SPECIAL REPORTവിവാഹം കഴിഞ്ഞ് നാലാം മാസത്തില് ഭര്ത്താവ് അപകടത്തില് മരിച്ചു; ഭര്ത്താവിന്റെ ഓര്മ്മക്കായി കുഞ്ഞിനെ ഗര്ഭം ധരിക്കാന് ബീജം ആവശ്യപ്പെട്ട് യുവതി; മരണം കഴിഞ്ഞ് 24 മണിക്കൂര് പിന്നിട്ടതിനാല് നിസ്സഹായത അറിയിച്ചു ഡോക്ടര്മാര്മറുനാടൻ മലയാളി ഡെസ്ക്23 Dec 2024 2:06 PM IST