You Searched For "കോൺഗ്രസ്"

പാർട്ടിക്ക് മുകളിൽ ആരും പറക്കേണ്ട! കോൺഗ്രസ് നേതാക്കൾ ഭരണസാരഥ്യം വഹിക്കുന്ന സഹകരണ സ്ഥാപനങ്ങളെ പൂർണമായും പാർട്ടിയുടെ വരുതിയിൽ നിർത്താൻ കോൺഗ്രസ്; തളിപ്പറമ്പ് സഹകരണ ബാങ്കിൽ തുടങ്ങിയ ശുദ്ധീകരണം തലശ്ശേരിയിൽ മമ്പറം ദിവാകരനിലുമെത്തി; പണംവാങ്ങി രാഷ്ട്രീയ എതിരാളികൾക്ക് ജോലി കൊടുക്കുന്ന ചീത്തപ്പേര് മാറ്റാൻ ഉറപ്പിച്ചു കെ സുധാകരൻ
2024ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 300 സീറ്റുകൾ ലഭിക്കുമെന്ന് തോന്നുന്നില്ല; 370ാം അനുച്ഛേദം പുനഃസ്ഥാപിക്കുമെന്ന് ഉറപ്പു നൽകാൻ എനിക്കാവില്ല; കോൺഗ്രസിൽ വിശ്വാസം നഷ്ടമായെന്ന് സൂചിപ്പിച്ചു ഗുലാം നബി ആസാദ്; രാഹുൽ ഗാന്ധിയുമായി ഇടഞ്ഞു നിൽക്കുന്ന നേതാവ് മറുകണ്ടം ചാടുമോ?
കോൺഗ്രസ് ഇല്ലാത്ത യുപിഎ ആത്മാവ് നഷ്ടമായ ശരീരം; വിവിധ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ തൃണമൂൽ കോൺഗ്രസിനെ സഹകരിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടുണ്ട്; പ്രതിപക്ഷം ഭിന്നിച്ചുനിന്നു തമ്മിലടിക്കേണ്ട സമയമല്ല ഇത്; മമത ബാനർജിക്ക് മറുപടിയുമായി കോൺഗ്രസ് നേതാക്കൾ
പകുതി സമയും വിദേശത്തുപോയിരുന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ പറ്റില്ല; രാഷ്ട്രീയത്തിനായി നിരന്തരമായ പരിശ്രമം ഉണ്ടായിരിക്കണം; രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ചു മമത ബാനർജി; എല്ലാ പ്രാദേശിക പാർട്ടികളും ഒന്നിച്ചാൽ ബിജെപിയെ പരാജയപ്പെടുത്തുക വളരെ എളുപ്പ കാര്യമെന്നും ബംഗാൾ മുഖ്യമന്ത്രി
കോൺഗ്രസ് അധ്യക്ഷസ്ഥാനം ആരുടെയും ദൈവദത്ത അവകാശമല്ല; പത്ത് വർഷത്തിനിടെ 90 ശതമാനം തിരഞ്ഞെടുപ്പുകളും പരാജയപ്പെട്ടു നിൽക്കുമ്പോൾ, പ്രത്യേകിച്ചും; രാഹുലിനെ പരോക്ഷമായി വിമർശിച്ച് പ്രശാന്ത് കിഷോർ
മേഘാലയയിൽ ഒറ്റ രാത്രി കൊണ്ട് കോൺഗ്രസിനെ നിലംപരിശാക്കി; കേരളത്തിലും ഒരുകണ്ണ് വച്ച് മമത ബാനർജി; ദീദി ഇവിടെ പയറ്റുക അടിസ്ഥാന വർഗ രാഷ്ട്രീയം; കോൺഗ്രസിലെ ചേരിപ്പോര് മുതലെടുക്കാൻ തൃണമൂൽ നീക്കം; കരുക്കൾ നീക്കുന്നത് കോൺഗ്രസിന്റെ മുൻ രാഷ്ട്രീയ ചാണക്യൻ
അമരീന്ദർ സിംഗിന്റെ പാതയിൽ ഗുലാം നബി ആസാദും; കാശ്മീരിൽ പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം; ആസാദിന്റെ പൊതുയോഗങ്ങളിലെ ജനക്കൂട്ടം കണ്ട് ആശങ്കയിൽ കോൺഗ്രസും; രാഹുൽ വിദേശത്ത് ടൂറടിച്ചു നടക്കുമ്പോൾ മുതിർന്ന നേതാക്കൾ തോന്നുംവഴി പോകുന്നു; ജി-23 ഗ്രൂപ്പും മമത ബാനർജിയും കോൺഗ്രസിന് വലിയ വെല്ലുവിളി; ഇന്ത്യയിലെ ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടി അസ്തമയത്തിന്റെ പാതയിലോ?
പി ടി തോമസ് എംഎൽഎ കാൻസർ ബാധിതൻ; പോരാട്ടങ്ങൾ പുത്തരിയല്ലാത്ത ജനനേതാവ് നട്ടെല്ലിൽ പടരുന്ന അർബുദത്തെ പടപൊരുതി തോൽപ്പിക്കാനുള്ള ശ്രമത്തിൽ; അമേരിക്കയിൽ ചികിത്സക്ക് പോകാമെന്ന് നേതാക്കൾ പറഞ്ഞിട്ടും വേണ്ടെന്ന് വെച്ച് ചികിത്സയിൽ കഴിയുന്നത് വെല്ലൂർ മെഡിക്കൽ കോളേജിൽ
കോൺഗ്രസ് സഹകരണ സ്ഥാപനങ്ങളിൽ പണംവാങ്ങി എതിരാളികൾക്ക് ജോലി നൽകുന്നത് ഇനി നടക്കില്ല; മമ്പറത്തെ തൂത്തെറിഞ്ഞ സഹകരണ പരീക്ഷണം സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ കെ സുധാകരൻ; പാർട്ടിയിൽ നിസ്സഹകരണ തുടരുന്ന ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മമ്പറം ഒരു വലിയ പാഠം; ജീവിതാവസാനം വരെ പാർട്ടിയെ നിയന്ത്രിക്കാമെന്ന് വാശിപിടിക്കുന്ന നേതാക്കൾക്ക് താക്കീത്
എന്ത് യുപിഎ?എന്ന് ചോദിച്ച് മമത ബാനർജി കോൺഗ്രസിനെ കൊച്ചാക്കാൻ നോക്കി എങ്കിലും ശിവസേന സമ്മതിക്കില്ല; രാഹുൽ ഗാന്ധിയുമായി സഞ്ജയ് റൗത്ത് നിർണായക കൂടിക്കാഴ്ചയ്ക്ക്; ശിവസേന യുപിഎയിലേക്ക് എന്നും അഭ്യൂഹം
ബിജെപിയെ പരാജയപ്പെടുത്താൻ രാജ്യത്ത് ഒറ്റ പ്രതിപക്ഷ സഖ്യമാണ് വേണ്ടത്; കോൺഗ്രസ് അല്ലാതെ മറ്റൊരു പാർട്ടിക്കും അതിന്റെ നേതൃത്വം വഹിക്കാനാകില്ല; മമത ബാനർജി തള്ളിപ്പറഞ്ഞ കോൺഗ്രസിനെ നെഞ്ചോട് ചേർത്ത് ശിവസേനയുടെ പ്രഖ്യാപനം; മമതയുടെ എന്ത് യുപിഎ പരാമർശത്തെ വിമർശിച്ച് മുഖപത്രമായ സാംമ്‌നയുടെ എഡിറ്റോറിയൽ