KERALAMകൂടുതൽ തവണ സാധ്യത പട്ടികയിൽ വന്നത് ഞാൻ; മുണ്ഡനം ചെയ്യാൻ തലയിൽ മുടിയില്ല; കെ സി അബുസ്വന്തം ലേഖകൻ16 March 2021 4:53 PM IST
Politicsധർമ്മടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നതിൽ വിയോജിപ്പ്; ബഹിഷ്കരണ ഭീഷണിയുമായി കോൺഗ്രസ് നേതാക്കൾ; സി രഘുനാഥ് യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും; കെ സുധാകരനെ അനുനയിപ്പിക്കാൻ അടവുനയം പുറത്തെടുത്ത് മുല്ലപ്പള്ളിഅനീഷ് കുമാർ17 March 2021 2:52 PM IST
Politicsകോൺഗ്രസ് രാഷ്ട്രീയം മടുത്തുവെന്ന് പറഞ്ഞിട്ടില്ല; ചാക്കോയെ പോലുള്ളയാളുകൾ ഇല്ലാത്ത കാര്യം പറയരുത്; പാർട്ടിയിലെ പോരായ്മക്കൾ സാധാരണയായി താൻ ചാക്കോയോട് സംസാരിക്കാറുണ്ട്; ചാക്കോ എൻസിപിയിലേക്ക് പോയത് എന്ത് പ്രതീക്ഷയിലാണെന്ന് അറിയില്ല; പി.സി ചാക്കോയെ തള്ളി കെ.സുധാകരൻ എം പിഅനീഷ് കുമാർ17 March 2021 3:05 PM IST
Politicsസ്ഥാനാർത്ഥിപ്പട്ടികയിൽ ഹൈക്കമാൻഡ് ഇടപെട്ടില്ല; വനിതാ പ്രാതിനിധ്യം കുറഞ്ഞു; ഇടതുസർക്കാർ ഭരണം അവസാനിപ്പിക്കാനുള്ള അവസരം ചെറിയ പരിഭവങ്ങൾ കൊണ്ട് ഇല്ലാതാക്കരുത്; നേമത്ത് കെ മുരളീധരൻ എംഎൽഎയായി അസംബ്ലിയിലെത്തും: കോൺഗ്രസിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ആന്റണി രംഗത്ത്മറുനാടന് മലയാളി17 March 2021 4:53 PM IST
Politicsമുഖ്യമന്ത്രിയെ നേരിടാൻ ധർമ്മടത്ത് കെ സുധാകരൻ വരുമോ? കെ സുധാകരൻ മത്സരിക്കണമെന്നാണ് ആഗ്രഹം, സമ്മതത്തിനു കാത്തിരിക്കുകയാണെന്ന് മുല്ലപ്പള്ളി; പിന്തുണച്ച് വി ഡി സതീശനും; മത്സരിക്കണമെന്ന ആവശ്യവുമായി പ്രവർത്തകരും നേതാവിന്റെ വീട്ടിൽ; മത്സരിക്കാനുള്ള സാധ്യത തള്ളാതെ കണ്ണൂർ എംപി; ഒരു മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കുംമറുനാടന് മലയാളി18 March 2021 11:40 AM IST
Politicsഉമ്മൻ ചാണ്ടി വന്നു, വിളിച്ചു, കണ്ടു, സംസാരിച്ചു; സീറ്റ് കിട്ടാത്തതിന് രാജി വച്ച പി മോഹൻരാജ് തിരികെ കോൺഗ്രസിലെത്തി; ശിവദാസൻ നായരുടെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ പ്രസംഗിച്ചു; മോഹൻരാജിന് വേണ്ടി വല വിരിച്ച് കാത്തിരുന്ന സിപിഎമ്മിനും ബിജെപിക്കും നിരാശശ്രീലാല് വാസുദേവന്18 March 2021 4:47 PM IST
KERALAMനിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെയും പൊന്നാനിയിൽ സിദ്ദിഖ് പന്താവൂരിനെയും വെട്ടി വി.വി.പ്രകാശും എ.എം രോഹിതും സ്ഥാനാർത്ഥികളായി; സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിലെ മുസ്ലിം നേതാക്കളെ അവഗണിച്ചതിൽ കാന്തപുരം എ.പി വിഭാഗത്തിനടക്കം കടുത്ത അതൃപ്തി; മലപ്പുറത്ത് ഇത്തവണ കോൺഗ്രസ് പയറ്റിയത് മൃദുഹിന്ദുത്വ സമീപനമോ?ജംഷാദ് മലപ്പുറം18 March 2021 8:57 PM IST
Uncategorizedആസാമിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പൗരത്വ നിയമം നടപ്പാകില്ലെന്ന് ഉറപ്പാക്കും; ബിജെപി മനുഷ്യർക്കിടയിൽ ഭിന്നത തീർക്കാൻ വെറുപ്പ് വിൽപന നടത്തുന്നു: രാഹുൽ ഗാന്ധിമറുനാടന് ഡെസ്ക്19 March 2021 3:50 PM IST
Politicsഉമ്മൻ ചാണ്ടിയുടെ ഇരിക്കൂർ മിഷൻ താൽക്കാലിക വിജയം; അമർഷമുണ്ടെങ്കിലും തൽക്കാലം ഒത്തുതീർപ്പിന് വഴങ്ങി എ ഗ്രൂപ്പ് നേതാക്കൾ; അഞ്ചു വർഷം കഴിഞ്ഞാൽ ഇരിക്കൂർ സീറ്റ് നൽകാനും ഡിസിസി അധ്യക്ഷസ്ഥാനവും എ ഗ്രൂപ്പിന് കൈമാറാൻ ഉമ്മൻ ചാണ്ടിയുടെ ഫോർമുല; പൂർണ്ണമായും വഴങ്ങാതെ കെ സുധാകരൻ; കൺവെൻഷനുകളിൽ എ ഗ്രൂപ്പു നേതാക്കൾ സജീവമാകുംഅനീഷ് കുമാർ19 March 2021 6:19 PM IST
Politicsകോൺഗ്രസ് നേതാക്കളെ കോടികൾ കൊടുത്ത് റാഞ്ചാൻ ബിജെപിക്ക് പ്രത്യേക കർണാടക സംഘം; ചാക്കിട്ട് പിടിത്തത്തിൽ പരിചയമുള്ളവരാണ് കർണാടക നേതാക്കൾ; വ്യക്തിത്വമുള്ള കോൺഗ്രസുകാർ ആരും പാർട്ടി വിടില്ല; അവസരവാദികൾ എല്ലാ പാർട്ടികളിലുമുണ്ട്; നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ചർച്ചയാകുമ്പോൾ മുല്ലപ്പള്ളിയുടെ പ്രതികരണംമറുനാടന് മലയാളി20 March 2021 11:40 AM IST
KERALAM'നേമത്ത് ബിജെപി ജയിച്ചത് കോൺഗ്രസിന്റെ വോട്ടിൽ'; 'ചിലർക്ക് ചിലയിടത്ത് ജയിക്കാൻ തന്നെ ബലിയാടാക്കി'; കോൺഗ്രസ് വോട്ടുകച്ചവടം നടത്തിയെന്ന ആരോപണവുമായി വി.സുരേന്ദ്രൻ പിള്ളന്യൂസ് ഡെസ്ക്21 March 2021 11:54 AM IST
KERALAMതദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇടത് സർക്കാരിന്റെ പോരായ്മകൾ ജനങ്ങളിൽ എത്തിച്ചില്ല; കോവിഡ് കാലത്ത് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് മുന്നിൽ കോൺഗ്രസ് നിശ്ചലരായി; ജനങ്ങളിലേക്ക് ഇറങ്ങണമെന്നും ഇരിക്കൂറിലെ യുഡിഎഫ് കൺവെൻഷനിൽ കെ സുധാകരൻമറുനാടന് മലയാളി21 March 2021 1:53 PM IST