You Searched For "ഗോകുലം ഗോപാലന്‍"

പ്രവാസികളില്‍ നിന്ന് ഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സ് ചിട്ടിക്കുള്ള പണം പിരിച്ചത് റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ ലംഘിച്ച്; 598 കോടി പണമായും ചെക്കായും സമാഹരിച്ചതും വന്‍തുക തിരിച്ചുനല്‍കിയതും ഫെമ ചട്ട ലംഘനം; ഒന്നരക്കോടി കണ്ടെത്തിയ കോഴിക്കോട്ടെയും ചെന്നൈയിലെയും റെയ്ഡില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി ഇഡി
കടുവാക്കുന്നേല്‍ കുറുവച്ചനായി തീ പാറിക്കാന്‍ ഒറ്റക്കൊമ്പന്റെ ഷൂട്ടിങ് തുടങ്ങാനിരിക്കെ ഇടിത്തീ പോലെ വാര്‍ത്ത; ഗോകുലം ഗ്രൂപ്പിലെ  ഇഡി റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയതോടെ പണി കിട്ടിയത് സുരേഷ് ഗോപിക്ക്; അമിത്ഷായോട് കേണപേക്ഷിച്ച് വാങ്ങിയ അനുമതി പാഴാകുമോ? ഒറ്റക്കൊമ്പന്‍ മുടങ്ങും
ഗോകുലം ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു; 592.54 കോടി വിദേശ ഫണ്ട് സ്വീകരിച്ചതായി ഇഡി വാര്‍ത്താക്കുറിപ്പ്; 370.80 കോടി പണമായും 220.74 കോടി ചെക്കായും സ്വീകരിച്ചു; വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറി; ഫെമയുടെ ലംഘനം; ആര്‍ബിഐയേയും പറ്റിച്ചു; ഗോകുലം ഗോപാലനെ അറസ്റ്റു ചെയ്യുമോ? ഇഡി  മടങ്ങുന്നത് ബ്ലെസ് ചെയ്തല്ല!
എമ്പുരാന്  പിന്നാലെ എത്തിയ ഇഡി പിടിച്ചെടുത്തത് ഒന്നര കോടി രൂപ; തമിഴ്‌നാട്ടിലും കേരളത്തിലുമായി 10 കേന്ദ്രങ്ങളില്‍ റെയ്ഡ്; ഗോകുലം ഗോപാലനെ ഗ്രില്‍ ചെയ്തത് ഏഴര മണിക്കൂറോളം; ഗോകുലം ഗ്രൂപ്പ്  ഇടപാടുകള്‍ 3 മാസമായി ഇഡി നിരീക്ഷിച്ചിരുന്നെന്നും സൂചന; ക്രമക്കേടൊന്നും ഇല്ല, അവര്‍ ബ്ലെസ് ചെയ്ത് മടങ്ങിയെന്ന് ഗോകുലം ഗോപാലന്‍
എമ്പുരാന്റെ നിര്‍മ്മാണത്തില്‍ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയം; ഗോകുലം ഗോപാലിന് എല്‍ടിടിഇ ഫണ്ട് കിട്ടിയോ എന്ന് പരിശോധനയാണ് നടക്കുന്നതെന്ന് ആര്‍ എസ് എസ് മുഖമാസിക; ഗോകുലം റെയ്ഡില്‍ ഓര്‍ഗനൈസര്‍ വാര്‍ത്തയില്‍ തീവ്രവാദ സംശയം; റെയ്ഡും ചോദ്യം ചെയ്യലും തുടരും
ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡും എമ്പുരാന്‍ വിവാദവും തമ്മില്‍ ബന്ധമില്ല; രാഷ്ട്രീയ വിരോധത്തിന്റെ പേരിലല്ല റെയ്ഡ്; സിനിമയെ സിനിമയായി മാത്രം കാണണമെന്നതാണ് ബിജെപി നിലപാടെന്നും വി മുരളീധരന്‍
മണിക്കൂറുകളായി തുടരുന്ന റെയ്ഡും ചോദ്യം ചെയ്യലും; കോഴിക്കോട്ട് വച്ച് ചോദ്യം ചെയ്തത് പോരാതെ ഗോകുലം ഗോപാലനെ ചെന്നൈയില്‍ എത്തിച്ചും ഇഡിയുടെ ഗ്രില്ലിങ്; വിവരങ്ങള്‍ തേടുന്നത് കോടമ്പാക്കത്തെ ഗോകുലം ചിറ്റ്‌സിന്റെ കോര്‍പറേറ്റ് ഓഫീസില്‍ വച്ച്; പിഎംഎല്‍എ, ഫെമ ചട്ട ലംഘനങ്ങളില്‍ അന്വേഷണം
കോഴിക്കോട് കോര്‍പ്പറേറ്റ് ഓഫീസിലെ ഇഡി പരിശോധന പൂര്‍ത്തിയായി; ഗോകുലം ഗോപാലനെ ചെന്നൈക്ക് വിളിപ്പിച്ചു; 1000 കോടിയുടെ വിദേശ പണ ഇടപാടില്‍ ചോദ്യം ചെയ്യല്‍ ഇനി ചെന്നൈയില്‍; ഗോകുലം സ്ഥാപനങ്ങള്‍ മൂന്ന് മാസമായി നിരീക്ഷണത്തിലെന്ന് ഇഡി; പരിശോധനക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
മുന്‍പ് ഫാഷിസത്തിനു ഒരു ഒളിയും മറയും ഉണ്ടായിരുന്നു; ഇപ്പോഴിതാ പച്ചക്ക് അതിന്റെ ഭാവങ്ങള്‍ എല്ലാം കാട്ടുന്നു; അടുത്തതു പൃഥ്വിരാജ് പിന്നെ മോഹന്‍ലാല്‍: ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍
ലൈക്ക ഉടക്കിട്ടപ്പോള്‍ സ്റ്റീഫന്‍ നെടുമ്പള്ളിയുടെയും ഖുറേഷി എബ്രഹാമിന്റെയും രക്ഷകനായി എത്തിയത് ഗോകുലം ഗോപാലന്‍; റീഎഡിറ്റ് വിവാദത്തിനിടെ ഗോകുലത്തിന് പൂട്ടിടാന്‍ റെയ്ഡുമായി ഇഡി; റെയ്ഡിനിടെ എമ്പുരാന്റെ പുതിയ കളക്ഷന്‍ വാര്‍ത്തയുമായി മോഹന്‍ലാല്‍
ചെന്നൈയില്‍ പരിശോധന തുടങ്ങിയതിന് പിന്നാലെ കോഴിക്കോട്ടും ഇഡി ഉദ്യോഗസ്ഥരെത്തി; വടകരയിലെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യാന്‍ ഒരുങ്ങവേ കോര്‍പ്പറേറ്റ് ഓഫീസിലെക്കെത്തി ഗോകുലം ഗോപാലന്‍; ഇഡി ചോദ്യം ചെയ്യല്‍ തുടരുന്നു; 1000 കോടിയുടെ വിദേശ വിനിമയ ചട്ടലംഘനമെന്ന് ഇഡി; പിഎംഎല്‍എയുമായി ഇ ഡി കടുപ്പിക്കുമ്പോള്‍ എമ്പുരാന്‍ രാഷ്ട്രീയമെന്ന് കോണ്‍ഗ്രസും
ഗോകുലം ഗോപാലനെ തേടി ഇഡി എത്തിയത് എമ്പുരാന്‍ ഇഫക്ടില്‍ അല്ല; ഇഡിക്ക് വഴിവെട്ടിയത് മഞ്ഞുമ്മല്‍ ബോയ്‌സിനെ മറയാക്കി കള്ളപ്പണം വെളിപ്പിച്ചത്; തമിഴ്‌നാട്ടിലെ തീയറ്റര്‍ കളക്ഷന്റെ പേരില്‍ ശ്രീ ഗോകുലം മൂവിസ് കള്ളപ്പണം വെളുപ്പിച്ചെന്ന് കണ്ടെത്തല്‍; റിപ്പോര്‍ട്ടര്‍ ടിവിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടും പരിശോധനയില്‍