You Searched For "കർണാടക"

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ 72 വർഷം പൊരുതി; അതേപോലെ, ഗദാഗിലെ ജാമിഅ മസ്ജിദും തകർക്കണം;കർണാടകയിൽ മുസ്ലിം പള്ളി പൊളിക്കാൻ ആഹ്വാനം ചെയ്ത് പ്രമോദ് മുത്തലിക്
പശ്ചിമ ബംഗാളിൽ ബിജെപിക്ക് തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ നാലിടത്തും തൃണമൂൽ കോൺഗ്രസ്; ഹിമാചലിൽ മൂന്ന് നിയമസഭാ സീറ്റുകളും ഒരു ലോക്സഭാ സീറ്റും തൂത്തുവാരി കോൺഗ്രസ്; രാജസ്ഥാനിലും മുന്നേറ്റം; അസമിൽ അഞ്ച് സീറ്റുകളിലും ബിജെപി സഖ്യം; മധ്യപ്രദേശിലും നേട്ടം
അവസാന പന്തിൽ ജയിക്കാൻ അഞ്ച് റൺസ്; ഡീപ് സ്‌ക്വയർ ലെഗ്ഗിലൂടെ സിക്‌സർ പറത്തി ഷാരൂഖ് ഖാൻ; ത്രില്ലർ പോരാട്ടത്തിൽ കർണാടകയെ വീഴ്‌ത്തി സയ്യിദ് മുഷ്താഖ് അലി കിരീടം നിലനിർത്തി തമിഴ്‌നാട്
ഒരു സാമ്പിൾ മാത്രം ഡെൽറ്റയിൽ നിന്ന് വ്യത്യസ്തം; ഒമിക്രോൺ ആണോ എന്ന് ഉറപ്പിക്കാൻ കഴിയുന്നില്ല; ഐസിഎംആറിന്റെ സഹായം തേടി കർണാടക; ദക്ഷിണാഫ്രിക്കയിൽ നിന്നും ബെംഗളൂരുവിൽ എത്തിയ  ഒരാളുടെ സാമ്പിളിൽ സംശയം
കർണാടകയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത് ഡോക്ടർക്ക്; സമ്പർക്ക പട്ടികയിലെ അഞ്ചുപേർക്ക് കോവിഡ്; സാമ്പിളുകൾ ജീനോം പരിശോധനയ്ക്ക് അയച്ചു; ദക്ഷിണാഫ്രിക്കൻ സ്വദേശി ദുബായിലേക്ക് മടങ്ങിയത് സ്വകാര്യ ലാബിൽ നിന്നുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കി; 24 രാജ്യങ്ങളിൽ ഒമിക്രോൺ എത്തിപ്പെട്ടതായി ലോകാരോഗ്യ സംഘടന