You Searched For "ക്രൂരമര്‍ദനം"

മുത്തശ്ശിയെ ഫോണില്‍ വിളിച്ച ഒമ്പതു വയസുകാരന് അധ്യാപകന്റെ ക്രൂരമര്‍ദനം;  നിലത്തിട്ട് ചവിട്ടി; പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമം;  വീഡിയോ പ്രചരിച്ചതോടെ അധ്യാപകന്‍ അറസ്റ്റില്‍, സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ സാധ്യത
കാക്കിയ്ക്കുള്ളിലെ കൊടുംക്രൂരത! വഴിയരികില്‍ നിന്ന സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിന് മര്‍ദ്ദനം; എസ്‌ഐയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തല്ലിച്ചതച്ചു;  ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചു;  രണ്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ 2023ല്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ഇറങ്ങെടാ...! പിതാവിനെ ഓടിച്ചിട്ട് ക്രൂരമായി മര്‍ദ്ദിച്ച് മകനും മരുമകളും;  അയല്‍വാസി പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായതോടെ കേസെടുത്ത് പൊലീസ്; ഇരുവരും കസ്റ്റഡിയില്‍
കൊച്ചിയില്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി യുവാവിന് ക്രൂര മര്‍ദനം; ശരീരമാസകലം മുറിവേറ്റ പാടുകള്‍; ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍: പിന്നില്‍ ലഹരി മാഫിയാ സംഘമെന്ന് സംശയം
തിരുവനന്തപുരത്ത് യുവാവിന് ക്രൂര മര്‍ദനം; ബിയര്‍ കുപ്പി കൊണ്ട് തലയടിച്ചു പൊട്ടിച്ചു; ചുറ്റിക കൊണ്ട് നട്ടെല്ലില്‍ അടിച്ച് പരിക്കേല്‍പ്പിച്ചു; മുറിവുകളില്‍ മുളക് പൊടി തേച്ച് പിടിപ്പിച്ചും കണ്ണില്‍ പശയൊഴിച്ചും കൊടുംക്രൂരത