You Searched For "ക്ഷുദ്രജീവി"

കാട്ടുപ്പന്നിയേയും കുരങ്ങനേയും ക്ഷുദ്ര ജീവിയാക്കിയാല്‍ മലയോരത്തിന് ഇടതിനോടുള്ള സ്‌നേഹം കൂടുമെന്ന് വിലയിരുത്തല്‍; ക്ഷുദ്രജീവി പ്രഖ്യാപനം ഏറ്റെടുക്കാന്‍ പുതിയ ബില്ലുമായി വനംവകുപ്പ്; തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ നിയമനിര്‍മ്മാണം; അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം നിര്‍ണ്ണായകമാകും; നിയമസഭ പ്രമേയം പാസാക്കിയാല്‍ ഏത് മൃഗവും ക്ഷുദ്രജീവിയാകുമോ?
വെടിവെക്കുന്നത് തോക്ക് ഉപയോഗിക്കാൻ പൊലീസ്, വനംവകുപ്പ് അനുമതിയുള്ള ഉദ്യോഗസ്ഥർക്ക്; വെടി വയ്ക്കുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകണം എന്ന നിബന്ധന പ്രതിസന്ധി; ജഡം മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യണം; അനുമതിയോടെ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുന്നത് കർഷകർക്ക് എളുപ്പമാകില്ല