You Searched For "ഗായിക"

55ാം വയസ്സിലും ഒളിമങ്ങാതെ ജ്വലിക്കുന്ന സൗന്ദര്യധാമം; സ്‌റ്റേജ് പെര്‍ഫോമന്‍സില്‍ ഊജ്ജസ്വതലയുടെ പര്യായം; ടെനറൈഫിലെ കൂക്ക് മ്യൂസിക് ഫെസ്റ്റില്‍ എക്‌സ്-റേറ്റഡ് സെക്‌സ് പൊസിഷനുകള്‍ അനുകരിച്ച് ഞെട്ടിച്ച് ജെന്നിഫര്‍ ലോപ്പസ്; മാദക തിടമ്പെന്ന് ആരാധകര്‍
കാണുമ്പോള്‍ അസുഖം ഉള്ളതുപോലെ തോന്നുകയില്ല; ഉറപ്പിച്ചത് മൂന്നുതവണകളായുള്ള പരിശോധനയ്ക്ക് ശേഷം; ഹൈലി മാസ്‌കിങ് ഓട്ടിസ്റ്റിക് അഡള്‍ട്ടാണ് താനെന്ന വെളിപ്പെടുത്തലുമായി ഗായിക ജോത്സ്യന; താന്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും മാനസിക അവസ്ഥയെക്കുറിച്ചും ഗായിക മനസ്സ് തുറക്കുന്നു
പാടാനാവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായി പരാതി; മഹാരാഷ്ട്രയിലെ സാമൂഹിക നീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ഡെക്കെതിരെ യുവതി രംഗത്ത്; കള്ളപ്പരാതിയെന്നും തനിക്ക് ബന്ധം യുവതിയുടെ സഹോദരിയുമായെന്ന് മന്ത്രിയുടെ വെളിപ്പെടുത്തൽ
മകൾ അപകടത്തിൽ മരിച്ച അതേ സ്‌കൂട്ടറിൽ സഞ്ചരിക്കവേ അപകടം; അന്തരിച്ച ഐഡിയ സ്റ്റാർ സിംഗർ മഞജുഷയുടെ അച്ഛന് അപകടത്തിൽ ദാരുണാന്ത്യം; അപകടത്തിന് ഇടയാക്കി പിക്ക്പ്പ് വാൻ പിടിച്ചെടുത്തു; മൂന്ന് വർഷങ്ങൾക്ക് മുമ്പ് നടന്ന ദുരന്തത്തിന്റെ ആവർത്തനത്തിൽ ഞെട്ടി വളയൻചിറങ്ങര നിവാസികൾ
76 ാം വയസ്സിലും കാതലെ കാതലെ പാടി പ്രണയ ഭാവം ആസ്വാദകരിലേക്കെത്തിച്ചു;  മലയാളി ഹൃദയത്തിലേക്കെത്തിയത് ഋതുഭേദ കൽപ്പന, പവനരച്ചെഴുതുന്നു എന്നീ പാട്ടുകളിലുടെ;   വിവിധ ഭാഷകളിലായി ആലപിച്ചത് നൂറിലേറെ ഗാനങ്ങൾ; പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോൻ വിടവാങ്ങുമ്പോൾ
വിളിച്ചുവരുത്തിയത് മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്യാനെന്ന് പറഞ്ഞ്; ഗായികയെ പീഡിപ്പിച്ച് കൊലപ്പെടുത്തി റോഡരികിൽ കുഴിച്ചിട്ടു; ഡൽഹിയിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ