You Searched For "കർണാടക"

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി 50,000 കടന്നു കർണാടക; പകുതി രോഗികളും ഹോട്‌സ്‌പോട്ടായ ബംഗളൂരുവിൽ; ശ്മശാനങ്ങളിൽ മൃതദേഹം സംസ്‌കരിക്കാൻ ദിവസങ്ങൾ കാത്തുനിൽക്കേണ്ട സാഹചര്യം: അതിരൂക്ഷ രോഗവ്യാപനത്തിൽ കർണാടകയിൽ എല്ലാം കൈവിട്ടു പോകുന്നു
കർണാടകയിൽ കോവിഡ് വ്യാപനം രൂക്ഷം; സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു; മെയ്‌ പത്ത് മുതൽ രണ്ടാഴ്ച അടച്ചിടും; വിമാനത്താവളത്തിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
പുലർച്ചെ എഴുന്നേറ്റ് നോക്കിയപ്പോൾ വീട്ടമ്മ കണ്ടത് അടുക്കളയിൽ പുലി നിൽക്കുന്നത്; പുറത്തിറങ്ങി വീടിന്റെ വാതിൽ അടച്ച് കുരുക്കിയതും വീട്ടുകാർ; കർണാടകയിലെ ചിത്രദുർഗയിൽ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ പുലിയെ വലയിലാക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ
വീട്ടിലേക്ക് മടങ്ങാൻ അനുവദിക്കാതെ കോളേജ് അധികൃതർ കോവിഡ് ആശുപത്രികളിൽ നിർബന്ധിച്ച് പണിയെടുപ്പിക്കുന്നു; വീട്ടുകാർ വിളിച്ചിട്ടും കോളേജ് അധികൃതർ പ്രതികരിക്കുന്നില്ല; നിരവധി പേർക്ക് കോവിഡും പിടിപെട്ടു; സഹായം അഭ്യർത്ഥിച്ച് കർണാടകയിലെ മലയാളി മെഡിക്കൽ വിദ്യാർത്ഥിനികൾ
കെഎസ്ആർടിസി ഇനി കേരളത്തിന് സ്വന്തം! കർണാടകയുമായി നടത്തിയ നിയമപോരാട്ടത്തിൽ കേരളത്തിന് വിജയം;  ചുരുക്കെഴുത്തും, എംബ്ലവും ആനവണ്ടി എന്ന പേരും അനുവദിച്ച് ട്രേഡ് മാർക്ക് ഓഫ് രജിസ്ട്രിയുടെ ഉത്തരവ്; ആനവണ്ടി പേര് ഉപയോഗിക്കുന്ന മറ്റുള്ളവർക്കെതിരെ നടപടിയെന്ന് ബിജു പ്രഭാകർ
കർണാടകയിൽ നേതൃമാറ്റം?; മുഖ്യമന്ത്രിസ്ഥാനം ഒഴിയാൻ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടതായി സൂചന; നേതൃമാറ്റം ഉണ്ടാകില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള അരുൺ സിങ്; പാർട്ടിയിലെ പടയൊരുക്കത്തിൽ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി