Politicsഅച്ചടക്കമില്ലാതെ പാർട്ടിക്കു നിലനിൽപ്പില്ലെന്ന് പറഞ്ഞ് കുത്തി കെ സുധാകരൻ; കേരളത്തിലെ കോൺഗ്രസിന്റെ അവസാന വാക്ക് കെ സുധാകരനെന്ന് വി ഡി സതീശനും; സുധാകരന് സ്വതന്ത്രമായി പ്രവർത്തിക്കാമെന്ന് കെ സി വേണുഗോപാലും; കണ്ണൂരിൽ കണ്ടത് കെ സുധാകരന്റെ കേഡർ കൊടിയേറ്റംമറുനാടന് മലയാളി2 Sept 2021 2:30 PM IST
Politicsയൂത്ത് കോൺഗ്രസ് വക്താക്കളെ തിരഞ്ഞെടുത്തത് 'യുവ ഇന്ത്യയുടെ ശബ്ദം' മത്സരത്തിലൂടെ; പ്രസംഗ പരിചയവും അഭിമുഖവും കണക്കാക്കി അന്തിമ പട്ടിക തയ്യാറാക്കി; വിവാദമായത് നിയമനം സംസ്ഥാന നേതൃത്വത്തിലെ ആരും അറിയാതെ വന്നതോടെമറുനാടന് മലയാളി3 Sept 2021 10:45 AM IST
Politicsഎന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മൻ ചാണ്ടിയോട് ആലോചിക്കണമായിരുന്നു; താനും ഉമ്മൻ ചാണ്ടിയും കോൺഗ്രസിനെ നയിച്ച 17 വർഷകാലം വലിയ നേട്ടം കൈവരിച്ചു; പ്രായത്തിന്റെ കാര്യം പറഞ്ഞ് മാറ്റിനിർത്തേണ്ട, തനിക്ക് 64 വയസേയുള്ളൂ; പരിഭവം പറഞ്ഞു തീരാതെ രമേശ് ചെന്നിത്തലമറുനാടന് മലയാളി3 Sept 2021 11:56 AM IST
KERALAMപരസ്പരം തർക്കിക്കുന്ന പാർട്ടിക്ക് പേര് 'സെമികേഡർ പാർട്ടി'; ഹൈക്കമാൻഡിന്റെ കരുത്ത് ചോർന്നു, കോൺഗ്രസ് ശിഥിലമാകുന്നു; ബിജെപി നിലപാടുകളെ പ്രതിരോധിക്കാൻ ആവാത്ത തരത്തിലേക്ക് കേന്ദ്രത്തിലെ കോൺഗ്രസ് ദുർബലപ്പെട്ടു; കുറ്റപ്പെടുത്തലുമായി എ വിജയരാഘവൻമറുനാടന് മലയാളി3 Sept 2021 5:25 PM IST
Politicsമുന വച്ച വാക്കുകളുമായി നേതൃത്വത്തിനെതിരെ വീണ്ടും ചെന്നിത്തല; പ്രധാന ശത്രു വിഡി സതീശനെന്ന് പരോക്ഷ പ്രഖ്യാപനം; ഉമ്മൻ ചാണ്ടി വികാരം ആളിക്കത്തിച്ച് വിശാല എ-ഐ ഗ്രൂപ്പിന് അണിയറയിൽ ശ്രമം; കെപിസിസി പട്ടികയിലെ തീരുമാനങ്ങൾ അതിനിർണ്ണായകംമറുനാടന് മലയാളി3 Sept 2021 5:59 PM IST
Politicsകോൺഗ്രസ് പാർട്ടിയിൽ വീതം വെപ്പ് പാടില്ല; അച്ചടക്കം ലംഘിച്ചതിന് ശിക്ഷയനുഭവിച്ച ആളാണ് താനെന്ന് കെ മുരളീധരൻ; അനുനയ നീക്കവുമായി ഹൈക്കമാൻഡ് രംഗത്തു വരുമ്പോഴും ഗ്രൂപ്പുകൾക്ക് വഴങ്ങേണ്ടെന്ന് എ.കെ. ആന്റണിയും; മുതിർന്ന നേതാക്കളുടെ പരസ്യ വിമർശനത്തിൽ ഹൈക്കമാൻഡിന് അതൃപ്തിമറുനാടന് മലയാളി4 Sept 2021 12:45 PM IST
KERALAMസിപിഎമ്മിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് പി എസ് പ്രശാന്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി കണ്ടത് എ എ റഹീമിനും ആനാവൂർ നാഗപ്പനുമൊപ്പംമറുനാടന് മലയാളി4 Sept 2021 1:01 PM IST
Politicsകോൺഗ്രസിൽ അടി മുതൽ മുടി വരെ കാതലായ മാറ്റം നടക്കുന്നു; ഡിസിസി പുനഃസംഘടനയിൽ എല്ലാവരുമായി ചർച്ച നടത്തിയിരുന്നു; കൂടിയാലോചന ഉണ്ടായില്ലെന്ന ചെന്നിത്തലയുടെ പ്രതികരണം അതിരുകടന്നു; ഉമ്മൻ ചാണ്ടിയുടെ അഭിപ്രായം തള്ളി ടി സിദ്ദിഖ്മറുനാടന് മലയാളി4 Sept 2021 1:24 PM IST
SPECIAL REPORTറോഡ് പണി കഴിയുംമുമ്പ് കഴക്കൂട്ടം - കാരോട് ബൈപ്പാസിലെ ടോൾ പിരിവ്; തിരുവല്ലത്ത് സമരവേലിയേറ്റം തുടരുന്നു; പ്രതിഷേധവുമായി ഭരണ-പ്രതിപക്ഷ സംഘടനകൾ; നിർമ്മാണം പൂർത്തിയായ ശേഷമേ ടോൾ പിരിവുള്ളെന്ന കേന്ദ്രമന്ത്രിയുടെ വാക്ക് പാഴായെന്ന് വിമർശനംമറുനാടന് മലയാളി4 Sept 2021 3:22 PM IST
Politicsഡയറി ഉയർത്തി കാട്ടിയതിലെ ഉമ്മൻ ചാണ്ടിയുടെ പരിഭവം ഇന്ന് സുധാകരന്റെ കൂടിക്കാഴ്‌ച്ചയിൽ തീരും; സതീശന്റെ സന്ദർശനത്തോടെ പാതി മഞ്ഞുരുക്കം; ഹൈക്കമാൻഡിനും അതൃപ്തി പുകയുന്നതോടെ കുടുതൽ കനപ്പിക്കാതെ പ്രശ്‌നം തീർക്കാൻ മുതിർന്ന നേതാക്കൾ; കോൺഗ്രസിൽ ഇനി 'എല്ലാം ശരിയാകും' നാളുകൾമറുനാടന് മലയാളി6 Sept 2021 7:11 AM IST
KERALAMപഴയ നേതാവിനെ കാണുന്നു, കെട്ടിപിടിക്കുന്നു; കോൺഗ്രസിന് മറ്റൊന്നിനും സമയമില്ല; പരിഹാസവുമായി എ വിജയരാഘവൻമറുനാടന് മലയാളി6 Sept 2021 3:05 PM IST
Politicsകർഷകരുടെ പിന്തുണ ഉറപ്പിക്കാൻ പ്രിയങ്ക നേരിട്ട് ഇടപെടും; എസ് പിയേയും ബി എസ് പിയേയും മറികടന്നുള്ള മുന്നേറ്റത്തിന് ജാട്ട് സമുദായത്തെ കൂടെ കൂട്ടാൻ രാഹുൽ ഗാന്ധി; കർഷക സമവാക്യങ്ങൾ അനുകൂലമാക്കി മിഷൻ യുപിക്ക് കോൺഗ്രസ്മറുനാടന് മലയാളി7 Sept 2021 9:20 AM IST