Politicsആറ്റിങ്ങൽ ലോക്സഭയ്ക്ക് കീഴിലെ ബഹുഭൂരിപക്ഷവും നേടും; 42 കൊല്ലമായി ഇടതിനൊപ്പമുള്ള വാമനപുരത്തും അട്ടിമറിയെന്ന് പ്രതീക്ഷ; തിരുവനന്തപുരത്ത് നിർണ്ണായകമായത് 'അടൂർ പ്രകാശ്' ഇഫക്ടോ? തിരുവനന്തപുരവും കൊല്ലവും ആലപ്പുഴയും സ്വന്തമാക്കി കേവല ഭൂരിപക്ഷം നേടുമെന്ന് കോൺഗ്രസ് വിലയിരുത്തൽ; പ്രതീക്ഷ 80 സീറ്റുകളുമായി ഭരണം പിടിക്കൽമറുനാടന് മലയാളി7 April 2021 4:33 PM IST
Politicsഎസി മുറിയിൽ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബർ പോരാട്ടം; ഇതുപോലുള്ള പാഴുകളെ വച്ച് ഐടി സെൽ നടത്തുന്നതിലും നല്ലത് കെപിസിസി ഐടി സെൽ പിരിച്ചു വിടുന്നത് ആണ് നല്ലത്; ആൻണിയുടെ മകനെ കടന്നാക്രമിച്ച് പോരാളി വാസുവിന്റെ അവകാശികൾ; കോൺഗ്രസിനുള്ളിൽ സൈബർ പോര്മറുനാടന് മലയാളി7 April 2021 5:20 PM IST
Politicsതൂത്തുവാരൽ പ്രതീക്ഷയില്ലാതെ ഇടതു മുന്നണി; പരമാവധി പ്രതീക്ഷിക്കുന്നത് 85 സീറ്റുകൾ വരെ; കഷ്ടിച്ച് ഭൂരിപക്ഷം പ്രതീക്ഷിച്ച് യുഡിഎഫും; രാഹുൽ തരംഗം ആഞ്ഞു വീശിയാൽ ഗംഭീര വിജയം ഉറപ്പെന്ന് കോൺഗ്രസ് നേതാക്കൾ; വോട്ടുചേർച്ചയും അടിയൊഴുക്കുകളും അന്തിമഫലം നിർണയിക്കും; തെരഞ്ഞെടുപ്പു വിലയിരുത്തലുകളിലും ഇരകൂട്ടരും ഇഞ്ചോടിഞ്ച്മറുനാടന് മലയാളി8 April 2021 12:37 PM IST
Uncategorizedഅസമിൽ സ്ഥാനാർത്ഥികൾക്കും രക്ഷയില്ല; ബിജെപിയെ പേടിച്ച് കോൺഗ്രസ് സഖ്യ സ്ഥാനാർത്ഥികളെ റിസോർട്ടിലേക്ക് മാറ്റിസ്വന്തം ലേഖകൻ9 April 2021 11:01 PM IST
Politics'പിന്നിൽ നിന്നും കഠാരയിറക്കി കീഴ്പ്പെടുത്തി കഴിവ്കെട്ട യോദ്ധാവെന്ന് മുദ്രകുത്താം; പദവികൾ നൽകാതെ പുറത്ത് നിർത്താം, ആത്മാഭിമാനം കളങ്കപ്പെടുത്തി കീഴ്പ്പെടില്ല'; മലപ്പുറം ഡിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കം ചെയ്തതിൽ വിമർശനവുമായി ആര്യാടൻ ഷൗക്കത്ത്; ലീഗ് സർമ്മദത്തിന് കോൺഗ്രസ് വഴങ്ങിയെന്ന് പൊതുവികാരംമറുനാടന് മലയാളി15 April 2021 2:30 PM IST
Politicsചില സ്ഥിരം കുറ്റികൾ ഉണ്ട്, എന്റെ പോസ്റ്റർ കരമനയാറ്റിൽ ഒഴുക്കി; പാർട്ടി അന്വേഷണത്തിൽ അത് തെളിയും; കോൺഗ്രസിൽ പുനഃസംഘടന എന്ന സുധാകരന്റെ ആവശ്യത്തോട് യോജിക്കുന്നു; ഇത് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ആലോചിക്കേണ്ട കാര്യം; തുറന്നടിച്ച് കെ മുരളീധരൻമറുനാടന് മലയാളി16 April 2021 5:16 PM IST
Politicsതന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാക്കേണ്ട, നേതൃത്വത്തെ ഞാൻ കുറ്റപ്പെടുത്തിയില്ല; കോൺഗ്രസ് മൂല്യങ്ങൾ പണയം വെക്കില്ലെന്നാണ് പറഞ്ഞത്; പിന്നിൽ നിന്നും കഠാരയിറക്കി കീഴ്പ്പെടുത്തിയെന്ന ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി ആര്യാടൻ ഷൗക്കത്ത്മറുനാടന് മലയാളി16 April 2021 5:25 PM IST
Politics2016ൽ തന്നെ നിലമ്പൂരിൽ വിജയിപ്പിക്കാൻ ആത്മാർത്ഥമായി പ്രവർത്തിച്ചയാളാണ് വി വി പ്രകാശ്; കോൺഗ്രസിലെ കുഴപ്പം മുതലെടുക്കാൻ പ്രസ്താവനയുമായി പി വി അൻവർ; ഡിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളിൽ ഉഴറി മലപ്പുറം കോൺഗ്രസ്ജംഷാദ് മലപ്പുറം19 April 2021 12:06 AM IST
Politicsകേരളത്തിൽ യുഡിഫിന് ഭരണം ഉറപ്പെന്ന് കോൺഗ്രസ് വിലയിരുത്തൽ; സർക്കാർ വിരുദ്ധ വികാരം പ്രകടം; യുഡിഎഫ് 80 സീറ്റുകൾ നേടും; വിജയ സാധ്യത ചർച്ച ചെയ്ത് കെപിസിസി ആസ്ഥാനത്ത് ഡിസിസി പ്രസിഡന്റുമാരുടെ യോഗംമറുനാടന് മലയാളി20 April 2021 2:15 AM IST
Politicsരാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല; എ കെ ആന്റണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ ചില സന്ദർഭങ്ങളിൽ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിപ്പോയി; ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ല; വീക്ഷണത്തിന്റെ ലേഖനത്തിന് പിന്നാലെ തെറ്റേറ്റു പറഞ്ഞ് ചെറിയാൻ ഫിലിപ്പ്മറുനാടന് ഡെസ്ക്20 April 2021 3:42 PM IST
KERALAMവ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല; കോൺഗ്രസിലേയ്ക്ക് തിരിച്ചുപോക്കിന്റെ സൂചന നൽകി ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്മറുനാടന് ഡെസ്ക്21 April 2021 5:23 PM IST
SPECIAL REPORT'പുതിയ വാക്സീൻ നയം സംസ്ഥാനങ്ങൾക്കുമേൽ അമിതഭാരം ചുമത്തുന്നു; ദുർബല വിഭാഗങ്ങൾക്കു വാക്സീൻ ഗ്യാരന്റി ഇല്ല'; കേന്ദ്രസർക്കാരിന്റേത് 'വാക്സീൻ വിവേചന'മെന്ന് രാഹുൽ ഗാന്ധി; വേണ്ടത് 'ഒരു രാഷ്ട്രം, ഒരു വില'യെന്ന് കോൺഗ്രസ്ന്യൂസ് ഡെസ്ക്21 April 2021 8:54 PM IST