഡ് പ്രോട്ടോക്കോൾ എല്ലാം മറന്ന തെരഞ്ഞെടുപ്പും കഴിഞ്ഞതോടെ കേരളം വൻ അപകടത്തിലേക്ക്മറുനാടന് മലയാളി8 April 2021 6:48 AM IST
Uncategorized50ൽ താഴെ മരണങ്ങളും 3000ത്തിൽ താഴെ രോഗികളുമായി ബ്രിട്ടൻ കോവിഡിനെ കീഴടക്കി മുൻപോട്ട്; അഞ്ചിൽ രണ്ടു മുതിർന്നവരും സെക്കന്റ് ഡോസ് വാക്‌സിൻ എടുത്തുമറുനാടന് ഡെസ്ക്8 April 2021 8:46 AM IST
SPECIAL REPORTദിവസവും മരിച്ചു വീഴുന്നത് ആയിരങ്ങൾ; ഓരോ ആഴ്ചയിലും ഓരോ വകഭേദങ്ങൾ: ബ്രസീലിനെ രക്ഷിക്കാൻ ലോകത്തിനു കഴിഞ്ഞില്ലെങ്കിൽ ലോകത്തെ രക്ഷിക്കാൻ ദൈവത്തിനു പോലും കഴിയില്ല; കോവിഡിന്റെ ഭീകര രൂപം കണ്ട് ഒരു രാജ്യംമറുനാടന് ഡെസ്ക്8 April 2021 8:53 AM IST
SPECIAL REPORTരാജ്യത്ത് റെക്കോർഡ് കോവിഡ് രോഗികൾ; ഇന്നലെ ഒന്നേകാൽ ലക്ഷത്തിലേറെ പേർക്ക് കോവിഡ്; ചികിത്സയിലുള്ളവർ 10 ലക്ഷത്തിലേക്ക്; ഭീതി പടർത്തി മരണ നിരക്കിലും വർധന; ജോലി സ്ഥലത്ത് വെച്ചും വാക്‌സിൻ നൽകാമെന്നാണ് കേന്ദ്രത്തിന്റെ പുതിയ നിർദ്ദേശംമറുനാടന് മലയാളി8 April 2021 10:48 AM IST