Politicsഎ വി ഗോപിനാഥ് കോൺഗ്രസ് വിട്ടു; പ്രാഥമിക അംഗത്വം രാജിവെച്ചു; നാളെ എന്താകുമെന്ന് പറയാൻ സാധിക്കില്ലെന്നും വാക്കുകൾ; ഒരു പാർട്ടി നേതാവുമായി ബന്ധപ്പെട്ടിട്ടില്ല; ഒരു നേതാവിന്റെയും അടുക്കളയിലെ എച്ചിൽ തിന്ന് ശീലമില്ലെന്നും മുതിർന്ന നേതാവ്മറുനാടന് മലയാളി30 Aug 2021 11:30 AM IST
Politicsപുനഃസംഘടനയിൽ പേരുകൾ നൽകിയെന്ന് സ്ഥിരീകരിച്ച ഉമ്മൻ ചാണ്ടി; പ്രാഥമിക ചർച്ചകളിൽ ചില പേരുകൾ പറഞ്ഞിരുന്നു; ആ പേരുകൾ സുധാകരൻ കുറിച്ചെടുത്തു; ആ ചർച്ചകൾ അപൂർണമായിരുന്നു; പിന്നീടു കാണാം എന്നു പറഞ്ഞാണ് പിരിഞ്ഞത്; ഡയറി ഉയർത്തിക്കാണിച്ചത് തെറ്റായ നടപടി; സുധാകരനെ തള്ളി വീണ്ടും ഉമ്മൻ ചാണ്ടിമറുനാടന് മലയാളി30 Aug 2021 12:03 PM IST
Politicsഉമ്മൻ ചാണ്ടിയുടെ വാത്സല്യ പുത്രനായിട്ടും ടി സിദ്ദിഖ് കൈവിട്ടു; സതീശൻ പക്ഷത്തേക്ക് നിശബ്ദമായി ചെരിഞ്ഞ് ഷാഫി പറമ്പിലും; തിരുവഞ്ചൂരും ഇടഞ്ഞു നിൽക്കുമ്പോൾ എ ഗ്രൂപ്പ് കേഡറായി കെ സി ജോസഫും കെ ബാബുവും മാത്രം; ബെന്നി ബഹനാനും കാത്തു നിൽക്കുന്നത് അവസരങ്ങൾ കാത്ത്; ഉമ്മൻ ചാണ്ടിയെ ക്ഷീണിപ്പിക്കുന്നത് കരുണാകര ശാപമോ?മറുനാടന് മലയാളി30 Aug 2021 12:58 PM IST
Politicsകോൺഗ്രസ് മുങ്ങുകയല്ല, മുക്കുകയാണ്; അത് സഹയാത്രികർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും; മുങ്ങുന്ന കപ്പലിൽ അറിയാതെ എങ്കിലും നിൽക്കാം; മുക്കിയെ അടങ്ങൂ എന്ന് തീരുമാനിച്ചാൽ സ്വന്തം കാര്യം നോക്കേണ്ടി വരും; കോൺഗ്രസിനെ വീണ്ടും വിമർശിച്ച് ഷിബു ബേബി ജോൺ; എൽഡിഎഫിൽ കണ്ണുവെച്ച് ആർ എസ് പിമറുനാടന് മലയാളി31 Aug 2021 11:00 AM IST
Politicsഎ വി ഗോപിനാഥിനെ തിരികെ വിളിക്കാൻ അനുമതി നൽകി കോൺഗ്രസ് ഹൈക്കമാൻഡ്; പിണറായിയുടെ ചെരുപ്പു നക്കാൻ തയ്യാറായ നേതാവിനെ തിരികെ കൊണ്ടു വരേണ്ടെന്ന് എ, ഐ ഗ്രൂപ്പുകളും; പാർട്ടി വിട്ടെങ്കിലും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണം കൈവിടാതെ ഗോപിനാഥിന് ഒപ്പമുള്ളവർ; സുധാകരനുമായി ചർച്ച നടത്തിയേക്കുംമറുനാടന് മലയാളി31 Aug 2021 12:08 PM IST
Politicsഎ വി ഗോപിനാഥിന്റെ 'ചെരുപ്പുനക്കൽ' പരാമർശം ദൗർഭാഗ്യകരം; അച്ചടക്കലംഘനം നടത്തുന്ന തരത്തിൽ ഒരു പരാമർശവും അദ്ദേഹം നടത്തിയിട്ടില്ലെന്ന് കെ മുരളീധരൻ; ഗോപിനാഥ് താഴേത്തട്ടിൽ നിറഞ്ഞുനിന്ന പ്രവർത്തിച്ചിട്ടുള്ള നേതാവെന്ന് എ വിജയരാഘവനും; നേതാവിന്റെ നീക്കം ശ്രദ്ധിച്ച് മുന്നണികൾമറുനാടന് മലയാളി31 Aug 2021 12:38 PM IST
KERALAMകോൺഗ്രസിലെ പരസ്യമായ വിഴുപ്പലക്കൽ മുന്നണിക്ക് ദോഷം ചെയ്യും; തർക്കങ്ങൾ പരിഹരിക്കാൻ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകണം; നേതൃത്വം ചർച്ച ചെയ്തു പരിഹരിക്കണമെന്ന് മുസ്ലിം ലീഗ്ന്യൂസ് ഡെസ്ക്31 Aug 2021 4:41 PM IST
KERALAM'കോൺഗ്രസിന്റെ തകർച്ച ബിജെപിക്ക് ഗുണം ചെയ്യും'; പാർട്ടി വിട്ടു വരുന്ന നേതാക്കളെ ലക്ഷ്യമിട്ട് ബിജെപി; നരേന്ദ്ര മോദിയെ അംഗീകരിക്കുന്നവരെ സംരക്ഷിക്കുമെന്ന് എം. ടി. രമേശ്മറുനാടന് മലയാളി31 Aug 2021 4:56 PM IST
KERALAM'കോൺഗ്രസിലെ മാറ്റങ്ങൾ ജനാധിപത്യത്തിന് ഗുണകരം; ജനപക്ഷത്തിന് താൽപര്യം യുഡിഎഫിനോടെന്നും പി സി ജോർജ്മറുനാടന് മലയാളി31 Aug 2021 5:07 PM IST
Politicsകെപിസിസി പട്ടിക പ്രഖ്യാപിക്കും മുമ്പ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമായി ചർച്ചക്ക് നേതൃത്വം; നേതാക്കളോട് അഭിപ്രായം ചോദിക്കുമെങ്കിലും തീരുമാനം തങ്ങൾ തന്നെ കൈക്കൊള്ളുമെന്ന നിലപാടിൽ സതീശനും സുധാകരനും; പാർട്ടി വിട്ട എ വി ഗോപിനാഥിനെ തിരികെ കൊണ്ടുവരാൻ കെപിസിസിയിൽ പദവിയെന്ന ഓഫറെന്ന് സൂചനമറുനാടന് മലയാളി2 Sept 2021 7:25 AM IST
Politicsഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടി കോൺഗ്രസിനെ ഇതുവരെ പങ്കിട്ടെടുത്തു; 'തെക്കനേയും പാമ്പിനേയും ഒന്നിച്ചു കണ്ടാൽ ആദ്യം തല്ലിക്കൊല്ലുക പാമ്പിനെയല്ല, തെക്കനെ എന്നാണ്; ഇത് മനസ്സിലാക്കാൻ സുധാകരന് സാധിച്ചാൽ കുഴപ്പമൊന്നുമില്ല'; കോൺഗ്രസിനെ വിമർശിച്ച് വെള്ളാപ്പള്ളിമറുനാടന് മലയാളി2 Sept 2021 1:25 PM IST
Politicsഉത്സവാന്തരീക്ഷത്തിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് മന്ദിരം ഉദ്ഘാടനം ചെയ്തു; കണ്ണൂരിലെ കോൺഗ്രസ് ആസ്ഥാനം ഓരോ കോൺഗ്രസ് പ്രവർത്തകരുടെയും അഭിമാനമെന്ന് രാഹുൽ ഗാന്ധി; മോദി സർക്കാർ ക്രൂഡ് ഓയിലിന് വില കുറഞ്ഞിട്ടും സാധാരണക്കാരെ ഊറ്റുന്നുവെന്നും രാഹുൽഅനീഷ് കുമാര്2 Sept 2021 1:34 PM IST