Politicsആരു പോയാലും ഒരു ചുക്കും സംഭവിക്കില്ല; അർഹിക്കുന്നതിലും കൂടുതൽ അംഗീകാരം കിട്ടിയവരാണ് എകെജി സെന്ററിലേക്ക് പോയത്; കെ കരുണാകരൻ പോയിട്ടും കോൺഗ്രസിനെ കൈപിടിച്ച് ഉയർത്താൻ കഴിഞ്ഞു; പാർട്ടി വിട്ടവരാരും കരുണാകരനെ പോലെ വലിയവരല്ല; അനിൽ കുമാരിന് മറുപടിയുമായി വി ഡി സതീശൻമറുനാടന് മലയാളി15 Sept 2021 12:17 PM IST
Politicsപാല ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദിനെ പിന്തുണച്ച് തൃശൂർ ഡി.സി.സിയുടെ വാർത്താകുറിപ്പ്; യു.ഡി.എഫ് കൺവീനർക്കെതിരെ തൃശൂർ ഡി.സി.സി പ്രസിഡന്റ്; ഗിരിരാജൻ ഡിസിസി ഓഫീസ് സ്റ്റാഫിനെ സ്വാധീനിച്ചാണ് വാർത്താക്കുറിപ്പ് ഇറക്കിയതെന്ന് പ്രസിഡന്റ് ജോസ് വള്ളൂർമറുനാടന് മലയാളി15 Sept 2021 12:56 PM IST
Politicsസ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നവർ അപേക്ഷാഫീസായി 11,000 രൂപ പാർട്ടി അക്കൗണ്ടിൽ നിക്ഷേപിക്കണം; തന്ത്രപരമായ നീക്കവുമായി ഉത്തർപ്രദേശ് കോൺഗ്രസ്; സ്ഥാനാർത്ഥിത്വം ഗൗരവമായെടുക്കാത്തവരെ പുറന്തള്ളാനുറച്ച് നേതൃത്വംന്യൂസ് ഡെസ്ക്15 Sept 2021 5:20 PM IST
Politicsഅഞ്ച് വർഷം ഭാരവാഹികളായവരെ വീണ്ടും പരിഗണിക്കില്ലെന്ന് കെപിസിസി; പിന്നാലെ ജനറൽ സെക്രട്ടറി ജി രതികുമാറിന്റെ രാജി; സംഘടനാ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് നേരെ പോയത് എകെജി സെന്ററിലേക്ക്മറുനാടന് മലയാളി15 Sept 2021 5:22 PM IST
Politicsപെഴ്‌സണൽ സ്റ്റാഫ് പോലെ പ്രവർത്തിക്കുന്ന വ്യക്തിയാണ് എല്ലാം കൈകാര്യം ചെയ്യുന്നത്; ആ വ്യക്തി ഉന്നതന്റെ മണ്ഡലത്തിലെ ചുമതല ഏറ്റെടുത്തതു കൊണ്ട് പണം കൊടുത്തത് ഗ്രൂപ്പിലെ രണ്ടാമനായ ക്ലീൻ ഇമേജുകാരന്; കറൻസി എത്തിച്ചത് ആംബുലൻസിൽ; കോൺഗ്രസിലും കള്ളപ്പണ മോഷണം!മറുനാടന് മലയാളി16 Sept 2021 11:15 AM IST
Politicsകനയ്യ കുമാറിന്റെ കോൺഗ്രസ്സ് പ്രവേശനം; നിർണ്ണായകമാവുക ആർജെഡിയുടെ നിലപാട്; നേതൃത്വവുമായി ചർച്ച ചെയ്യാൻ ഒരുങ്ങി കോൺഗ്രസ്; നടപടി വേഗത്തിലാക്കിയത് കനയ്യ രാഹുൽ ഗാന്ധി കൂടിക്കാഴ്‌ച്ചക്ക് പിന്നാലെമറുനാടന് മലയാളി16 Sept 2021 11:32 AM IST
Politicsഎം ലിജുവിനെ തോൽപ്പിക്കാൻ ശ്രമിച്ചതിന് കോൺഗ്രസ് പുറത്താക്കിയ ഇല്ലിക്കൽ കുഞ്ഞുമോൻ സിപിഎമ്മിലേക്ക്; സിപിഎം പ്രദേശിക നേതാക്കളുമായി ചർച്ച നടത്തി; നൂറോളം പ്രവർത്തകരും ഒപ്പം തനിക്കൊപ്പം പാർട്ടി വിടുമെന്ന് കുഞ്ഞുമോന്റെ അവകാശവാദംമറുനാടന് മലയാളി16 Sept 2021 12:26 PM IST
Politicsമാറ്റത്തിന് തടസം നിൽക്കുന്ന മാലിന്യങ്ങൾ നമ്മൾ തള്ളും; ആ മാലിന്യം എടുക്കാൻ സിപിഎം സ്വീകരിക്കുന്ന നയം അവരുടെ രാഷ്ട്രീയ പാപരത്വം'; കോൺഗ്രസ് വിട്ട നേതാക്കൾക്ക് 'അഭയം' നൽകുന്ന സിപിഎം നിലപാടിൽ വിമർശനവുമായി കെ. സുധാകരൻമറുനാടന് മലയാളി16 Sept 2021 2:58 PM IST
Politicsകോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന കെ പി അനിൽ കുമാർ മദ്യപാനിയെന്ന് കോൺഗ്രസ് മുഖപത്രം വീക്ഷണം; നേതൃത്വത്തെ ചാനൽ ചർച്ചയിൽ വിമർശിച്ചത് മദ്യലഹരിയിലെന്നും പത്രം; കൂടെ പോകാൻ ആരുമില്ലെന്നും പേരു പറയാതെ വീക്ഷണത്തിന്റെ പരിഹാസംകെ വി നിരഞ്ജന്16 Sept 2021 4:05 PM IST
Politicsകെ പി അനിൽകുമാറിന് സിപിഎം ഉന്നത ചുമതല നൽകിയേക്കും; കോഴിക്കോട് ജില്ലാ സമ്മേളന സംഘാടകസമിതി രക്ഷാധികാരിയാകുന്നത് ഉന്നത നേതാക്കൾക്കൊപ്പം; അനിൽകുമാറിന്റെ ആദ്യ ദൗത്യം കോൺഗ്രസ് വിട്ടുവരുന്ന നേതാക്കൾക്കുള്ള സൂചനമറുനാടന് മലയാളി16 Sept 2021 4:34 PM IST
Politicsഒതുക്കപ്പെട്ട ബിജെപി നേതാവ് ചോദിച്ചത് കാബിനറ്റ് റാങ്കുള്ള ബോർഡ് ചെയർമാൻ സ്ഥാനം; ഈ നേതാവിനെ സഹയാത്രികനാക്കി പരിവാറിന് കനത്ത തിരിച്ചടി നൽകും; സുധാകരനോട് ഇടഞ്ഞു നിൽക്കുന്ന പത്തോളം കോൺഗ്രസ് നേതാക്കളെയും ജില്ലാ സമ്മേളനത്തിന് മുമ്പ് റാഞ്ചും; കണ്ണൂരിലെ സിപിഎം ലക്ഷ്യങ്ങൾ ഇങ്ങനെഅനീഷ് കുമാര്18 Sept 2021 11:41 AM IST
Politicsഎഐസിസി നേതൃമാറ്റം ഉടൻ ഉണ്ടാവണം; അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് സോണിയ ഗാന്ധി തന്നെ പറയുന്നു; പുതിയ നേതൃത്വം കോൺഗ്രസിന്റെ തിരിച്ചുവരവിന് ഊർജ്ജം പകരുമെന്ന് ശശി തരൂർ; രാഹുൽ അധ്യക്ഷ സ്ഥാനത്തു വരണമെന്ന ആവശ്യത്തിനിടെ നിലപാട് അറിയിച്ചു തരൂർമറുനാടന് ഡെസ്ക്18 Sept 2021 1:25 PM IST