You Searched For "കോൺഗ്രസ്"

മാറാട് കലാപം മുതൽ പാലാരിവട്ടം വരെ സിപിഐഎം-ലീഗ് അവിശുദ്ധ കൂട്ടുകെട്ട്; കേരളത്തിലെ സഹകരണ ബാങ്കുകളിലെ കള്ളപ്പണ ഇടപാടിലൂടെ ജിഹാദി-സിപിഎം ബന്ധം ദൃഢമാകുന്നു; കോൺഗ്രസുകാർ കഥയറിയാതെ ആട്ടം കാണുന്നു; സിപിഎമ്മിനെതിരെ കെ സുരേന്ദ്രൻ
പരസ്യ പ്രകടനം നടത്തി ഹൈക്കമാൻഡിനെതിരെ എതിർപ്പുയർത്തിയ ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും തഴഞ്ഞേക്കും; എ.ഐ.സി.സി പുനഃസംഘടനയിൽ മുല്ലപ്പള്ളി രാമചന്ദ്രന് പദവി നൽകിയേക്കുമെന്ന് സൂചന; സ്ഥാനം ചോദിച്ചിട്ടില്ല, തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല; വാർത്ത നൽകി അപമാനിക്കരുതെന്ന് ചെന്നിത്തല
സംഘപരിവാർ തൊപ്പി ചേരുന്നത് സിപിഎമ്മിന്; സിപിഎം-ബിജെപി ബന്ധത്തിന് കാര്യക്കാരനായി നിന്നതിന്റെ ജാള്യത മറയ്ക്കാനാണ് വിജയരാഘവന്റെ പ്രസ്താവന; കുറ്റപ്പെടുത്തലുമായി വി ഡി സതീശൻ
കോൺഗ്രസ് ഭാരവാഹികൾക്ക് ചുമതലകൾ വീതിച്ചു നൽകും; അച്ചടക്കരാഹിത്യം കർശനമായി നേരിടും; ചുമതല നിർവഹിക്കാത്ത ഭാരവാഹികളെ മാറ്റും; പ്രവർത്തകർ സ്വന്തം പേരിൽ ഫ്‌ളക്‌സ് വെക്കുന്നതിന് നിയന്ത്രണം; മാറ്റം പ്രഖ്യാപിച്ചു കെ സുധാകരൻ
സുധാകരന്റെ അച്ചടക്ക വാളൊന്നും ചെവിക്കൊള്ളാതെ അണികൾ; മൂന്നാറിൽ ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിന്റെ സ്വീകരണ ചടങ്ങിൽ കോൺഗ്രസുകാരുടെ തമ്മിൽ തല്ല്; നിരവധി പേർക്ക് പരിക്കേറ്റു; ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത് ഡി. കുമാറും എ.ആൻഡ്രൂസും തമ്മിലുള്ള പ്രശ്‌നത്തിൽ
മുഖ്യമന്ത്രിയുടെ ഓഫിസിനു ചുറ്റും കേന്ദ്ര ഏജൻസികൾ വട്ടമിട്ടു നടന്നിട്ടും ഒരു തൂവലനങ്ങുകയോ, രോമം കൊഴിയുകയോ ചെയ്തില്ല; കേളൻ ഇപ്പോഴും കുലുങ്ങാതെ അക്ഷോഭ്യനായി നിൽക്കുന്നു; ലാവ്ലിൻ കേസ് കോടതി 20 തവണ മാറ്റിവെച്ചതിലും കേന്ദ്ര ഇടപെടൽ; വിമർശനവുമായി കെ സുധാകരൻ
കേരളത്തിൽ നാർക്കോട്ടിക് ജിഹാദ് ഉണ്ടോ? പാലാ ബിഷപ്പിന്റെ പരാമർശം വിവാദമാകുമ്പോൾ അന്വേഷിക്കാൻ കേന്ദ്ര ഏജൻസികളും എത്തിയേക്കും; കോൺഗ്രസും സിപിഎമ്മും പ്രതിരോധത്തിലായ വിഷയത്തിൽ നേട്ടമുണ്ടാക്കാൻ ബിജെപി; ക്രിസംഘികളെ നോട്ടമിട്ട് സുവർണാവസരമാക്കും
മൈക്രോ യൂണിറ്റുകൾ എടുക്കാൻ ജില്ലകളിൽ അഞ്ചംഗ കമ്മിറ്റികൾ; മേൽക്കമ്മിറ്റി തീരുമാനങ്ങൾ താഴേത്തട്ടിൽ റിപ്പോർട്ട് ചെയ്യാൻ സംവിധാനം; തുടക്കം നെയ്യാർ ക്യാമ്പിലെ തീരുമാനങ്ങൾ താഴെ തട്ടിൽ അറിയിച്ചു കൊണ്ട്;  കോൺഗ്രസിൽ ഇനി കാര്യങ്ങൾ പഴയത് പോലല്ല; കെ സുധാകരന്റെ പൊളിച്ചെഴുത്തിൽ സെമികേഡറായി പുതിയ കോൺഗ്രസിന്റെ രംഗപ്രവേശം
വിമർശനാത്മകമായി ഗോൾവാൾക്കറും സവർക്കറും സിലബസിൽ ഉൾപ്പെടുന്നതിൽ തെറ്റില്ല; ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമേ വായിക്കൂ എങ്കിൽ സർവകലാശാലയിൽ പോയിട്ട് കാര്യമില്ല; കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് ശശി തരൂർ
മുതിർന്ന കോൺഗ്രസ് നേതാവ് ഓസ്‌കർ ഫെർണാണ്ടസ് അന്തരിച്ചു; അന്ത്യം മംഗലുരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച്; ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ഓസ്‌കാർ രണ്ട് യുപിഎ മന്ത്രിസഭകളിലും അംഗം
എകെജി സെന്ററിലേക്ക് വലതുകാൽ വെച്ചു കയറി അനിൽകുമാർ; ഇടതുവശം ചേർന്നു വരാൻ നിർദ്ദേശിച്ച കോടിയേരി ചുവന്ന ഷാൾ അണിയിച്ചു സ്വീകരിച്ചു; കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന നേതാവിനെ സ്വീകരിക്കാൻ എം എ ബേബിയും എസ് രാമചന്ദ്രൻ പിള്ളയും അടക്കം മൂന്ന് പോളിറ്റ് ബ്യൂറോ അംഗങ്ങൾ